Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Bus

Alappuzha

കാ​യം​കു​ളം-തെ​ങ്കാ​ശി സ​ർ​വീ​സി​ന് ഇ​നി പു​തി​യ ബ​സ്

കാ​യം​കു​ളം: കെപി റോ​ഡ് വ​ഴി​യു​ള്ള കാ​യം​കു​ളം-തെ​ങ്കാ​ശി കെ​എ​സ്ആ​ർടിസി സ​ർ​വീ​സി​ന് പു​തി​യ ബ​സ് അ​നു​വ​ദി​ച്ചു. ​ഇ​ന്ന​ലെ മു​ത​ൽ പു​തി​യ ബ​സ് ഓ​ടി​ത്തു​ട​ങ്ങി.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സി​ന് പ​ക​ര​മാ​യി​ട്ടാ​ണ് പു​തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് അ​നു​വ​ദി​ച്ച​ത്.​ മ്യൂ​സി​ക് സി​സ്റ്റം, ടിവി, ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ് സി​സ്റ്റം, എ​ല്ലാ സീ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് പോ​യി​ന്‍റുക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി​ട്ടാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up