Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newcastle

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: കൊ​വെ​ൻ​ട്രി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

കൊ​വെ​ൻ​ട്രി: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കൊ​വെ​ൻ​ട്രി സി​റ്റി ഫു​ട്ബോ​ൾ ക്ല​ബി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജാ​ക്ക് റു​ഡോ​നി​യും സി​ഡി​ക്ക് ചെ​രി​ഫും എ​ല്ലി​സ് സിം​സും സ്റ്റീ​ഫ​ൻ എം​ഫു​നി​യും ആ​ണ് കൊ​വെ​ൻ​ട്രി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സ്വെ​ൻ ബോ​ട്ട്മാ​ൻ ആ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ‌ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ കൊ​വെ​ൻ​ട്രി​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് കൊ​വെ​ൻ​ട്രി.

Latest News

Corehub Up