ലണ്ടന്‍: ഇന്നു ലോക ഒളിമ്പിക് ദിനം. 1948 ജൂണ്‍ 23നായിരുന്നു ആദ്യമായി ഒളിമ്പിക് ദിനാചരണം നടന്നത്.
ഒളിമ്പിക് ഗെയിംസ് പുനരുജ്ജീവിപ്പിക്കുന്നതിനായി 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ അണിനിരത്തി ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒഎ) പ്രസിഡന്റ് ബാരണ്‍ പിയറി ഡി കൂബര്ട്ടിന് ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.