x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ളി​മ്പി​ക് ദി​നം


Published: June 23, 2026 12:22 AM IST | Updated: June 23, 2026 12:22 AM IST

ല​ണ്ട​ന്‍: ഇ​ന്നു ലോ​ക ഒ​ളി​മ്പി​ക് ദി​നം. 1948 ജൂ​ണ്‍ 23നാ​യി​രു​ന്നു ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണം ന​ട​ന്ന​ത്.

ഒ​ളി​മ്പി​ക് ഗെ​യിം​സ് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി 12 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ അ​ണി​നി​ര​ത്തി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ഐ​ഒ​എ) പ്ര​സി​ഡ​ന്‍റ് ബാ​ര​ണ്‍ പി​യ​റി ഡി ​കൂ​ബ​ര്‍​ട്ടി​ന്‍ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : Olympic Day

Recent News

Corehub Up