Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patriot

പേട്രിയറ്റ് ഇന്‍റർസെപ്റ്റർ തീർന്നു; റഷ്യൻ മിസൈലിനു മുന്നിൽ നിസഹായരായി യുക്രെയ്ൻ

കീ​​​വ്: യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ പേ​​​ട്രി​​​യ​​​റ്റ് ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ൽ ശേ​​​ഖ​​​രം തീ​​​ർ​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഈ ​​​മി​​​സൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു റ​​​ഷ്യ​​​ൻ മി​​​സൈ​​​ലു​​​ക​​​ളെ യു​​​ക്രെ​​​യ്ൻ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തി​​​യി​​​രു​​​ന്ന​​​ത്.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​കാ​​​നും ആ​​​ൾ​​​നാ​​​ശം വ​​​ർ​​​ധി​​​ക്കാ​​​നു​​​മു​​​ള്ള കാ​​​ര​​​ണം ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​മാ​​​ണ്.

ഇ​​​തോ​​​ടൊ​​​പ്പം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സ്റ്റാ​​​ർ​​​ലി​​​ങ്ക് ക​​​ന്പ​​​നി​​​യു​​​ടെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ട്ട​​​തും യു​​​ക്രെ​​​യ്ൻ സേ​​​ന​​​യ്ക്കു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​ട്ടു​​​ണ്ട്. റ​​​ഷ്യ​​​ൻ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​ വീ​​​ഴ്ത്താ​​​ൻ യു​​​ക്രെ​​​യ്നു നി​​​ല​​​വി​​​ൽ ഒ​​​രു മാ​​​ർ​​​ഗ​​​വു​​​മി​​​ല്ലെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​എ​​​ൻ​​​എ​​​ൻ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഇ​​​താ​​​ദ്യ​​​മാ​​​യ​​​ല്ല യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ അ​​​ഭാ​​​വം നേ​​​രി​​​ടു​​​ന്ന​​​ത്. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ അ​​​പ്രീ​​​തി​​​ക്കി​​​ര​​​യാ​​​യി​​​രി​​​ക്കു​​​ന്ന സ​​​മ​​​യം എ​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ സ​​വി​​ശേ​​ഷ​​​ത.

ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച ഊ​​ർ​​​ജ​ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ലം​​​ഘി​​​ച്ച് യു​​​ക്രെ​​​യ്ൻ റ​​​ഷ്യ​​​ൻ റി​​​ഫൈ​​​ന​​​റി ആ​​​ക്ര​​​മി​​​ച്ച​​​താ​​​ണ് ട്രം​​​പി​​​ന്‍റെ അ​​​നി​​​ഷ്ട​​​ത്തി​​​നു കാ​​​ര​​​ണം. ട്രം​​​പ് റ​​​ഷ്യ​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ഡീ​​​സ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ക​​​രാ​​​റി​​​ലൂ​​​ടെ യു​​​ക്രെ​​​യ്ൻ വ​​​ഞ്ചി​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്നു​​​ള്ള സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​വും ട്രം​​​പി​​​നെ ചൊ​​​ടി​​​പ്പി​​​ച്ചു.

ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി ഇ​​​ന്ധ​​​ന​​​വി​​​ല താ​​​ഴ്ത്താ​​​നാ​​​ണു ട്രം​​​പ് റ​​​ഷ്യ​​​യു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ​​​ത്. റ​​​ഷ്യ​​​ൻ റി​​​ഫൈ​​​റ​​​നി​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്നു ന​​​ല്കി​​​ല്ലെ​​​ന്നും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ സ്റ്റാ​​​ർ ലി​​​ങ്ക് ക​​​ന്പ​​​നി​​​യു​​​ടെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ല​​​ക്കു​​​ണ്ടാ​​​യ​​​ത്. ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജി​​​പി​​​എ​​​സ് സേ​​​വ​​​നം ല​​​ഭി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ൻ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് സ്റ്റാ​​​ർ​​​ലി​​​ങ്കി​​​ന്‍റെ മി​​​ലി​​​ട്ട​​​റി വെ​​​ർ​​​ഷ​​​നാ​​​യ സ്റ്റാ​​​ർ​​​ഷീ​​​ൽ​​​ഡി​​​നെ ആ​​​ണ്.

ഡ്രോ​​​ൺ വേ​​​ഗ​​​ത കു​​​റ​​​യ്ക്കു​​​ന്ന​​​ ത​​​രം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​​ണ് യു​​​ക്രെ​​​യ്ൻ നേ​​​രി​​​ടു​​​ന്ന​​​ത്. ഇ​​​തുമൂ​​​ലം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​ക്ഷ​​​മ​​​ത കു​​​റ​​​യു​​​ന്നു. ഇ​​​തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്നാ​​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം പ​​​റ​​​യു​​​ന്ന​​​ത്.

യൂറോപ്യൻ നേതാക്കളെ കാണാൻ സെലൻസ്കി

കീവ്: യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​ടെ രാ​ഷ്‌​ട്രീ​യ, സാ​ന്പ​ത്തി​ക പി​ന്തു​ണ തേ​ടി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി. സെ​ല​ൻ​സ്കി​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്കു​മെ​ന്ന് യൂ​റോ​പ്യ​ൻ നേ​തൃ​ത്വം സൂ​ചി​പ്പി​ച്ചു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ്ര​സ​ൽ​സി​ലെ​ത്തി​യ സെലൻസ്കി യൂറോപ്യൻ നേതാക്കളെ നേരിട്ടുകണ്ടാണ് പിന്തുണ തേടിയത്. ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ ഇ​​​ന്ന​​​ലെ​​​യും യു​​​ക്രെ​​​യ്നി​​​ൽ ഡ്രോ​​​ൺ-​​​മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നു. മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

Movies

ബ​ജ​റ്റ് 180 കോ​ടി​യ​ല്ല, ഒ​ടി​ടി വി​റ്റ​ത് റി​ക്കാ​ര്‍​ഡ് തു​ക​യ്ക്ക്; വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ച് മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍

മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ചെ​ത്തി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്രം പേ​ട്രി​യ​റ്റി​ന്റെ ബ​ജ​റ്റ് ച​ര്‍​ച്ച​ക​ള്‍​ക്കും ഒ​ടി​ടി വി​വാ​ദ​ങ്ങ​ള്‍​ക്കും മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ന്‍ മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍.

സി​നി​മ​യു​ടെ ബ​ജ​റ്റ് 180 കോ​ടി​യാ​ണെ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മ​ഹ​ഷ് പ​റ​ഞ്ഞു. ഒ​രു ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ഹേ​ഷ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

പു​റ​ത്തു​നി​ന്ന് ഇ​ത്ത​രം ക​ണ​ക്കു​ക​ള്‍ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കും. എ​ന്നാ​ല്‍ നി​ര്‍​മാ​താ​വ് മു​ട​ക്കി​യ തു​ക​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ചി​ത്രം സ​മ്പാ​ദി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ട്. സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു.

ചി​ത്രം 200 കോ​ടി ക്ല​ബ്ബി​ല്‍ ക​യ​റു​മോ എ​ന്ന ചോ​ദ്യ​ത്തി​നു ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ പ്ര​തി​ക​രി​ച്ച​ത്. തീ​ര്‍​ച്ച​യാ​യും പേ​ട്രി​യ​റ്റ് 200 കോ​ടി ക്ല​ബി​ല്‍ ഇ​ടം​പി​ടി​ക്കു​മെ​ന്ന് മ​ഹേ​ഷ് പ​റ​ഞ്ഞു.

പ്ര​മു​ഖ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോം റെ​ക്കോ​ര്‍​ഡ് തു​ക​യ്ക്കാ​ണ് ചി​ത്ര​ത്തി​ന്റെ ഒ​ടി​ടി അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​ര്‍ സി​നി​മ ക​ണ്ട​തി​നു​ശേ​ഷ​മാ​ണു ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്. അ​താ​ണ് സി​നി​മ​യു​ടെ ആ​ദ്യ വ​രു​മാ​നം. തി​യ​റ്റ​റു​ക​ളി​ല്‍​നി​ന്നു വ​മ്പി​ച്ച വ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഞ​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ന്ന​ത്- മ​ഹേ​ഷ് വ്യ​ക്ത​മാ​ക്കി.

പേ​ട്രി​യ​റ്റ് മാ​സ്-​ആ​ക്ഷ​ന്‍ സി​നി​മ​യാ​ണെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ തി​യ​റ്റ​റി​ല്‍ എ​ത്ത​രു​തെ​ന്നും മ​ഹേ​ഷ് ഓ​ര്‍​മി​പ്പി​ച്ചു. ഇ​തൊ​രു പു​തു​മ​യു​ള്ള പ്ര​മേ​യ​മാ​ണ്.

അ​ത്ത​ര​മൊ​രു സി​നി​മ നി​ര്‍​മി​ക്കു​ന്ന​തി​ലെ റി​സ്‌​ക് നി​ര്‍​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​ന് അ​റി​യാ​മാ​യി​രു​ന്നു. സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം മ​ന​സി​ലാ​ക്കാ​ന്‍ പ്രേ​ക്ഷ​ക​ര്‍ ക്ഷ​മ കാ​ണി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ സ്വീ​കാ​ര്യ​ത ന​ല്‍​ക​ണ​മെ​ന്നും സം​വി​ധാ​യ​ക​ന്‍ അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

Movies

പേ​ട്രി​യ​റ്റ്: രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഒ​രു മ​ല​യാ​ള ച​ല​ച്ചി​ത്രം

പാ​ട്രി​യ​റ്റ് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ത്ഥം രാ​ജ്യ​സ്നേ​ഹി എ​ന്നാ​ണ്. അ​ത്യ​ന്തം ക​ലു​ഷി​ത​വും സ​ങ്കീ​ർ​ണ്ണ​വു​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​രാ​ജ്യ​ത്തി​ൽ ആ​രാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ൾ എ​ന്നൊ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടാ​നാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്ന ഫി​ലിം മേ​ക്ക​ർ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ആ ​ഒ​രു ചോ​ദ്യം ഇ​ന്ന​ത്തെ സ​വി​ശേ​ഷ​മാ​യ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​ന്നാ​യ​തി​നാ​ൽ​ത​ന്നെ​യാ​വ​ണം, ഒ​രു വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഇ​ത്ത​ര​മൊ​രു ച​ല​ച്ചി​ത്രം ഒ​രു​ക്കാ​ൻ സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ ന​ല്ലൊ​രു വി​ഭാ​ഗം പേ​രെ ആ​ശ​ങ്ക​ക​ളി​ല​ക​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​രു​പി​ടി വി​ഷ​യ​ങ്ങ​ളു​ണ്ട്. പെ​ഗാ​ഗ​സ് പോ​ലു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ, ഡി​ഫോ​ൾ​ട്ട് ആ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഉ​ള്ള സം​വി​ധാ​ന​ങ്ങ​ൾ (ക്യാ​മ​റ, മൈ​ക്രോ​ഫോ​ൺ) വ​ഴി​യാ​യി പോ​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ, ഡാ​റ്റ പ്രൈ​വ​സി സം​ബ​ന്ധി​ച്ച മ​റ്റു വി​ഷ​യ​ങ്ങ​ൾ, ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ അ​തീ​വ ഗൗ​ര​വ​മാ​യ പ​ല​കാ​ര്യ​ങ്ങ​ളും അ​ത്ത​ര​ത്തി​ലു​ണ്ട്.

ഫാ. ​സ്റ്റാ​ൻ സ്വാ​മി ഉ​ൾ​പ്പെ​ട്ട ഭീ​മ കോ​രേ​ഗാ​വ് കേ​സി​ൽ ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ത്രി​മ തെ​ളി​വ് നി​ർ​മ്മാ​ണം ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യു​ണ്ടാ​യി​രു​ന്നു. പെ​ഗാ​ഗ​സ് എ​ന്ന ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ണ‍ു​ക​ൾ ചോ​ർ​ത്ത​പ്പെ​ട്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഇ​ത്ത​ര​മൊ​രു ഗൗ​ര​വ​മു​ള്ള പ​ശ്ചാ​ത്ത​ല​മാ​ണ് "പേ​ട്രി​യ​റ്റ്" സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ഇ​റ​ങ്ങി​യ​തി​ൽ ഏ​റ്റ​വു​മ​ധി​കം ബ​ജ​റ്റ് ഉ​ള്ള സി​നി​മ, സ​മീ​പ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മ​ൾ​ട്ടി സ്റ്റാ​ർ ച​ല​ച്ചി​ത്രം, കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള​സി​നി​മ എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളു​മാ​യാ​ണ് ഈ ​ച​ല​ച്ചി​ത്രം മെ​യ് ദി​ന​ത്തി​ൽ ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്ത​ത്.

എ​ന്നാ​ൽ, ച​ല​ച്ചി​ത്രം പ​റ​യാ​തെ​പ​റ​യു​ന്ന കു​റെ​യേ​റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വി​ശാ​ല​മാ​യൊ​രു സ്വീ​കാ​ര്യ​ത അ​തി​ന് അ​നു​വ​ദി​ച്ചു ന​ൽ​കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും. ചി​ല​കോ​ണു​ക​ളി​ൽ അ​സ്വ​സ്ഥ​ത​ക​ളും എ​തി​ർ​പ്പു​ക​ളും സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ​ല​തും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്. ഒ​രു​പ​ക്ഷെ, ആ​ദ്യ ഷോ​യ്ക്ക് പി​ന്നാ​ലെ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വി​യോ​ജി​പ്പി​ന്‍റെ സ്വ​ര​ങ്ങ​ൾ അ​ത്ത​ര​മൊ​രു സാ​ധ്യ​ത​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​കാം.

തി​ക​ച്ചും രാ​ജ്യ​സു​ര​ക്ഷ ല​ക്ഷ്യം​വ​ച്ച് അ​തീ​വ ര​ഹ​സ്യ​മാ​യി നി​ർ​മ്മി​ച്ച ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ, കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു അ​ധാ​ർ​മ്മി​ക ക​രാ​ർ ന​ട​ക്കു​ന്നു എ​ന്ന സാ​ങ്ക​ൽ​പ്പി​ക പ​ശ്‌​ചാ​ത്ത​ല​മാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​നം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന് സി​നി​മ​യി​ൽ ഉ​ട​നീ​ളം വി​വ​രി​ക്കു​ന്നു. ഒ​രു​പ​ക്ഷെ, ഏ​റെ​ക്കു​റെ സ​മാ​ന​മാ​യി ഇ​ക്കാ​ല​ത്ത് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്‌​താ​ൽ ഭാ​വി​യി​ൽ സാ​ധ്യ​ത​യി​ല്ലാ​ത്ത ഒ​ന്ന​ല്ല ഇ​തും.

ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട അ​പ്ലി​ക്കേ​ഷ​നു​ക​ൾ, മെ​റ്റ, ഗൂ​ഗി​ൾ തു​ട​ങ്ങി​യ​വ​യ്ക്കി​ട​യി​ൽ ത​ത്സ​മ​യം ഡാ​റ്റ കൈ​മാ​റ്റം ന​ട​ക്കു​ന്നു എ​ന്നു​ള്ള​തി​നും, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​തി​നും, ആ​ധാ​ർ കാ​ർ​ഡി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മാ​ത്ര​മ​ല്ല, എ​ണ്ണ​മ​റ്റ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്കും ല​ഭ്യ​മാ​ണെ​ന്ന​തി​നും ഒ​ട്ടേ​റെ തെ​ളി​വു​ക​ൾ ന​മു​ക്ക് മു​ന്നി​ൽ ല​ഭ്യ​മാ​യ കാ​ല​ഘ​ട്ട​മാ​ണി​ത്.

ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് അ​ന​ന്ത സാ​ധ്യ​ത​ക​ളു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ കൂ​ടി ആ​രു​മ​റി​യാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങു​ന്ന പ​ക്ഷം അ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടാ​നാ​വി​ല്ല. പെ​ഗാ​ഗ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​പോ​ലെ, ആ​രു​ടെ​യും മൊ​ബൈ​ലി​നെ​യോ കം​പ്യൂ​ട്ട​റി​നെ​യോ അ​വ​ര​റി​യാ​തെ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​ന്ന പെ​രി​സ്‌​കോ​പ്‌ എ​ന്ന ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ എ​ന്തു​സം​ഭ​വി​ക്കും എ​ന്നാ​ണ് "പേ​ട്രി​യ​റ്റ്" പ​റ​ഞ്ഞു​വ​യ്ക്കു​ന്ന പ്ര​ധാ​ന കാ​ര്യം.

അ​ത്ത​ര​മൊ​രു സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വാ​ത്ത​താ​യ​തി​നാ​ൽ, ഒ​രു വെ​റും കെ​ട്ടു​ക​ഥ എ​ന്ന​തി​ന​പ്പു​റം ഈ ​ച​ല​ച്ചി​ത്ര​ത്തി​ന് മ​റ്റൊ​രു മാ​നം​കൂ​ടി​യു​ണ്ട്. ഡാ​റ്റ പ്രൈ​വ​സി എ​ത്ര​മാ​ത്രം പ്ര​ധാ​ന​മാ​ണ് എ​ന്ന​തി​നു​ള്ള ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ആ ​സി​നി​മ. കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ ക​ച്ച​വ​ട താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​പ​ക്ഷം സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം അ​ടി​വ​ര​യി​ട്ടു​കാ​ണി​ക്കു​ന്നു.

ഇ​ത്ത​ര​മു​ള്ള അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ൾ കെ​ട്ടു​ക​ഥ​ക​ള​ല്ലാ​ത്ത ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ചി​ന്തി​ക്കാ​ൻ മ​ന​സു​ള്ള​വ​ർ​ക്ക് മു​ന്നി​ൽ ചി​ല ഗൗ​ര​വ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം മു​ന്നോ​ട്ടു വ​യ്ക്കു​ന്നു​ണ്ട് എ​ന്നു​ള്ള​താ​ണ് ഇ​തി​ന്റെ കാ​ലി​ക പ്ര​സ​ക്തി. ച​ല​ച്ചി​ത്ര​ത്തി​ലേ​യ്ക്ക് വ​ന്നാ​ൽ, ബോ​റ​ടി​പ്പി​ക്കാ​തെ മൂ​ന്നു​മ​ണി​ക്കൂ​ർ തി​ക​ച്ചും പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്താ​നു​ള്ള നി​ർ​മ്മാ​ണ മി​ക​വ് സം​വി​ധാ​യ​ക​നും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് തീ​യേ​റ്റ​റി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ലു​ള്ള മേ​ക്കിം​ഗ് എ​ന്ന് ഒ​രു​പ​രി​ധി​വ​രെ വി​ല​യി​രു​ത്താ​മെ​ങ്കി​ലും സു​ഷി​ൻ ശ്യാ​മി​ന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് സ്‌​കോ​റി​ന് അ​ത്ത​ര​മൊ​രു നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും ഗം​ഭീ​ര സ്‌​ക്രീ​ൻ സ്‌​പേ​സ് ച​ല​ച്ചി​ത്രം ന​ൽ​കു​ന്നു​ണ്ട്. ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള മ​നോ​ഹ​ര​മാ​യ കോ​മ്പി​നേ​ഷ​ൻ സീ​നു​ക​ളും പെ​ർ​ഫോ​മ​ൻ​സു​ക​ളും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​രു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ണ്. കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ രേ​വ​തി അ​വ​ത​രി​പ്പി​ച്ച ന​ളി​നി രാ​മ​കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​ന്നാ​ണ്. വി​ല്ല​ന്മാ​രി​ൽ പ്ര​മു​ഖ​നാ​യ ജെ.​പി. സു​ന്ദ​രം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യാ​യെ​ത്തി​യ, സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ രാ​ജീ​വ് മേ​നോ​ൻ വ​ള​രെ മി​ക​ച്ച വി​ധ​ത്തി​ൽ ആ ​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. ന​യ​ൻ താ​ര, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ മ​റ്റ് അ​ഭി​നേ​താ​ക്ക​ളും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും മി​ക​ച്ച രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ്വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം ഇ​തു​വ​രെ കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള വ​ലി​യൊ​രു ക്യാ​ൻ​വാ​സി​ൽ ത​യ്യാ​റാ​ക്ക​പ്പെ​ട്ട ഒ​രു ച​ല​ച്ചി​ത്രം ത​ന്നെ​യാ​ണ് പേ​ട്രി​യ​റ്റ്. ഈ ​ച​ല​ച്ചി​ത്രം കേ​വ​ല​മൊ​രു എ​ന്റ​ർ​ടെ​യ്‌​ന​ർ എ​ന്ന​തി​ന​പ്പു​റം ഗൗ​ര​വ​മു​ള്ള ഒ​രു കാ​ഴ്ച അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ, എ​ന്നാ​ൽ, ഇ​നി വ​രും കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നി​ട​യു​ള്ള ചി​ല പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ഒ​രു അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ നി​ർ​മ്മാ​താ​ക്ക​ൾ ഇ​വി​ടെ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ധു​രം പു​ര​ട്ടി​യ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കും വി​ല​പി​ടി​പ്പു​ള്ള​തെ​ന്ന് ക​രു​തു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത "കോ​ർ​പ്പ​റേ​റ്റ്" ല​ക്ഷ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​കാം എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലാ​ത്ത ഒ​ന്നാ​ണ്. രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ൾ​ക്കും പ്ര​ത്യ​യ​ശാ​സ്ത്ര ബ​ന്ധി​ത​മാ​യ നി​ല​പാ​ടു​ക​ൾ​ക്കും അ​തീ​ത​മാ​യി രാ​ജ്യ​സ്നേ​ഹ​ത്തി​ന്റെ സ​ന്ദേ​ശം സ്വീ​ക​രി​ക്കാ​ൻ പ​തി​നാ​റു വ​യ​സി​ന് മേ​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും ഈ ​ച​ല​ച്ചി​ത്രം കാ​ണാ​വു​ന്ന​താ​ണ്, കാ​ണേ​ണ്ട​താ​ണ്.

Movies

പാ​ട്രി​യേ​റ്റ് ആ​ദ്യ ഷോ ​തു​ട​ങ്ങി; വി​സ്മ​യം എ​ന്തെ​ന്ന് കാ​ണാ​നു​ള്ള ആ​കാം​ഷ​യി​ൽ ആ​രാ​ധ​ക​ർ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ചി​ത്രം പാ​ട്രി​യേ​റ്റി​ന്‍റെ ആ​ദ്യ ഷോ ​തു​ട​ങ്ങി. രാ​വി​ലെ 9.15-നാ​ണ് ആ​ദ്യ ഷോ ​ആ​രം​ഭി​ച്ച​ത്. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 18 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന​താ​ണ് ഇ​തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷീ​ണ​യ​ത.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ കൊ​ച്ചി​യി​ലെ തി​യ​റ്റ​റി​ൽ ചി​ത്രം കാ​ണാ​നെ​ത്തി. മോ​ഹ​ൻ​ലാ​ൽ അ​മേ​രി​ക്ക​യി​ൽ വ​ച്ചാ​ണ് ചി​ത്രം കാ​ണു​ക. മ​മ്മൂ​ട്ടി ഇ​ന്ന് രാ​വി​ലെ ദു​ബാ​യി​ക്ക് പോ​കു​ന്ന​തി​നാ​ൽ അ​വി​ടെ വ​ച്ചാ​കും ചി​ത്രം കാ​ണു​ക. കു​ഞ്ചാ​ക്കോ ബോ​ബ​ൻ ബം​ഗ​ളു​രൂ​വി​ലാ​യി​രി​ക്കും ചി​ത്രം കാ​ണു​ക.

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന പേ​ട്രി​യ​റ്റ് പ്ര​ഖ്യാ​പ​ന സ​മ​യം മു​ത​ൽ ത​ന്നെ പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രേ​വ​തി, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ ​ജി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍. 

Movies

ഒ​രു ഫോ​ൺ കോ​ളി​ൽ മാ​ർ​ക്കോ​യു​ടെ അ​വ​കാ​ശം വി​ട്ടു​ന​ൽ​കി​യ ആ​ന്‍റോ ചേ​ട്ട​ൻ: കു​റി​പ്പു​മാ​യി ഉ​ണ്ണി മ​കു​ന്ദ​ൻ

ത​ന്‍റെ ക​രി​യ​റി​ലെ നി​ർ​ണാ​യ​ക​മാ​യ പ​ല ഘ​ട്ട​ങ്ങ​ളി​ലും ആ​ന്‍റോ ജോ​സ​ഫ് ന​ൽ​കി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ച് തു​റ​ന്നെ​ഴു​തി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ.

ഒ​രു സാ​ധാ​ര​ണ ഫോ​ൺ കോ​ളി​ലൂ​ടെ​യു​ള്ള അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു​കൊ​ണ്ട് മാ​ർ​ക്കോ എ​ന്ന വ​ലി​യൊ​രു സി​നി​മ​യു​ടെ അ​വ​കാ​ശം വി​ട്ടു​ന​ൽ​കി​യ ആ​ന്‍റെ ജോ​സ​ഫി​ന്‍റെ നി​ല​പാ​ടാ​ണ് കു​റി​പ്പി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.   

ത​ന്‍റെ ക​രി​യ​റി​ലെ നി​ർ​ണാ​യ​ക​മാ​യ പ​ല ഘ​ട്ട​ങ്ങ​ളി​ലും ആ​ന്‍റോ ജോ​സ​ഫ് ന​ൽ​കി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്.

''എ​ന്‍റെ ക​രി​യ​റി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച നി​ർ​മാ​താ​വി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു. ഞാ​ൻ എ​ന്നും നെ​ഞ്ചി​ലേ​റ്റി​യ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് വ​ഴി​തു​റ​ന്ന സി​നി​മ​ക​ളാ​യി​രു​ന്നു അ​വ.

സി​നി​മ​യ്ക്കാ​യി ത​ന്‍റെ സ​ർ​വ​വും വീ​ണ്ടും നി​ക്ഷേ​പി​ക്കു​ന്ന ആ​ന്‍റോ ചേ​ട്ട​ന് എ​ല്ലാ ന​ന്മ​ക​ളും നേ​രു​ന്നു. സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും കേ​ട്ട​റി​ഞ്ഞ​ത് പേ​ട്രി​യ​റ്റ് ഒ​രു വി​സ്മ​യി​പ്പി​ക്കു​ന്ന സി​നി​മാ​നു​ഭ​വ​മാ​ണെ​ന്നാ​ണ്.

സൂ​പ്പ​ർ​താ​ര​ങ്ങ​ളും മു​ൻ​നി​ര സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം, അ​തി​ന്‍റെ ക്രാ​ഫ്റ്റി​ന് മാ​ത്ര​മ​ല്ല, ആ​ന്‍റോ ചേ​ട്ട​ൻ എ​ന്ന മ​നു​ഷ്യ​ന് വേ​ണ്ടി​ക്കൂ​ടി വ​ലി​യ വി​ജ​യം അ​ർ​ഹി​ക്കു​ന്നു​ണ്ട്.

മ​ല്ലൂ സിം​ഗ് മു​ത​ൽ എ​ന്‍റെ ക​രി​യ​റി​നെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ മാ​ളി​ക​പ്പു​റം വ​രെ​യു​ള്ള സി​നി​മ​ക​ൾ നി​ർ​മി​ച്ച​ത് അ​ദ്ദേ​ഹം ആ​ണ്.

എ​ന്‍റെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ യു​എം​എ​ഫ് തു​ട​ങ്ങി​യ​പ്പോ​ൾ ആ​ദ്യം വി​ളി​ച്ച് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത് മു​ത​ൽ ഒ​രു സാ​ധാ​ര​ണ ഫോ​ൺ കോ​ളി​ലൂ​ടെ​യു​ള്ള എ​ന്‍റെ അ​ഭ്യ​ർ​ഥ​ന കേ​ട്ട് മാ​ർ​ക്കോ എ​ന്ന സി​നി​മ നി​ർ​മി​ക്കാ​നു​ള്ള എ​ൻ​ഒ​സി യാ​തൊ​രു മ​ടി​യും കൂ​ടാ​തെ കൈ​മാ​റി​യ ആ ​മ​നു​ഷ്യ​ന്‍റെ ഔ​ദാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. 

നി​ങ്ങ​ളു​ടെ ആ ​വ​ലി​യ മ​ന​സ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മാ​ർ​ക്കോ എ​ന്ന സി​നി​മ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ആ ​സി​നി​മ​യു​ടെ വ​മ്പി​ച്ച വി​ജ​യ​ത്തി​ൽ നി​ന്ന് ഒ​രു പൈ​സ പോ​ലും നി​ങ്ങ​ൾ പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​യി​ല്ല എ​ന്ന വ​സ്തു​ത കൂ​ടി ഇ​വി​ടെ അ​ടി​വ​ര​യി​ടു​ന്നു. നി​ങ്ങ​ൾ എ​പ്പോ​ഴും വി​ജ​യി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കാ​നു​ള്ള യ​ഥാ​ർ​ത്ഥ കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​ണ്.

മ​മ്മൂ​ക്ക​യ്ക്കും ലാ​ലേ​ട്ട​നും ഫ​ഹ​ദി​നും, സ്കി​പ്പ​റി​നും മ​ഹേ​ഷി​നും, ഒ​പ്പം പേ​ട്രി​യ​റ്റ് സി​നി​മ​യു​ടെ മു​ഴു​വ​ൻ ടീ​മി​നും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ. ഈ ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ ത​ന്നെ ക​ണ്ട് വി​ജ​യി​പ്പി​ക്കു​ക!''. ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​ച്ചു.

Movies

നാ​ളെ​ത്തെ ദി​വ​സം ആ​ന്‍റോ ചേ​ട്ട​ന്‍റെ ആ​വ​ണം: ജോ​ഫി​ൻ ടി. ​ചാ​ക്കോ

പേ​ട്രി​യേ​റ്റ് സി​നി​മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി സം​വി​ധാ​യ​ക​ൻ ജോ​ഫി​ൻ ടി. ​ചാ​ക്കോ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​ധാ​ന​മാ​യും സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ആ​ന്‍റോ ജോ​സ​ഫി​നെ​ക്കു​റി​ച്ചാ​ണ് ജോ​ഫി​ൻ എ​ടു​ത്തു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​ല പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ച്ചാ​ണ് ആ​ന്‍റോ ജോ​സ​ഫ് പേ​ട്രി​യേ​റ്റ് തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തെ​ന്ന് ജോ​ഫി​ന്‍ പ​റ​യു​ന്നു.

‘‘നാ​ളെ​ത്തെ ദി​വ​സം ആ​ന്‍റോ ചേ​ട്ട​ന്‍റെ ആ​വ​ണം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഞാ​ൻ നേ​രി​ട്ട് കാ​ണു​ന്ന​താ​ണ് ‘പേ​ട്രി​യേ​റ്റ്’ എ​ന്ന സി​നി​മ​ക്ക് വേ​ണ്ടി ഈ ​മ​നു​ഷ്യ​ൻ ന​ട​ത്തു​ന്ന അ​ത്യ​ധ്വാ​നം.

മ​റ്റേ​തൊ​രാ​ളും ത​ക​ർ​ന്ന് പോ​യേ​ക്കാ​വു​ന്ന പ​ല പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ച്ചാ​ണ് ഈ ​സി​നി​മ നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി വ​രു​ന്ന പേ​ട്രി​യ​റ്റ് ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​യി​ൽ ഒ​ന്നാ​യി​ മാ​റു​മെ​ന്നു​റ​പ്പ്.’’ ജോ​ഫി​ൻ കു​റി​ച്ചു.

ജോ​ഫി​ൻ സം​വി​ധാ​നം ചെ​യ്ത പ്രീ​സ്റ്റ്, രേ​ഖാ​ചി​ത്രം (സ​ഹ​നി​ർ​മാ​ണം) എ​ന്നി​വ നി​ർ​മി​ച്ച​ത് ആ​ന്‍റോ ജോ​സ​ഫ് ആ​യി​രു​ന്നു.

മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും പു​റ​മെ ഫ​ഹ​ദ് ഫാ​സി​ൽ, ന​യ​ൻ​താ​ര, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ എ​ന്നി​ങ്ങ​നെ മ​ല​യാ​ള​ത്തി​ലെ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സു​ഷി​ൻ ശ്യാ​മി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും മ​നു​ഷ് ന​ന്ദ​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​ത്തി​ന് രാ​ജ്യാ​ന്ത​ര നി​ല​വാ​രം ന​ൽ​കു​ന്നു.

ല​ണ്ട​ൻ, അ​സ​ർ​ബൈ​ജാ​ൻ, ദു​ബാ​യ്, താ​യ്‌​ല​ൻ​ഡ് എ​ന്നി​ങ്ങ​നെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ന്‍റോ ജോ​സ​ഫും കെ ​ജി അ​നി​ൽ​കു​മാ​റും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം മി​ക​ച്ച ദൃ​ശ്യാ​നു​ഭ​വം ഉ​റ​പ്പു​ന​ൽ​കു​ന്നു.

Movies

ഞാ​നൊ​രു ഫാ​ന്‍ ഗേ​ള്‍...; ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍ പ​റ​യു​ന്നു

മ​മ്മൂ​ട്ടി-​മോ​ഹ​ന്‍​ലാ​ല്‍-​ഫ​ഹ​ദ്-​കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ബ്ര​ഹ്‌​മാ​ണ്ഡ​ചി​ത്രം പേ​ട്രി​യ​റ്റ് റി​ലീ​സി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ, ചി​ത്ര​ത്തി​ന്‍റെ ആ​വേ​ശം പ​ങ്കു​വ​ച്ച് ന​ടി ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍.

മ​ല​യാ​ള​ത്തി​ലെ വ​മ്പ​ന്‍ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ത​നി​ക്കു ല​ഭി​ച്ച അ​വ​സ​ര​ത്തെ ഫാ​ന്‍ ഗേ​ള്‍ നി​മി​ഷ​മാ​യാ​ണു ദ​ര്‍​ശ​ന വി​ശേ​ഷി​പ്പി​ച്ച​ത്.

അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മ​ന്നാ​ണ് ദ​ര്‍​ശ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ഫ​ഹ​ദ് ഫാ​സി​ല്‍, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ന​യ​ന്‍​താ​ര, രേ​വ​തി തു​ട​ങ്ങി​യ ഇ​തി​ഹാ​സ​ങ്ങ​ള്‍​ക്കൊ​പ്പം ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​ണ്. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം സി​നി​മ​യി​ല്‍ സ്‌​ക്രീ​ന്‍ പ​ങ്കി​ടാ​നാ​യ​ത് സ്വ​പ്ന​തു​ല്യ​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

ഇ​പ്പോ​ഴും ഉ​ള്ളി​ലൊ​രു ആ​രാ​ധി​ക​യാ​ണ്... കു​റ​ച്ചു​കൂ​ടി അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന് അ​വ​രെ ആ​രാ​ധി​ക്കു​ന്നു എ​ന്ന് മാ​ത്രം... സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ദ​ര്‍​ശ​ന കു​റി​ച്ചു. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പ​ങ്കാ​ളി​യാ​യാ​ണ് ദ​ര്‍​ശ​ന ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത്. ഇ​വ​ര്‍ അ​ഭി​ന​യി​ച്ച കാ​റ്റു തൊ​ട്ട​പ്പോ​ള്‍- എ​ന്ന പ്ര​ണ​യ​ഗാ​നം ഇ​തി​നോ​ട​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന മു​ന്‍ കോ​ര്‍​പ്പ​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ന്‍റെ ക​മ്പ​നി​യു​ടെ സോ​ഫ്റ്റ്വെ​യ​ര്‍ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന​തു ക​ണ്ട് അ​വ​ര്‍​ക്കെ​തി​രേ തി​രി​യു​ന്ന​താ​ണു ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം എ​ന്നാ​ണ് ട്രെ​യി​ല​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. വ​മ്പ​ന്‍ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ വ​ന്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Movies

ആ ​ചെ​റു​ക്ക​ന് എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹ​മു​ണ്ടോ, അ​ത് ഇ​പ്പോ​ഴും എ​നി​ക്കു​ണ്ട്; യൂ​ത്ത് താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്ത് മ​മ്മൂ​ട്ടി

പേ​ട്രി​യാ​റ്റി​ന്‍റെ പ്ര​സ് മീ​റ്റി​ൽ ന​ട​ൻ മമ്മൂട്ടി പ​ങ്കു​വ​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​നി​ക്ക് അ​ഭി​ന​യി​ക്കാ​നു​ള്ള ആ​വേ​ശ​ത്തെ​പ്പ​റ്റി​യാ​ണ് താ​രം പ​റ​ഞ്ഞ​ത്.

‘യൂ​ത്ത്’ സി​നി​മ​യു​ടെ സ​ക്സ​സ് മീ​റ്റി​ൽ വി​കാ​രാ​ധീ​ന​നാ​യി സം​സാ​രി​ച്ച ചി​ന്ന​യു​ടെ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു മ​മ്മൂ​ട്ടി പാ​ട്രി​യ​റ്റ് പ്ര​സ്മീ​റ്റി​നി​ടെ പ​രാ​മ​ർ​ശി​ച്ച​ത്. 

ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മെ​ഗാ സ്റ്റാ​റി​ന്‍റെ കൈ​യ​ടി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന. അ​ഭി​ന​യി​ച്ച് കൊ​തി തീ​ർ​ന്നി​ട്ടി​ല്ലെ​ന്ന് പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട്, ഇ​നി​യും പ​രീ​ക്ഷി​ച്ച് അ​ഭി​ന​യി​ക്കാ​നു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​ണ്ടോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം.

‘‘എ​നി​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ല, ഉ​ണ്ട്. ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. ഞാ​നി​ന്ന് ‘യൂ​ത്ത്’ എ​ന്ന സി​നി​മ​യു​ടെ സ​ക്സ​സ് മീ​റ്റ് ക​ണ്ടു. ഒ​രു​പാ​ട് കു​ട്ടി​ക​ൾ സം​സാ​രി​ച്ചു. അ​തി​ൽ ഒ​രാ​ൾ വ​ന്ന് സം​സാ​രി​ക്കു​മ്പോ​ൾ, അ​വ​ന് സ​ന്തോ​ഷ​വും സ​ങ്ക​ട​വും വ​രു​ന്നു.

ഞാ​ൻ സി​നി​മ​യി​ൽ ന​ന്നാ​വി​ല്ല, ചാ​ൻ​സ് കി​ട്ടി​ല്ല. അ​വ​ന്‍റെ അ​ച്ഛ​ൻ നീ ​എ​ന്തി​നാ​ട് വെ​റു​തെ പോ​കു​ന്ന​ത്, അ​വി​ടെ​യും ക​ളി​യാ​ക്കാ​നാ​ണോ, അ​വ​സാ​നം സി​നി​മ​യി​ൽ ചാ​ൻ​സ് കി​ട്ടി​യെ​ന്ന് പ​റ​ഞ്ഞ് ഭ​യ​ങ്ക​ര ഇ​മോ​ഷ​ന​ൽ ആ​യി പോ​കു​ന്ന നി​മി​ഷ​മു​ണ്ട്. ഞ​ങ്ങ​ൾ​ക്കൊ​ന്നും അ​ങ്ങ​നെ​യൊ​രു നി​മി​ഷ​മേ ഉ​ണ്ടാ​യി​ട്ടി​ല്ല.

ഞ​ങ്ങ​ൾ സി​നി​മ വ​ന്ന​തി​നു​ശേ​ഷം, സി​നി​മ​യി​ലു​ണ്ടെ​ന്ന് അ​റി​യു​ന്ന കാ​ല​ത്ത് സി​നി​മാ​ഭി​ന​യം തു​ട​ങ്ങി​യ​വ​രാ​ണ്. ആ ​ആ​കാം​ക്ഷ, ആ ​ആ​ർ​ത്തി, ആ ​ആ​ഗ്ര​ഹം, ആ ​ചെ​റു​ക്ക​ന് എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹ​മു​ണ്ടോ അ​തി​പ്പോ​ഴും എ​നി​ക്കു​ണ്ട്.’’–​മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ.

മ​മ്മൂ​ട്ടി​യു​ടെ വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ന്ദി പ​റ​ഞ്ഞ് ന​ട​ൻ ചി​ന്ന​യും എ​ത്തി. ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​മെ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ പ​ങ്കു​വ​ച്ച് ചി​ന്ന ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ച​ത്.

യൂ​ത്ത് സം​വി​ധാ​യ​ക​ൻ കെ​ൻ ക​രു​ണാ​സും മ​മ്മൂ​ട്ടി​യു​ടെ വി​ഡി​യോ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​ച്ചു.

Movies

ആ​രാ​ധ​ക​ർ​ക്കൊ​പ്പം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും എ​ത്തും; ച​രി​ത്രം കു​റി​ക്കാ​ൻ ‘പേ​ട്രി​യ​റ്റ്’ ട്രെ​യി​ല​ർ ലോ​ഞ്ച്  

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന പേ​ട്രി​യ​റ്റി​ന്‍റെ ട്രെ​യി​ല​ർ ലോ‌​ഞ്ച് ന​ട​ക്കു​ന്ന​ത് ആ​ഘോ​ഷ​മാ​യി.

ഏ​പ്രി​ൽ നാ​ലി​ന് വൈ​കു​ന്നേ​രം ആ​റി​ന് തൃ​ശൂ​ർ രാ​ഗം തി​യ​റ്റ​റി​ൽ മ​മ്മൂ​ട്ടി ആ​രാ​ധ​ക​രോ​ടൊ​പ്പം മ​മ്മൂ​ട്ടി​യും, എ​റ​ണാ​കു​ളം ക​വി​ത തി​യ​റ്റ​റി​ൽ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രോ​ടൊ​പ്പം മോ​ഹ​ൻ​ലാ​ലും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ച് ചെ​യ്യു​ക.

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രേ സ​മ​യം ര​ണ്ട് വ്യ​ത്യ​സ്ത ലൊ​ക്കേ​ഷ​നു​ക​ളി​ൽ ര​ണ്ട് മെ​ഗാ താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച് ഒ​രു ട്രെ​യി​ല​റി​ന്‍റെ പ്രീ​മി​യ​ർ ലോ​ഞ്ച് ന​ട​ത്താ​ൻ പോ​കു​ന്ന​ത്. 

ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സിം​ഗ്, നി​രൂ​പ് പി​ന്‍റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Movies

തോ​ക്കു​മാ​യി മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും, ഡ്രൈ​വിം​ഗ് സീ​റ്റി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ; പേ​ട്രി​യ​റ്റ് പോ​സ്റ്റ​ർ

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന പേ​ട്രി​യ​റ്റി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പു​റ​ത്തു​വി​ട്ടു. കാ​റി​ന​ക​ത്തു നി​ന്നും തോ​ക്ക് ചൂ​ണ്ടി നി​ൽ​ക്കു​ന്ന മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഡ്രൈ​വിം​ഗ് സീ​റ്റി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നെ​യും കാ​ണാം. 2026 ഏ​പ്രി​ൽ 23 ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സി​ങ്, നി​രൂ​പ് പി​ൻ്റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Movies

ആ​വേ​ശം 2 അ​ടു​ത്ത വ​ർ​ഷം, പാ​ട്രി​യാ​റ്റി​ൽ വി​ല്ല​ൻ; ഫ​ഹ​ദ് ഫാ​സി​ൽ  

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പാ​ട്രി​യാ​റ്റി​ൽ വി​ല്ല​ൻ വേ​ഷ​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പം ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​ന്ന​ത് ത​ന്നെ മു​ൻ​ജ​ന്മ​ഭാ​ഗ്യ​മാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മു​വ​ൽ വ​ർ​ഗീ​സ് ബ്ലു ​ഹി​ൽ ഫൗ​ണ്ടേ​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഫ​ഹ​ദ്.

‘‘അ​ടു​ത്ത മ​ല​യാ​ളം റി​ലീ​സ് ‘പാ​ട്രി​യ​റ്റ്’ ആ​ണ്. മ​മ്മൂ​ട്ടി സാ​റി​നും മോ​ഹ​ൻ​ലാ​ൽ സാ​റി​നും ഒ​പ്പ​മാ​ണ്. മു​ൻ​ജ​ന്മ​ഭാ​ഗ്യ​മാ​ണ് ഇ​വ​രു​ടെ കൂ​ടെ ഒ​രു സ്ക്രീ​ൻ ഷെ​യ​ർ ചെ​യ്യാ​ൻ പ​റ്റു​ക എ​ന്ന​ത്. എ​ല്ലാ​വ​രെ​യും പോ​ലെ ഞാ​നും ആ​കാം​ക്ഷ​യി​ലാ​ണ്. ഏ​പ്രി​ൽ 23ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. പാ​ട്രി​യ​റ്റി​ൽ ഞാ​ൻ വി​ല്ല​നാ​ണ്. 

ആ​വേ​ശം ര​ണ്ടാം ഭാ​ഗം ഉ​ണ്ട്. എ​വി​ടെ ചെ​ന്നാ​ലും ആ​ളു​ക​ൾ ചോ​ദി​ക്കു​ന്നൊ​രു ചോ​ദ്യ​മാ​ണ്. 2027ലോ, 2028​ലോ ചി​ത്രം സം​ഭ​വി​ച്ചേ​ക്കാം.’’​ഫ​ഹ​ദ് പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ​ത്തൊ​മ്പ​തു​വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​രു​മി​ക്കു​ന്ന ഈ ​സി​നി​മ മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു പേ​ട്രി​യ​റ്റി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. 

Movies

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​സം​ഭ​വം; പാ​ട്രി​യാ​റ്റ് ഏ​പ്രി​ൽ 23-ന് ​തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

മ​ല​യാ​ള​ത്തി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​ർ നാ​ൽ​പ്പ​തി​ൽ അ​ധി​കം താ​ര​ങ്ങ​ൾ ചേ​ർ​ന്നാ​ണ് പു​റ​ത്തു വി​ട്ട​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം 2026 ഏ​പ്രി​ൽ 23 ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട, ആ​റ്റ്ലി, ക​ര​ൺ ജോ​ഹ​ർ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വി​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ, പൃ​ഥ്വി​രാ​ജ്, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, ഉ​ണ്ണി മു​കു​ന്ദ​ൻ, ബേ​സി​ൽ ജോ​സ​ഫ്, ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, ന​സ്ല​ൻ, ന​സ്രി​യ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി നാ​ല്പ​തോ​ളം താ​ര​ങ്ങ​ൾ ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ​യും ഒ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രു​ടെ​യും പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. "Dissent is patriotic, In a world full of traitors, be a Patriot !" എ​ന്ന ടാ​ഗ് ലൈ​നോ​ടെ ആ​യി​രു​ന്നു ഈ ​പോ​സ്റ്റ​റു​ക​ൾ റി​ലീ​സ് ചെ​യ്ത​ത്.

ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സി​ങ്, നി​രൂ​പ് പി​ൻ്റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Movies

പാ​ട്രി​യാ​റ്റ് സെ​റ്റി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച് മ​മ്മൂ​ട്ടി

പു​തു​വ​ത്സ​രാ​ഘോ​ഷം പാ​ട്രി​യാ​റ്റ് സെ​റ്റി​ൽ ആ​ഘോ​ഷി​ച്ച് മ​മ്മൂ​ട്ടി. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ചാ​ണ് താ​രം പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, ച​ങ്ങ​നാ​ശേ​രി മീ​ഡി​യ വി​ല്ലേ​ജ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ജി​ന്‍റോ മു​രി​യ​ങ്കി​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ​തി​നേ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​യ പാ​ട്രി​യ​റ്റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റി​ൻ ഷി​ഹാ​ബ്, ജി​നു ജോ​സ​ഫ്, രാ​ജീ​വ് മേ​നോ​ൻ, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്.

ശ്രീ​ല​ങ്ക, അ​സ​ർ​ബൈ​ജാ​ൻ, ഡ​ൽ​ഹി, ഷാ​ർ​ജ, കൊ​ച്ചി, ല​ഡാ​ക്ക്, യു.​കെ. എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ൾ ഇ​പ്പോ​ൾ കൊ​ച്ചി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Movies

ഇ​ത് തീ ​പാ​റും, ആ​ക്ഷ​നും മാ​സു​മാ​യി മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും; പാ​ട്രി​യ​റ്റ് ടീ​സ​ർ

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. തീ ​പാ​റു​ന്ന ഉ​ദ്വേ​ഗ​ഭ​രി​ത​മാ​യ നി​മി​ഷ​ങ്ങ​ളും മാ​സ് ഡ​യ​ലോ​ഗു​ക​ളു​മാ​യി സ​മ്പ​ന്ന​മാ​ണ് ടീ​സ​ർ.

മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും പ്ര​ക​ട​ന​ത്തി​നൊ​പ്പം കി​ട​പി​ട​ക്കു​ന്ന അ​ഭി​ന​യ​വു​മാ​യി ഫ​ഹ​ദ് ഫാ​സി​ലും കു​ഞ്ചാ​ക്കോ ബോ​ബ​നും ന​യ​ൻ​താ​ര​യും രേ​വ​തി​യു​മു​ണ്ട്.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ മ​നു​ഷ് ന​ന്ദ​നാ​ണ്. ചി​ത്രം ഉ​ഗ്ര​നൊ​രു പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ആ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന​ത്.

Latest News

Corehub Up