Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poet

ക​വി എ. ​സി. ശ്രീ​ഹ​രി അ​ന്ത​രി​ച്ചു

ക​ണ്ണൂ​ർ: ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ എ. ​സി. ശ്രീ​ഹ​രി (56) അ​ന്ത​രി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ ആ​ല​പ്പ​ട​മ്പ് സ്വ​ദേ​ശി​യാ​ണ്.

പ​യ്യ​ന്നൂ​ർ കോ​ളജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​നാ​യ ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​ണ് ശ്രീ​ഹ​രി. മെ​യ് 30-നാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത​ക​ൾ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പാ​ഠ​പു​സ്ത​ക​മാ​യി പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. എ​ൻ.​എ​ൻ. ക​ക്കാ​ട്, വി.​ടി.​കു​മാ​ര​ൻ, വൈ​ലോ​പ്പി​ള്ളി തു​ട​ങ്ങി​യവരുടെ പേരിലുള്ള പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​രി​ന​ടു​ത്ത്‍ ആ​ല​പ്പ​ട​മ്പി​ൽ 1969 ന​വം​ബ​ർ 24-ന് ​ആ​യി​രു​ന്നു ജ​ന​നം. എ.​സി. ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യും സാ​വി​ത്രി അ​ന്ത​ർ​ജ്ജ​ന​വു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. പ​യ്യ​ന്നൂ​ർ കോ​ളജി​ൽ​നി​ന്ന് ഇം​ഗ്ലീ​ഷി​ൽ ബി​രു​ദ​വും ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളേ​ജി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ‌​വക​ലാ​ശാ​ല​യി​ൽ​നി​ന്ന് എം.​ഫി​ലും നേ​ടി.

Kerala

തു​ട​ർ​ഭ​ര​ണ വി​വാ​ദം; ക​വി സ​ച്ചി​താ​ന​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സി​പി​എം നേ​താ​ക്ക​ൾ

തൃ​ശൂ​ർ: തു​ട​ർ​ഭ​ര​ണ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ. സ​ച്ചി​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​ൻ അ​ശോ​ക​ൻ ച​രു​വി​ലും അ​ബ്ദു​ൽ ഖാ​ദ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും ദൗ​ത്യ​വു​മാ​യി​ട്ട​ല്ല സ​ച്ചി​മാ​ഷേ ക​ണ്ട​തെ​ന്നും കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ്ര​തി​ക​രി​ച്ചു.

"കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്ദേ​ശി​ച്ച​ല്ല താ​ൻ അ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നാ​ണ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ ഇ​ട​ത് മൂ​ല്യം അ​റി​യാ​ത്ത ആ​ള​ല്ല അ​ദ്ദേ​ഹം. സ​ച്ചി​ദാ​ന​ന്ദ​ൻ പാ​ര്‍​ട്ടി അം​ഗ​മ​ല്ല. അ​ദ്ദേ​ഹ​ത്തി​ന് വി​മ​ർ​ശി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട് എ​ന്നാ​ണ് ഞ​ങ്ങ​ൾ കാ​ണു​ന്ന​ത്. സ​ച്ചി മാ​ഷു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഊ​ഷ്മ​ള​മാ​യി​രു​ന്നു. സ​ച്ചി​മാ​ഷ് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​യാ​ളാ​ണ്. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സ​ച്ചി മാ​ഷെ കാ​ണാം. സ​ച്ചി​മാ​ഷി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്'.-​കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ൻ സൈ​ബ​റി​ട​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. ഫാ​സി​സ​ത്തി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ആ​ളാ​ണ് താ​ൻ. ഇ​തൊ​ന്നും മ​ന​സി​ലാ​കാ​ത്ത​വ​രോ​ട് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​ന്ന​തി​ൽ ല​ജ്ജ തോ​ന്നു​ന്നെ​ന്നും ഫേ​സ്ബു​ക്കി​ൽ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ കു​റി​ച്ചു.

National

വി​നോ​ദ് കു​മാ​ർ ശു​ക്ല അന്തരിച്ചു

റാ​യ്പു​ർ: പ്ര​ശ​സ്ത ഹി​ന്ദി സാ​ഹി​ത്യ​കാ​ര​നും ജ്ഞാ​ന​പീ​ഠം ജേ​താ​വു​മാ​യ വി​നോ​ദ് കു​മാ​ർ ശു​ക്ല (89) അ​ന്ത​രി​ച്ചു. ചൊവ്വാഴ്ച വൈ​കു​ന്നേ​രം റാ​യ്പു​ർ എ​യിം​സി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ശ്വാ​സ​ത​ട​സം ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് ഈ ​മാ​സം ആ​ദ്യ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഹി​ന്ദി സാ​ഹി​ത്യ​ലോ​ക​ത്തി​ലെ വേ​റി​ട്ട സ്വ​ര​മാ​യി വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന വി​നോ​ദ് ശു​ക്ല ക​ഴി​ഞ്ഞ ന​വം​ബ​ർ 21 നാ​ണ് ജ്ഞാ​ന​പീ​ഠം ഏ​റ്റു​വാ​ങ്ങി​യ​ത്. നൗ​ക​ർ കി ​കാ​മീ​സ്, ഖി​ലേ​ഗാ തോ ​ദേ​ഖേം​ഗെ, ദീ​വാ​ർ മേ ​ഏ​ക് ഖി​ദ്കി രേ​ഹ്തി തീ, ​ഏ​ക് ചു​പ്പി ജ​ഗാ​ഹ് തു​ട​ങ്ങി​യ​വ​യാ​ണു ശ്ര​ദ്ധേ​യ നോ​വ​ലു​ക​ൾ.

നൗ​ക​ർ കി ​കാ​മീ​സ് പി​ന്നീ​ട് മ​ണി കൗ​ൾ അ​തേ പേ​രി​ൽ സി​നി​മ​യാ​ക്കി​യി​രു​ന്നു. ഭാ​ര്യ​ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് വി​നോ​ദ് ശു​ക്ല ക​ഴി​ഞ്ഞി​രു​ന്ന​ത്.

Leader Page

എഴുത്തിലെ ചന്ദനസുഗന്ധം; ഡോ. ​​​​​സാ​​​​​മു​​​​​വ​​​​​ൽ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി മ​​​​​ണ്‍മ​​​​​റ​​​​​ഞ്ഞി​​​​​ട്ട് കാ​​​​​ൽ​​​​​ നൂ​​​​​റ്റാ​​​​​ണ്ട്

സാ​​​​​ഹി​​​​​ത്യ​​​​​ച​​​​​രി​​​​​ത്ര​​​​​ങ്ങ​​​​​ൾ എ​​​​​ഴു​​​​​തി​​​​​യെ​​​​​ങ്കി​​​​​ലും സാ​​​​​ഹി​​​​​ത്യ​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ടം​​​​​കി​​​​​ട്ടാ​​​​​തെ​​​​​പോ​​​​​യ എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നാ​​​​​ണ് ഡോ. ​​​​​സാ​​​​​മു​​​​​വ​​​​​ൽ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി. മി​​​​​ഷ​​​​​ന​​​​​റി മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ന്‍റെ മ​​​​​ഹ​​​​​ത്വ​​​​​വും മാ​​​​​ഹാ​​​​​ത്മ്യ​​​​​വും മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളെ അ​​​​​റി​​​​​യി​​​​​ച്ച ഡോ. ​​​​​സാ​​​​​മു​​​​​വ​​​​​ൽ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി സാ​​​​​ഹി​​​​​ത്യ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ൻ, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ൻ, പ്ര​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ, ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര​​​​​കാ​​​​​ര​​​​​ൻ, ഉ​​​​​പ​​​​​ന്യാ​​​​​സ​​​​​കാ​​​​​ര​​​​​ൻ, പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ എ​​​​​ന്നി​​​​​ങ്ങ​​​​​നെ വ്യ​​​​​ത്യ​​​​​സ്ത​​​​​ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ വ്യ​​​​​ക്തി​​​​​മു​​​​​ദ്ര പ​​​​​തി​​​​​പ്പി​​​​​ച്ച പ്ര​​​​​തി​​​​​ഭ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹം മ​​​​​ണ്‍മ​​​​​റ​​​​​ഞ്ഞി​​​​​ട്ട് കാ​​​​​ൽ നൂ​​​​​റ്റാ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

മ​​​​​ഹാ​​​​​ക​​​​​വി പു​​​​​ത്ത​​​​​ൻ​​​​​കാ​​​​​വ് മാ​​​​​ത്ത​​​​​ൻ ത​​​​​ര​​​​​ക​​​​​ന്‍റെ ശി​​​​​ഷ്യ​​​​​നാ​​​​​യി പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട കാ​​​​​തോ​​​​​ലി​​​​​ക്കേ​​​​​റ്റ് കോ​​​​​ള​​​​​ജി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​ല​​​​​യാ​​​​​ളം ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷം എ​​​​​റ​​​​​ണാ​​​​​കു​​​​​ളം മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ പ​​​​​ഠ​​​​​ന​​​​​കാ​​​​​ല​​​​​ത്ത് ഗു​​​​​രു​​​​​വാ​​​​​യ പ്ര​​​​​ഫ. സി.​​​​​എ​​​​​ൽ. ആ​​​​​ന്‍റ​​​​​ണി​​​​​യാ​​​​​ണ് ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി​​​​​യെ മി​​​​​ഷ​​​​​ന​​​​​റി മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ന്‍റെ നെ​​​​​ല്ലും പ​​​​​തി​​​​​രും പ​​​​​ഠി​​​​​ക്കാ​​​​​ൻ നി​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്. മ​​​​​ല​​​​​യാ​​​​​ള സാ​​​​​ഹി​​​​​ത്യച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​തെ പോ​​​​​യ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രു​​​​​ടെ സാ​​​​​ഹി​​​​​ത്യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി അ​​​​​നാ​​​​​വ​​​​​ര​​​​​ണം ചെ​​​​​യ്തുതു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. ‘ആ​​​​​ശ്ച​​​​​ര്യ ചൂ​​​​​ഡാ​​​​​മ​​​​​ണി’​​​​​യു​​​​​ടെ ക​​​​​ർ​​​​​ത്താ​​​​​വാ​​​​​യ ശ​​​​​ക്തി​​​​​ഭ​​​​​ദ്ര​​​​​ന്‍റെ ജ​​​ന്മ​​​​​നാ​​​​​ടി​​​​​നു സ​​​​​മീ​​​​​പം പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട ജി​​​​​ല്ല​​​​​യി​​​​​ലെ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച സി.​​​​​ഡി. സാ​​​​​മു​​​​​വ​​​​​ൽ എ​​​​​ന്ന സാ​​​​​മു​​​​​വ​​​​​ൽ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​കാ​​​​​ലം ​​​മു​​​​​ത​​​​​ൽ പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ക​​​​​ല​​​​​യി​​​​​ലാ​​​​​ണ് പേ​​​​​രും പെ​​​​​രു​​​​​മ​​​​​യും നേ​​​​​ടി​​​​​യെ​​​​​ടു​​​​​ത്ത​​​​​ത്. പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​നാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ വാ​​​​​യ​​​​​ന​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ന്‍റെ കാ​​​​​ണാ​​​​​പ്പാ​​​​​ഠ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള ഉ​​​​​ദ്യ​​​​​മ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ച്ച​​​​​ത്. അ​​​​​തി​​​​​ന് ആ​​​​​ദ്യം വ​​​​​ഴി​​​​​തു​​​​​റ​​​​​ന്ന​​​തു മ​​​​​ഹാ​​​​​ക​​​​​വി പു​​​​​ത്ത​​​​​ൻ​​​​​കാ​​​​​വ് മാ​​​​​ത്ത​​​​​ൻ ത​​​​​ര​​​​​ക​​​​​ൻ ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രു​​​​​ടെ സാ​​​​​ഹി​​​​​ത്യ സ​​​​​പ​​​​​ര്യ​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി പ​​​​​ഠി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങു​​​​​ന്പോ​​​​​ൾ അ​​​​​തേ​​​​​പ്പ​​​​​റ്റി​​​​​യു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ വി​​​​​ര​​​​​ലി​​​​​ലെ​​​​​ണ്ണാ​​​​​വു​​​​​ന്ന​​​​​തു മാ​​​​​ത്ര​​​​​മേ ഉ​​​​​ണ്ടാ​​​​​യി​​​രു​​​ന്നു​​​​​ള്ളൂ. ഡോ. ​​​​​പി.​​​​​ജെ. തോ​​​​​മ​​​​​സ് എ​​​​​ഴു​​​​​തി​​​​​യ ‘മ​​​​​ല​​​​​യാ​​​​​ള സാ​​​​​ഹി​​​​​ത്യ​​​​​വും ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ളും’ എ​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രു​​​​​ടെ സാ​​​​​ഹി​​​​​ത്യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളും ച​​​​​ർ​​​​​ച്ച ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​പു​​​​​സ്ത​​​​​ക​​​​​വും വ​​​​​ഴി​​​​​കാ​​​​​ട്ടി​​​​​യാ​​​​​യി. തു​​​​​ട​​​​​ർ​​​​​ന്ന് ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി ആ​​​​​ദ്യം പ​​​​​ഠി​​​​​ച്ച​​​​​തു മി​​​​​ഷ​​​​​ന​​​​​റി മ​​​​​ല​​​​​യാ​​​​​ളം ഗ​​​​​ദ്യ​​​​​മാ​​​​​തൃ​​​​​ക​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള മേ​​​​​ഖ​​​​​ല​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നു പൗ​​​​​ളീ​​​​​നോ​​​​​സ് പാ​​​​​തി​​​​​രി, പി​യാ​നി​യ​സ്, ജ​​​​​രാ​​​​​ർ​​​ദ്, ഗു​​​​​ണ്ട​​​​​ർ​​​​​ട്ട്, ബെ​​​​​യ്‌​​​ലി തു​​​​​ട​​​​​ങ്ങി​​​​​യ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത​​​​​വും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​ഠി​​​​​ച്ചു. പ​​​​​ത്തൊ​​​​​ന്പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലാ​​​​​ണ് മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ൽ ന​​​​​വീ​​​​​ന​​​​​ഗ​​​​​ദ്യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ദ​​​​​യ​​​​​മെ​​​​​ന്നു സ​​​​​മ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പ​​​​​തി​​​​​നാ​​​​​റാം നൂ​​​​​റ്റാ​​​​​ണ്ടു​​​​​ മു​​​​​ത​​​​​ൽ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​ർ ഭാ​​​​​ഷാ​​​​​ശാ​​​​​സ്ത്രം, വി​​​​​വ​​​​​ർ​​​​​ത്ത​​​​​നം, വേ​​​​​ദ​​​​​വ്യാ​​​​​ഖ്യാ​​​​​നം, ച​​​​​രി​​​​​ത്രം, വേ​​​​​ദ​​​​​ശാ​​​​​സ്ത്രം എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യു​​​​​ള്ള മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ മ​​​​​ല​​​​​യാ​​​​​ളം ത​​​​​മി​​​​​ഴി​​​​​ന്‍റെ​​​​​യും സം​​​​​സ്കൃ​​​​​ത​​​​​ത്തി​​​​​ന്‍റെ​​​​​യും പി​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മോ​​​​​ച​​​​​നം പ്രാ​​​​​പി​​​​​ച്ച​​​​​താ​​​​​യി ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി സ​​​​​മ​​​​​ർ​​​​​ഥി​​​​​ച്ചു. മ​​​​​ല​​​​​യാ​​​​​ള​​​​​ഭാ​​​​​ഷ​​​​​യു​​​​​ടെ ആ​​​​​ധു​​​​​നി​​​​​ക​​​ഘ​​​​​ട്ടം യ​​​​​ഥാ​​​​​ർ​​​​​ഥ​​​ത്തി​​​​​ൽ തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തു പ​​​​​തി​​​​​നാ​​​​​റാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ൽ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രു​​​​​ടെ സാ​​​​​ഹി​​​​​ത്യ പ​​​​​രി​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി ത​​​​​ന്‍റെ നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ത​ന്‍റെ കൃ​​​​​തി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. അവയിൽ എടുത്തുപറയേണ്ടതാണ് മിഷനറി മലയാളം ഗദ്യമാതൃകകൾ. മ​​​​​ല​​​​​യാ​​​​​ള ഗ​​​​​ദ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യും വി​​​​​കാ​​​​​സ​​​​​വും മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രു​​​​​ടെ ഭാ​​​​​ഷാ​​​​​സ​​​​​പ​​​​​ര്യ​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണെ​​​​​ന്നു​​​​​ള്ള പാ​​​​​ഠ​​​​​ങ്ങ​​​​​ൾ സ​​​​​ഹി​​​​​തം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്നു ‘മി​​​​​ഷ​​​​​ന​​​​​റി മ​​​​​ല​​​​​യാ​​​​​ളം ഗ​​​​​ദ്യ​​​​​മാ​​​​​തൃ​​​​​ക​​​​​ക​​​​​ൾ’.

തു​​​​​ട​​​​​ർ​​​​​ന്നു ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി കൈ​​​​​വ​​​​​ച്ച​​​​​ത് ത​​​​​ദ്ദേ​​​​​ശീ​​​​​യ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രു​​​​​ടെ സാ​​​​​ഹി​​​​​ത്യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ സം​​​​​ബ​​​​​ന്ധി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ര​​​​​ള യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ ഡോ. ​​​​​പി.​​​​​വി. വേ​​​​​ലാ​​​​​യു​​​​​ധ​​​​​ൻ പി​​​​​ള്ള​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​തു പാ​​​​​റേ​​​​​മ്മാ​​​​​ക്ക​​​​​ൽ തോ​​​​​മ്മാ ക​​​​​ത്ത​​​​​നാ​​​​​രു​​​​​ടെ ‘വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന​​​​​പ്പു​​​​​സ്ത​​​​​ക’ത്തെ​​​​​പ്പ​​​​​റ്റി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 1785ൽ ​​​​​എ​​​​​ഴു​​​​​ത​​​​​പ്പെ​​​​​ട്ട വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന​​​​​പ്പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ലെ ഗ​​​​​ദ്യ​​​​​ത്തെ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​ഗ​​​​​വേ​​​​​ഷ​​​​​ണം. പ​​​​​തി​​​​​നെ​​​​​ട്ടാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ൽ അ​​​​​നേ​​​​​കം വി​​​​​ദേ​​​​​ശ​​​​​പ​​​​​ദ​​​​​ങ്ങ​​​​​ളും ആ​​​​​ശ​​​​​യ​​​​​ചി​​​​​ന്ത​​​​​ക​​​​​ളും മ​​​​​ല​​​​​യാ​​​​​ള​​​​​ഭാ​​​​​ഷ​​​​​യി​​​​​ലേ​​​​​ക്കു സം​​​​​ക്ര​​​​​മി​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ടു മ​​​​​ല​​​​​യാ​​​​​ളഗ​​​​​ദ്യ​​​​​ത്തെ ഭാ​​​​​സു​​​​​ര​​​​​മാ​​​​​ക്കാ​​​​​ൻ പാ​​​​​റേ​​​​​മ്മാ​​​​​ക്കൽ തോ​​​​​മ്മാ ക​​​​​ത്ത​​​​​നാ​​​​​ർ​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞ​​​​​താ​​​​​യി ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി ത​​​​​ന്‍റെ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന​​​പ്പു​​​​​സ്ത​​​​​ക​​​​​ത്തെ​​​​​പ്പ​​​​​റ്റി മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ദ്യ​​​​​ത്തെ പ​​​​​ഠ​​​​​ന​​​​​വും ഡോ. ​​​​​സാ​​​​​മു​​​​​വ​​​​​ൽ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി​​​​​യു​​​​​ടേ​​​​​താ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തു​​​​​പോ​​​​​ലെ, മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി ഉ​​​​​ദ​​​​​യം​​​​​പേ​​​​​രൂ​​​​​ർ സൂ​​​​​ന​​​​​ഹ​​​​​ദോ​​​​​സി​​​​​ലെ (1599) കാ​​​​​നോ​​​​​ന​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​തും ഇ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

പ​​​​​തി​​​​​നാ​​​​​റാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ൽ സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യ മ​​​​​ല​​​​​യാ​​​​​ള ഗ​​​​​ദ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യെ അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തേ​​​​​പ്പ​​​​​റ്റി എ​​​​​ഴു​​​​​തി​​​​​യ ‘ഉ​​​​​ദ​​​​​യം​​​​​പേ​​​​​രൂ​​​​​ർ സു​​​​​ന്ന​​​​​ഹ​​​​​ദോ​​​​​സി​​​​​ന്‍റെ കാ​​​​​നോ​​​​​നാ​​​​​ക​​​​​ൾ’. പ​​​​​ത്തൊ​​​​​ന്പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ ന​​​​​വീ​​​​​ന​​​​​ഗ​​​​​ദ്യ​​​​​ത്തി​​​​​ന്‍റെ പി​​​​​താ​​​​​വെ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന റ​​​​​വ. ജോ​​​​​ർ​​​​​ജ് മാ​​​​​ത്ത​​​​​നെ​​​​​പ്പ​​​​​റ്റി​​​​​യു​​​​​ള്ള പ​​​​​ഠ​​​​​നം ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി​​​​​ക്കു കേ​​​​​ര​​​​​ള യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഡി ​​​​​ലി​​​​​റ്റ് നേ​​​​​ടി​​​​​ക്കൊ​​​​​ടു​​​​​ത്തു. കേ​​​​​ര​​​​​ള യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ അ​​​​​തി​​​​​നു​​​​​മു​​​​​ന്പ് ഡോ. ​​​​​വി.​​​​​എ​​​​​സ്. ശ​​​​​ർ​​​​​മ​​​യ്ക്കു മാ​​​​​ത്ര​​​​​മേ മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ൽ ഡി ​​​​​ലി​​​​​റ്റ് ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ളൂ. ജോ​​​​​ർ​​​​​ജ് മാ​​​​​ത്ത​​​​​ന്‍റെ ര​​​​​ച​​​​​ന​​​​​ക​​​​​ളു​​​​​ടെ സ​​​​​ന്പൂ​​​​​ർ​​​​​ണ സ​​​​​മാ​​​​​ഹാ​​​​​രം പ​​​​​ഠ​​​​​ന​​​​​ത്തോ​​​​​ടെ അ​​​​​ദ്ദേ​​​​​ഹം ത​​​​​യാ​​​​​റാ​​​​​ക്കി.

ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ ര​​​​​ണ്ടു വി​​​​​ശി​​​​​ഷ്ട കൃ​​​​​തി​​​​​ക​​​​​ൾ മ​​​​​ല​​​​​ങ്ക​​​​​ര സ​​​​​ഭാ​​​​​പി​​​​​താ​​​​​ക്ക​​​ന്മാ​​​​​ർ, പ​​​​​വി​​​​​ത്ര ര​​​​​ച​​​​​ന​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ്. മ​​​​​ല​​​​​യാ​​​​​ള സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ൽ ത​ദ്ദേ​ശീ​യ സ​ഭാ​പി​താ​ക്ക​ൻ​മാ​രു​ടെ വേ​ദ​ശാ​സ്ത്ര​ദ​ർ​ശ​നം എ​ന്ന പ​ഠ​നശാ​​​​​ഖ​​​​​യ്ക്ക് അ​​​​​ദ്ദേ​​​​​ഹം തു​​​​​ട​​​​​ക്കംകു​​​​​റി​​​​​ച്ചെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ൽ തെ​​​​​റ്റി​​​​​ല്ല. മ​​​​​ല​​​​​ങ്ക​​​​​ര സ​​​​​ഭ​​​​​യി​​​​​ലെ പി​​​​​താ​​​​​ക്ക​​​​ന്മാ​​​രാ​​​​​യ വ​​​​​ട്ട​​​​​ശേ​​​​​രി​​​​​ൽ തി​​​​​രു​​​​​മേ​​​​​നി, പൗ​​​​​ലോ​​​​​സ് മാ​​​​​ർ ഗ്രി​​​​​ഗോ​​​​​റി​​​​​യോ​​​​​സ്, ഗീ​​​​​വ​​​​​റു​​​​​ഗീ​​​​​സ് മാ​​​​​ർ ഒ​​​​​സ്താ​​​​​ത്തി​​​​​യോ​​​​​സ്, തോ​​​​​മ്മാ മാ​​​​​ർ ദീ​​​​​വ​​​​​ന്നാ​​​​​സ്യോ​​​​​സ്, ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ർ​​​​​ത്തോ​​​​​മ്മാ മാ​​​​​ത്യൂ​​​​​സ് പ്ര​​​​​ഥ​​​​​മ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ വേ​​​​​ദ​​​​​ശാ​​​​​സ്ത്ര ചി​​​​​ന്ത​​​​​ക​​​​​ളും ഇ​​​​​ട​​​​​യ​​​​​ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ളും ക​​​​​ല്പ​​​​​ന​​​​​ക​​​​​ളും സ​​​​​മാ​​​​​ഹ​​​​​രി​​​​​ച്ച് ആ​​​​​മു​​​​​ഖ​​​​​പ​​​​​ഠ​​​​​ന​​​​​ത്തോ​​​​​ടെ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​താ​​​​​ണ് ‘മ​​​​​ല​​​​​ങ്ക​​​​​ര സ​​​​​ഭാ പി​​​​​താ​​​​​ക്ക​​​ന്മാ​​​​​ർ’. മ​​​​​ല​​​​​യാ​​​​​ള സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ശു​​​​​ദ്ധ പ​​​​​രു​​​​​മ​​​​​ല മാ​​​​​ർ ഗ്രി​​​​​ഗോ​​​​​റി​​​​​യോ​​​​​സി​​​​​ന്‍റെ സാ​​​​​ഹി​​​​​ത്യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ അ​​​​​ര​​​​​ക്കി​​​​​ട്ടു​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്ന ഗ്ര​​​​​ന്ഥ​​​​​മാ​​​​​ണ് ‘പ​​​​​വി​​​​​ത്ര ര​​​​​ച​​​​​ന​​​​​ക​​​​​ൾ’. പ​​​​​രു​​​​​മ​​​​​ല​​​​​ത്തി​​​​​രു​​​​​മേ​​​​​നി​​​​​യെ​​​​​ന്ന് അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന പി​​​​​താ​​​​​വി​​​​​ന്‍റെ സ്വ​​​​​കാ​​​​​ര്യ ക​​​​​ത്തു​​​​​ക​​​​​ളും ക​​​​​ല്പ​​​​​ന​​​​​ക​​​​​ളും ഇ​​​​​ട​​​​​യ​​​​​ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ളും ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി ഈ ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ സ​​​​​മാ​​​​​ഹ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​മാ​​​​​യി ‘പ​​​​​വി​​​​​ത്ര​​​​​ര​​​​​ച​​​​​ന​​​​​ക​​​​​ൾ’ സി​​​​​ല​​​​​ബ​​​​​സി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത് ഇ​​​​​തി​​​​​ന്‍റെ മ​​​​​ഹ​​​​​ത്വ​​​​​ത്തെ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ല​​​​​ക്സി​​​​​യോ​​​​​സ് മാ​​​​​ർ തേ​​​​​വോ​​​​​ദോ​​​​​സി​​​​​യോ​​​​​സ്, ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ർ​​​​​ത്തോ​​​​​മ്മാ മാ​​​​​ത്യൂ​​​​​സ് ദ്വി​​​​​തീ​​​​​യ​​​​​ൻ, പ​​​​​ത്രോ​​​​​സ് മാ​​​​​ർ ഒ​​​​​സ്താ​​​​​ത്തി​​​​​യോ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​രു​​​​​ടെ വേ​​​​​ദ​​​​​ശാ​​​​​സ്ത്ര സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ വി​​​​​വ​​​​​രി​​​​​ക്കു​​​​​ന്ന ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ളും ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി ര​​​​​ചി​​​​​ച്ചു.

മി​​​​​ക​​​​​ച്ച അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ൻ, ഉ​​​​​ജ്വ​​​​​ല വാ​​​​​ഗ്മി എ​​​​​ന്നീ നി​ല​ക​ളി​ൽ ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി​​​​​യെ അ​​​​​ട​​​​​യാ​​​​​ള​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ട്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി പി​​​എ​​​​​ച്ച്​​​​​ഡി ബി​​​​​രു​​​​​ദം സ​​​​​ന്പാ​​​​​ദി​​​​​ച്ച​​​​​വ​​​​​രും ഏ​​​​​റെ ഉ​​​​​ണ്ടെ​​​​​ന്നു​​​​​ള്ള​​​​​ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​സ്ത​​​​​ന്ദ്ര​​​​​മാ​​​​​യ പാ​​​​​ണ്ഡി​​​​​ത്യ​​​​​ത്തെ​​​​​യും ഭാ​​​​​ഷാ പ​​​​​രി​​​​​ജ്ഞാ​​​​​ന​​​​​ത്തെ​​​​​യും സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു. അ​​​​​ന​​​​​ർ​​​​​ഗ​​​​​ള​​​​​മാ​​​​​യി ഒ​​​​​ഴു​​​​​കു​​​​​ന്ന വാ​​​​​ക്കു​​​​​ക​​​​​ളും ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളും മാ​​​​​ത്ര​​​​​മ​​​​​ല്ല ഡോ. ​​​​​ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി​​​​​യെ ഉ​​​​​ജ്വ​​​​​ല വാ​​​​​ഗ്മി എ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​ന്ന​​​​​ത്.

പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ക​​​​​ല​​​​​യി​​​​​ൽ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി​​​​​ക്കു ച​​​​​ന്ദ​​​​​ന​​​​​സു​​​​​ഗ​​​​​ന്ധം പ​​​​​ക​​​​​രു​​​​​ന്ന ശൈ​​​​​ലി​​​​​യു​​​​​ണ്ടെ​​​​​ന്ന് സു​​​​​കു​​​​​മാ​​​​​ർ അ​​​​​ഴീ​​​​​ക്കോ​​​​​ട് ഒ​​​​​രി​​​​​ക്ക​​​​​ൽ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ക​​​​​ല​​​​​യി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം ആ​​​​​ർ​​​​​ജി​​​​​ച്ച സി​​​​​ദ്ധി ഉ​​​​​പ​​​​​ന്യാ​​​​​സ​​​ര​​​​​ച​​​​​ന​​​​​യി​​​​​ലും പ്ര​​​​​കാ​​​​​ശി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഷ​​​​​യി​​​​​ൽ ഉ​​​​​പ​​​​​ന്യാ​​​​​സ​​​​​ങ്ങ​​​​​ൾ ച​​​​​മ​​​​​യ്ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു വ്യ​​​​​തി​​​​​രി​​​​​ക്ത​​​​​മാ​​​​​യ ഒ​​​​​രു ശൈ​​​​​ലി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി​​​​​യു​​​​​ടെ വി​​​​​ശി​​​​​ഷ്‌​​​ട​​​മാ​​​​​യ ഒ​​​​​രു ഉ​​​​​പ​​​​​ന്യാ​​​​​സ സ​​​​​മാ​​​​​ഹാ​​​​​ര​​​​​മാ​​​​​ണ് ‘ച​​​​​ന്ദ​​​​​ന​​​​​വും പ​​​​​ള്ളി​​​​​യും’. എ​​​​​ഴു​​​​​ത്തി​​​​​ലും പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലും മാ​​​​​ത്ര​​​​​മ​​​​​ല്ല, ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലും ച​​​​​ന്ദ​​​​​ന​​​​​ത്തി​​​​​ന്‍റെ സു​​​​​ഗ​​​​​ന്ധം പ​​​​​ര​​​​​ത്തി​​​​​യ മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഡോ. ​​​​​സാ​​​​​മു​​​​​വ​​​​​ൽ ച​​​​​ന്ദ​​​​​ന​​​​​പ്പ​​​​​ള്ളി.

Latest News

Corehub Up