Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarters

ദേവസ്വം കമ്മീഷണറുടെ ക്വാര്‍ട്ടേഴ്‌സ് നവീകരണം; കോടതിക്കു ഞെട്ടല്‍

കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്.​​​ആ​​​ര്‍. ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​ന്‍റെ ക്വാ​​​ര്‍ട്ടേ​​​ഴ്‌​​​സ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നും പു​​​തി​​​യ കാ​​​ര്‍ വാ​​​ങ്ങാ​​​നും 28.44 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വി​​​ട്ട​​​തി​​​ല്‍ ഞെ​​​ട്ട​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഹൈ​​​ക്കോ​​​ട​​​തി.

ച​​​ട്ട​​​ങ്ങ​​​ള്‍ മ​​​റ​​​ക​​​ട​​​ന്നാ​​​ണ് ബോ​​​ര്‍ഡി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ​​​ന്നും അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​ന്ന​​​മ​​​ന​​​മാ​​​ണു ബോ​​​ര്‍ഡി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് ന​​​ട​​​പ​​​ടി​​​യി​​​ല്‍ വി​​​യോ​​​ജി​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

 

Latest News

Corehub Up