x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ്യ, സി​ന്ധു ക്വാ​ര്‍​ട്ട​റി​ല്‍


Published: May 15, 2026 01:09 AM IST | Updated: May 15, 2026 01:09 AM IST


ബാ​ങ്കോ​ക്ക്: താ​യ്‌​ല​ന്‍​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്‍ (പു​രു​ഷ സിം​ഗി​ള്‍​സ്), പി.​വി. സി​ന്ധു (വനിത സിം​ഗി​ള്‍​സ്) എ​ന്നി​വ​ര്‍ ക്വാ​ര്‍​ട്ട​റി​ല്‍. പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ചി​രാ​ഗ്‌​ഷെ​ട്ടി - സാ​ത്വി​ക്‌​സാ​യ് രാ​ജ് സ​ഖ്യം ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ടം​നേ​ടി. പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്താ​യി.

Tags : Lakshya Sindhu quarters

Recent News

Corehub Up