Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reorganized

എംജി സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചു

കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സി​ന്‍ഡി​ക്ക​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. എം​എ​ല്‍എ പ്ര​തി​നി​ധി​യാ​യി മാ​ത്യു കു​ഴ​ല്‍നാ​ട​നെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റ് അം​ഗ​ങ്ങ​ള്‍: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യി കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ള​ജി​ലെ മ​ല​യാ​ളം വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​തോ​മ​സ് കു​രു​വി​ള, റി​ട്ട പ്ര​ഫ. പി.​കെ.​ മോ​ഹ​ന്‍രാ​ജ്, കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ജോ​ബി​ന്‍ ജോ​സ്, ക​ട്ട​പ്പ​ന ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​അ​ല്‍സ​ണ്‍ മാ​ര്‍ട്ട്, ഡോ. ​മാ​ജോ വി.​ കു​ര്യാ​ക്കോ​സ്, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ദ​ര്‍ശി​നി ഹി​ല്‍സ് സ്‌​കൂ​ള്‍ ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ് പ്ര​ഫ. ഡോ. ​രാ​ജേ​ഷ് കോ​മ​ത്ത്, അ​ഡ്വ. കെ.​എം. മി​ജാ​സ്. വ​നി​താ പ്ര​തി​നി​ധി​യാ​യി ച​ങ്ങ​നാ​ശേ​രി എ​ന്‍എ​സ്എ​സ് ഹി​ന്ദു കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ആ​തി​ര പ്ര​കാ​ശ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ പ്ര​തി​നി​ധി​യാ​യി മേ​ലു​കാ​വ് ഹെ​ന്‍‌റി ബേ​ക്ക​ര്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ജി. എ​സ്. ഗി​രീ​ഷ് കു​മാ​ര്‍, മാ​ന്നാ​നം കെ​ഇ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ഐ​സ​ണ്‍ വി.​വ​ഞ്ചി​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ പ്ര​തി​നി​ധി​ക​ളാ​യി സി​എം​എ​സ് കോ​ള​ജ് ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​പി.​ഷാ​ഹ്വാ​സ് ഷെ​രീ​ഫ്, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​പി.​കെ.​ റെ​ജി​മോ​ന്‍, എ​റ​ണാ​കു​ളം തൃ​പ്പൂണി​ത്തു​റ ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജ് ഹി​സ്റ്റ​റി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​അ​ബ്ദു​ല്‍ ല​ത്തീ​ഫ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​സേ​ര്‍​ച്ച് സ്‌​കോ​ള​ർ പ്ര​തി​നി​ധി​യാ​യി ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് ഹി​സ്റ്റ​റി വി​ഭാ​ഗം ഗ​വേ​ഷ​ക ആ​ൻ​ സെ​ബാ​സ്റ്റ്യ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up