Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadside Vendors

Palakkad

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി യോ​ഗം​ചേ​രു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

ഇ​ന്നോ നാ​ളെ​യോ യോ​ഗം ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ആ​ർ​ടി​ഒ, സി​ഐ, ത​ഹ​സി​ൽ​ദാ​ർ, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​മ്മി​റ്റി. കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ പു​തി​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു പി​റ​കി​ലാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി സ്ഥ​ലം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മു​മ്പ് ദി​വ​സ​ച​ന്ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തും ഇ​വി​ടെ​യാ​ണ്. പൊ​ന്നും​വി​ല കി​ട്ടു​ന്ന സ്ഥ​ല​മാ​ണി​ത്.


ക​ച്ച​വ​ട​ക്കാ​രു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത ദി​വ​സം ത​ന്നെ ക​ച്ച​വ​ടം നി​ർ​ദി​ഷ്ട സ്ഥ​ല​ത്തേ​ക്കു മാ​റു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

 

Latest News

Corehub Up