Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S. Jaishankar

റ​ഷ്യ - യു​ക്രൈ​ൻ യു​ദ്ധം; സ​മാ​ധാ​ന​ത്തി​നാ​യി ഇ​ന്ത്യ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ - യു​ക്രൈ​ൻ യു​ദ്ധ​ത്തി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​ൻ ഇ​ന്ത്യ ഇ​പ്പോ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. റ​ഷ്യ​യും യു​ക്രൈ​നും ത​മ്മി​ൽ ചി​ല സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ എ​ത്താ​ൻ ഇ​ന്ത്യ മു​ൻ​കൈ എ​ടു​ക്കു​ന്നു​ണ്ടെ​ന്നും ജ​യ​ശ​ങ്ക​ർ വെ​ളി​പ്പെ​ടു​ത്തി. മ്യൂ​ണി​ക്ക് ലീ​ഡേ​ഴ്സ് മീ​റ്റിം​ഗി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

1950ക​ൾ മു​ത​ൽ ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ൽ വ​ള​രെ ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. ന​മ്മു​ടെ സു​ര​ക്ഷ​യ്ക്കും അ​ഖ​ണ്ഡ​ത​യ്ക്കും ഭീ​ഷ​ണി നേ​രി​ട്ട സ​മ​യ​ത്ത് സോ​വി​യ​റ്റ് യൂ​ണി​യ​ൻ ന​മു​ക്കൊ​പ്പം​നി​ന്നു. ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ല​തും ന​മ്മു​ടെ അ​യ​ൽ​പ​ക്ക​ത്തെ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ റ​ഷ്യ മാ​ത്ര​മാ​ണ് ന​മ്മ​ളോ​ട് ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യ​തെ​ന്നും ഇ​ന്ന് ഈ ​ബ​ന്ധം ഒ​രു​പാ​ട് വി​ക​സി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​നി​കം, ആ​ണ​വം, ബ​ഹി​രാ​കാ​ശം എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് പു​റ​മെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ തോ​തി​ൽ വ്യാ​പാ​ര​വും നി​ക്ഷേ​പ​വും ന​ട​ക്കു​ന്നു​ണ്ട്. ഊ​ർ​ജ്ജ മേ​ഖ​ല​യി​ലും ഈ ​സ​ഹ​ക​ര​ണം ശ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ദ്ധം അ​വ​സാ​നി​ക്ക​ണം എ​ന്ന​താ​ണ് ന​മ്മു​ടെ നി​ല​പാ​ട്. അ​തി​ന് ച​ർ​ച്ച​ക​ളും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളും ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ന​മ്മ​ൾ ഇ​ക്കാ​ര്യം പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്താ​യി ന​മ്മ​ൾ കു​റ​ച്ചു​കൂ​ടി സ​ജീ​വ​മാ​യി ഇ​തി​ൽ ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​യു​മാ​യും യു​ക്രൈ​നു​മാ​യും സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

ജി7 ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​സ്. ജ​യ​ശ​ങ്ക​ർ ഫ്രാ​ൻ​സി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ജി7 ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഫ്രാ​ൻ​സി​ലേ​ക്ക് തി​രി​ക്കു​ന്നു. ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജീ​ൻ നോ​യ​ൽ ബാ​രോ​ട്ടി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് സ​ന്ദ​ർ​ശ​നം. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ഫ്രാ​ൻ​സി​ലെ അ​ബ്ബെ ഡെ​സ് വോ​ക്സ്-​ഡി-​സെ​ർ​ണെ​യി​ൽ വെ​ച്ചാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

ജൂ​ണി​ൽ ഇ​വാ​ൻ​സി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ജി7 ​ഉ​ച്ച​കോ​ടി​യു​ടെ മു​ന്നോ​ടി​യാ​യാ​ണ് ഈ ​യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്നി​ലെ സു​ര​ക്ഷ, ആ​ണ​വ സു​ര​ക്ഷ, യു​ദ്ധാ​ന​ന്ത​ര പു​ന​ർ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യും. ച​ര​ക്ക് നീ​ക്ക​വും സ​മു​ദ്ര സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മാ​റു​ന്ന ആ​ഗോ​ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന്ത്രി​മാ​ർ സം​സാ​രി​ക്കും.

ജി7 ​രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മെ ഇ​ന്ത്യ, ദ​ക്ഷി​ണ കൊ​റി​യ, സൗ​ദി അ​റേ​ബ്യ, ബ്ര​സീ​ൽ, യു​ക്രെ​യ്ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യും ഈ ​യോ​ഗ​ത്തി​ലേ​ക്ക് അ​തി​ഥി​ക​ളാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. സ​മ്മേ​ള​ന​ത്തി​നി​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി എ​സ്. ജ​യ​ശ​ങ്ക​ർ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

 

National

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു: എ​സ്. ജ​യ​ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ. ഫെ​ബ്രു​വ​രി 28-നാ​ണ് മേ​ഖ​ല​യി​ലു​ള്ള ത​ങ്ങ​ളു​ടെ മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​ടു​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ന​യ​ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മാ​ർ​ച്ച് ഒ​ന്നി​ന് ഇ​ന്ത്യ ഇ​തി​ന് അ​നു​മ​തി ന​ൽ​കി. തു​ട​ർ​ന്ന് മാ​ർ​ച്ച് 4-ന് '​ഐ​ആ​ർ​ഐ​എ​സ് ല​വാ​ൻ' കൊ​ച്ചി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.​ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ നി​ല​വി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ്. അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ന്ന 'മി​ലാ​ൻ-2026' നാ​വി​ക അ​ഭ്യാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​മ്പോ​ഴാ​ണ് ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​ആ​ർ​ഐ​എ​സ് ദേ​ന ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​പ​ക​ട സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് നാ​വി​ക അ​ഭ്യാ​സ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടാ​മ​ത്തെ ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ൽ ശ്രീ​ല​ങ്ക​ൻ തീ​ര​ത്തും മൂ​ന്നാ​മ​ത്തെ യു​ദ്ധ​ക്ക​പ്പ​ൽ കൊ​ച്ചി തീ​ര​ത്തു​മാ​ണ് അ​ടു​പ്പി​ച്ച​ത്.

 

 

 

 

 

 

 

 

 

 

 

 

National

ഇറേനിയൻ കപ്പൽ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിച്ചത് മാനുഷിക പരിഗണന മൂലം: വിദേശകാര്യമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളാ​​​യ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ദേ​​​ന ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ലും ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ലാ​​​​​​​​വ​​​​​​​​ണി​​​നെ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​ര​​​ണ​​​മ​​​റി​​​യി​​​ച്ച് കേ​​​ന്ദ്രം.

ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന "റെ​​​യ്സി​​​ന ഡ​​​യ​​​ലോ​​​ഗി​​​ൽ’ സം​​​സാ​​​രി​​​ക്ക​​​വെ ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​നു കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ​​​ത്.

കൊ​​​ച്ചി​​​യി​​​ൽ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ലാ​​​വ​​​ണി​​​നെ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​ത് മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന മൂ​​​ല​​​മാ​​​ണെ​​​ന്ന് ജ​​​യ​​​ശ​​​ങ്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു ന​​​ട​​​ന്ന ’മി​​​ലാ​​​ൻ 2026’ നാ​​​വി​​​ക അ​​​ഭ്യാ​​​സ​​​ത്തി​​​ലും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ്ലീ​​​റ്റ് റി​​​വ്യൂ​​​വി​​​ലും പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ഐ​​​ആ​​​ർ​​​എ​​​സ് ലാ​​​വ​​​നി​​​ന് സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​മു​​​ണ്ടാ​​​യെ​​​ന്ന് ഇ​​​റാ​​​ൻ ഇ​​​ന്ത്യ​​​യെ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ തു​​​റ​​​മു​​​ഖ​​​ത്തി​​​ലേ​​​ക്കെ​​​ത്താ​​​ൻ അ​​​വ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ അ​​​നു​​​വാ​​​ദം ചോ​​​ദി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 28ന് ​​​അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​റ്റേ​​​ന്നു​​​ത​​​ന്നെ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് ഇ​​​ന്ത്യ അ​​​നു​​​മ​​​തി ന​​​ൽ​​​കി. അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ക​​​പ്പ​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​മെ​​​ടു​​​ത്തു. അ​​​വ​​​ർ കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ തി​​​ക​​​ച്ചും വ്യ​​​ത്യ​​​സ്ത​​​മാ​​​യി മാ​​​റി​​​യി​​​രു​​​ന്നു.

റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച്, ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നാ​​​ണ് ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ലാ​​​വ​​​ൺ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്. അ​​​തേ​​​ദി​​​വ​​​സംത​​​ന്നെ​​​യാ​​​ണ് ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ദേ​​​ന, യു​​​എ​​​സ് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണത്തിൽ മു​​​ങ്ങി​​​യ​​​തും.

 

NRI

ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​ർ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; ജ​യ​ശ​ങ്ക​റി​ന്‍റെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി

 

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ വ്യാ​പാ​ര ക​രാ​ർ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ ഇ​ത് പൂ​ർ​ത്തി​യാ​കു​മെ​ന്നും ഇ​ത് ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്കു​മെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വി​ളി​ച്ചു​ചേ​ർ​ത്ത ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ​സ് മി​നി​സ്റ്റീ​രി​യ​ലി​ലും പ​ങ്കെ​ടു​ത്ത അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ഴാ​ണ് ജ​യ​ശ​ങ്ക​ർ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റ് എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഖ​ന​നം, പ്ര​തി​രോ​ധം, ഊ​ർ​ജം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വ​ലി​യ മു​ന്നേ​റ്റ​ത്തി​ലാ​ണെ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

National

എസ്. ജയശങ്കറിനെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം തു​ട​രു​ക​യും അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നെ ഫോ​ണി​ൽ വി​ളി​ച്ചു ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​യ്ദ് അ​ബ്ബാ​സ് അ​രാ​ഗാ​ചി പി​ന്തു​ണ തേ​ടി.

ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​ദ്ദേ​ഹം ധ​രി​പ്പി​ച്ചെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​റാ​നി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി രാ​ജ്യം വി​ട​ണ​മെ​ന്ന് നേ​ര​ത്തേ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

National

ഇന്ത്യ-റഷ്യ ബന്ധം കെട്ടുറപ്പുള്ളത്: എ​​​​സ്. ജയശങ്കർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​ട്ടു​​​പ​​​തി​​​റ്റാ​​​ണ്ടോ​​​ള​​​മാ​​​യി കെ​​​ട്ടു​​​റ​​​പ്പോ​​​ടെ തു​​​ട​​​രു​​​ന്ന​​​താ​​​ണ് ഇ​​​​ന്ത്യ​​​​യും റ​​​​ഷ്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​ന്ധ​​​മെ​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​ർ. ഈ ​​​​വ​​​​ലി​​​​യ കൂ​​​​ട്ടു​​​​കെ​​​​ട്ട് സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ ച​​​​ർ​​​​ച്ച​​​​ക​​​​ളെ പു​​​​ടി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന വാ​​​​ദ​​​​ത്തെ​​​​യും അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. “ഇ​​​​ന്ത്യ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ങ്ങ​​​​നെ ബ​​​​ന്ധ​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​നു​​​​മേ​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്ക് വീ​​​​റ്റോ പ​​​​വ​​​​ർ ഉ​​​​ണ്ടെ​​​​ന്ന് മ​​​​റ്റൊ​​​​രു രാ​​​​ജ്യം ധ​​​​രി​​​​ക്കു​​​​ന്ന​​​​ത് ന്യാ​​​​യ​​​​മ​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം ന​​​​മു​​​​ക്കു​​​​ണ്ട്”- ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ ടൈം​​​​സ് ലീ​​​​ഡ​​​​ർ​​​​ഷി​​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​​യ​​​​ശ​​​​ങ്ക​​​​ർ പ​​​​റ​​​​ഞ്ഞു.

പു​​​​ടി​​​​ന്‍റെ ദ്വി​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ത്തി​​​​ന്, ഉ​​​​ദി​​​​ച്ചു​​​​യ​​​​രു​​​​ന്ന വ​​​​ലി​​​​യ രാ​​​​ജ്യ​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ക്ക് ക​​​​ഴി​​​​യു​​​​ന്ന​​​​ത്ര ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത് ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

International

വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി എസ്. ജയ്ശങ്കർ ചർച്ച നടത്തി

ക്വാ​​​​ലാ​​​​ലം​​​​പു​​​​ർ: ആ​​​​സി​​​​യാ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി എ​​​​സ്. ജ​​​​യ്​​​​ശ​​​​ങ്ക​​​​ർ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ ന​​​​ട​​​​ത്തി.

യു​​​​എ​​​​സി​​​​ന്‍റെ മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ, ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധ​​​​ത്തോ​​​​ടൊ​​​​പ്പം പ്രാ​​​​ദേ​​​​ശി​​​​ക, ആ​​​​ഗോ​​​​ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും സം​​​​സാ​​​​രി​​​​ച്ചു​​​​വെ​​​​ന്ന് ജ​​​​യ്​​​​ശ​​​​ങ്ക​​​​ർ എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഇ​​​​ന്ത്യ​​​​ക്കു​​​​മേ​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക​​​​ന​​​​ത്ത നി​​​​കു​​​​തി​​​​യെ​​​​ച്ചൊ​​​​ല്ലി ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ൽ ഉ​​​​ല​​​​ച്ചി​​​​ലു​​​​ണ്ടാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

അ​​​​ഞ്ച് റൗ​​​​ണ്ട് ച​​​​ർ​​​​ച്ച​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചും ച​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യി.

കൂ​​​​ടാ​​​​തെ, മ​​​​ലേ​​​​ഷ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ൻ​​​​വ​​​​ർ ഇ​​​​ബ്രാ​​​​ഹിം, സിം​​​​ഗ​​​​പ്പൂ​​​​ർ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വി​​​​വി​​​​യ​​​​ൻ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, താ​​​​യ് ലാ​​​​ൻ​​​​ഡ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സി​​​​ഹാ​​​​സ​​​​ക് ഫു​​​​വാ​​​​ങ് കെ​​​​റ്റ്കി​​​​യോ​​​​വ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും ജ​​​​യ​​​​്ശ​​​​ങ്ക​​​​ർ ഞാ​​​​യ​​​​റാ​​​​ഴ്ച വെ​​​​വ്വേ​​​​റെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up