x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റ് സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് എസ്. ജ​യ​ശ​ങ്ക​ർ മ​ട​ങ്ങി

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: July 9, 2026 05:46 PM IST | Updated: July 9, 2026 05:46 PM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ​ൻ വി​ദേ​ശകാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ മ​ട​ങ്ങി.

സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് സ്വ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക്അൽ ​സ്വ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ​ദ് അ​ബ്ദ​ള്ള അ​ൽ അ​ഹ​മ​ദ് അ​ൽ സ്വ​ബാ​ഹ് എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

 

K-Rail Survey

പ്രതിരോധമ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​ൽ-​സാ​ലിം അ​ൽ-​സ​ബാ​ഹ്, വി​ദേ​ശകാ​ര്യ മ​ന്ത്രി ഷെ​യ്ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ-​അ​ഹ്മ​ദ് അ​ൽ-​സ​ബാ​ഹ് എ​ന്നി​വ​രു​മാ​യും ​ജ​യശ​ങ്ക​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

K-Rail Survey

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി.

Tags : S. Jaishankar Kuwait NRI News

Recent News

Corehub Up