x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 തോ​ല​ത്ത് സാ​റാ​മ്മ  അ​ന്ത​രി​ച്ചു

പി .പി. ചെ​റി​യാ​ൻ
Published: October 17, 2026 12:42 AM IST | Updated: October 17, 2026 12:42 AM IST

സാ​റാ​മ്മ

തൃ​ശൂ​ർ (പ​ഴ​ഞ്ഞി):​ പ​ഴ​ഞ്ഞി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ടി.സി. ജെ​ക്ക​ബി​ന്‍റെ മാ​താ​വ് ജെ​റു​സ​ലേം കു​രി​ശ് പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന തോ​ല​ത്ത് പ​രേ​ത​നാ​യ ചെ​റി​യാന്‍റെ ഭാ​ര്യ സാ​റാ​മ്മ (87) അ​ന്ത​രി​ച്ചു.

മ​ക്ക​ൾ:​ജേ​ക്ക​ബ്,ബേ​ബി,മേ​രി,റീ​ന,സി​ല. മ​രു​മ​ക്ക​ൾ:​ശാ​ന്ത,പ​രേ​ത​നാ​യ രാ​ജ​ൻ,യാ​ക്കോ​ബ്,സ്റ്റാ​ൻ​ലി,അ​ഭി

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10-ന് ​പ​ഴ​ഞ്ഞി സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ നടത്തി.

Tags : Tholath Saramma passed away

Recent News

Corehub Up