Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SEXUAL HARASSMENT

'മ​ദ്രാ​സി​ലെ എ​പ്‌​സ്റ്റീ​ൻ': ത​മി​ഴ് സം​ഗീ​ത സം​വി​ധാ​യ​ക​നെ​തി​രെ ഗു​രു​ത​ര ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സ്വാ​ഗ​ത

ചെ​ന്നൈ: ത​മി​ഴ് ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നെ​തി​രെ ഗു​രു​ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സ്വാ​ഗ​ത എ​സ്. കൃ​ഷ്ണ​ൻ രം​ഗ​ത്ത്. ഇ​യാ​ളെ 'മ​ദ്രാ​സി​ലെ എ​പ്‌​സ്റ്റീ​ൻ' എ​ന്നാ​ണ് സ്വാ​ഗ​ത വി​ശേ​ഷി​പ്പി​ച്ച​ത്. നി​ര​വ​ധി സ്ത്രീ​ക​ളെ ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ വെ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് സ്വാ​ഗ​ത പ​റ​യു​ന്നു. ശ​ബ്ദം പു​റ​ത്തു​കേ​ൾ​ക്കാ​ത്ത മു​റി​യി​ൽ വെ​ച്ച് ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യും സി​സി​ടി​വി ക്യാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഒ​ളി​ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ത​ന്നെ നി​ര​ന്ത​രം ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്തി​രു​ന്ന​താ​യും, താ​ൻ ക​ര​ഞ്ഞാ​ൽ പോ​ലും പു​റ​ത്താ​രും കേ​ൾ​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും സ്വാ​ഗ​ത വെ​ളി​പ്പെ​ടു​ത്തി.

ഇ​ത് ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും ഇ​യാ​ൾ പ​ല സ്ത്രീ​ക​ളോ​ടും ഇ​തേ രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. താ​ൻ നേ​രി​ട്ട അ​നു​ഭ​വം മ​റ്റ് സ്ത്രീ​ക​ൾ​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

'ഇ​സ്പേ​ഡ് രാ​ജാ​വു​വും ഇ​ദ​യ റാ​ണി​യും', 'ബാ​ച്ചി​ല​ർ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സ്വാ​ഗ​ത, ഈ ​ദു​ര​നു​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നൈ വി​ട്ട് ഋ​ഷി​കേ​ഷി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. ത​മി​ഴ് സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ നി​ന്ന് ത​ന്നെ വി​ട്ടു​നി​ൽ​ക്കാ​ൻ ഈ ​സം​ഭ​വം കാ​ര​ണ​മാ​യ​താ​യി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ്വാ​ഗ​ത പ​റ​ഞ്ഞു.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ പേ​ര് സ്വാ​ഗ​ത വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, നി​യ​മ​പ​ര​മാ​യി നീ​ങ്ങാ​ൻ ഉ​റ​ച്ചു​ത​ന്നെ​യാ​ണ് ഗാ​യി​ക. 'മീ ​ടൂ'​മൂ​വ്‌​മെ​ന്‍റി​ന് ശേ​ഷം ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്ന മ​റ്റൊ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​യി ഇ​ത് മാ​റി​യി​രി​ക്കു​ക​യാ​ണ്.

Kerala

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; വ്ലോ​ഗ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​റ​സ്റ്റി​ൽ. താ​ന്ന്യം സ്വ​ദേ​ശി യ​ദു ഗി​രീ​ഷ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ർ സി​റ്റി സൈ​ബ​ർ പോ​ലീ​സി​നു ല​ഭി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളു​ടെ പ​രാ​തി​കൂ​ടി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യ​ദു​വി​നെ​തി​രേ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

കൂ​ടു​ത​ൽ​പേ​രെ പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും ഇ​തി​ൽ പോ​ക്സോ കേ​സു​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ​തി​വ്.

പി​ന്നീ​ട് ഇ​വ​രു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യ​ശേ​ഷം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ന​ഗ്ന​വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. യു​വ​തി​ക​ളി​ല്‍​നി​ന്നു പ​ണം വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Movies

അ​തെ​നി​ക്ക് വ​ലി​യ വി​ഷ​മ​മു​ണ്ടാ​ക്കി; ലൈം​ഗി​കാ​ധി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ച് അ​ഭി​രാ​മി സു​രേ​ഷ്

ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷി​നെ​തി​രെ വീ​ണ്ടും സൈ​ബ​ർ അ​ക്ര​മ​ണം. ഗാ​യി​ക​യു​ടെ ലൈ​വ് ഷോ​യി​ലെ പ്ര​ക​ട​ന​ത്തി​ന് നേ​രെ​യാ​ണ് ലൈം​ഗി​കാ​ധി​ക്ഷേ​പ​വും സൈ​ബ​ർ ആ​ക്ര​മ​ണ​വും ന​ട​ത്തി​യ​ത്.

ലൈം​ഗി​കാ​ധി​ക്ഷേ​പ​വും ശാ​രീ​രി​ക അ​ധി​ക്ഷേ​പ​വു​മെ​ല്ലാം ചെ​യ്യു​ന്ന​ത് ഒ​രു വി​നോ​ദം പോ​ലെ​യാ​യി മാ​റി​യെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മാ​ലി​ന്യ​ക്കു​ഴി​യാ​യെ​ന്നും അ​ഭി​രാ​മി കു​റി​ച്ചു. 

നൂ​റോ​ളം വ്യ​ത്യ​സ്ത വീ​ഡി​യോ​ക​ൾ​ക്ക് താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ൾ വാ​യി​ച്ചാ​ണ് ഞാ​ൻ ഉ​റ​ങ്ങി​യ​ത്. ഉ​ണ​ർ​ന്ന​പ്പോ​ൾ വീ​ണ്ടും അ​തേ ശ​ബ്ദം കേ​ട്ടു. വ്യ​ത്യ​സ്ത ആം​ഗി​ളു​ക​ൾ, വി​കൃ​ത​മാ​യ റാ​മ്പ് ഷോ​ട്ടു​ക​ൾ, താ​ഴെ​യാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ൾ, സ​ത്യം പ​റ​ഞ്ഞാ​ൽ ആ​രെ​യും പൂ​ർ​ണ​മാ​യി കു​റ്റ​പ്പെ​ടു​ത്താ​ൻ പോ​ലും എ​നി​ക്ക് ക​ഴി​യി​ല്ല. അ​താ​യി​രു​ന്നു സെ​റ്റ​പ്പ്. അ​താ​യി​രു​ന്നു ആ ​സ്ഥ​ലം. എ​ങ്കി​ലും, ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ‌ വി​ശ​ദീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ട് ഒ​ന്നും പ​റ​യാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത് ക​ഷ്ട​മാ​ണ്.

ദൈ​വ​കൃ​പ​കൊ​ണ്ട്, ആ ​ഷോ ഒ​രു നി​റ​ഞ്ഞ സ​ദ​സി​ന് മു​ന്നി​ലാ​യി​രു​ന്നു. ആ​ദ്യ നോ​ട്ട് മു​ത​ൽ അ​വ​സാ​ന ശ്വാ​സം വ​രെ, ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ക​ളം നി​റ​ഞ്ഞു​നി​ന്നു. അ​ന​ങ്ങാ​തെ നി​ന്ന് പാ​ടാ​ൻ ക​ഴി​യു​ന്ന ഒ​രു ഇ​തി​ഹാ​സ താ​ര​മ​ല്ല ഞാ​ൻ. ഞാ​ൻ ഒ​രു പെ​ർ​ഫോ​മ​റാ​ണ്. ഞാ​ൻ ച​ലി​ക്കും, നൃ​ത്തം ചെ​യ്യും എ​ന്‍റെ ശ​രീ​ര​വും ശ്വാ​സ​വും ആ ​നി​മി​ഷ​ത്തി​ലേ​ക്ക് ഞാ​ൻ സ​മ​ർ​പ്പി​ക്കും. ഞാ​ൻ അ​ത് കൃ​ത്യ​മാ​യി ചെ​യ്തു.

എ​ന്നാ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യൊ​രു മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. അ​പ്പു​റ​ത്ത് നി​ൽ​ക്കു​ന്ന​വ​രോ​ട് അ​ത് ഒ​ട്ടും ദ​യ കാ​ണി​ക്കി​ല്ല. ലിം​ഗ​ഭേ​ദ​മോ പ്രാ​യ​മോ സ​ന്ദ​ർ​ഭ​മോ ഒ​ന്നും അ​ത് പ​രി​ഗ​ണി​ക്കി​ല്ല. ഇ​തി​ന് തി​രി​കൊ​ളു​ത്താ​ൻ ഒ​രു ക​മ​ന്‍റ് മ​തി​യാ​കും.

വ​ള​രെ വേ​ഗം അ​ത് വ​ലി​യ മ​ത്സ​ര​മാ​യി മാ​റും. ആ​രാ​ണ് കൂ​ടു​ത​ൽ അ​പ​മാ​നി​ക്കു​ന്ന​ത്, ആ​രാ​ണ് കൂ​ടു​ത​ൽ ക്രൂ​ര​ൻ, ആ​ർ​ക്കാ​ണ് കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ലും വൃ​ത്തി​കെ​ട്ട രീ​തി​യി​ലും അ​ധി​ക്ഷേ​പി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന മ​ത്സ​ര​മാ​യി അ​ത് മാ​റും. ശാ​രീ​രി​ക​മാ​യ അ​ധി​ക്ഷേ​പം (ബോ​ഡി ഷെ​യ്മിം​ഗ്), ലൈം​ഗി​കാ​ധി​ക്ഷേ​പം, എ​ല്ലാം ചെ​യ്യു​ന്ന​ത് അ​വ​ർ​ക്കൊ​രു വി​നോ​ദം പോ​ലെ​യാ​ണ്

പ​റ​യു​ന്ന വാ​ക്കു​ക​ള​ല്ല, ചി​ന്ത​ക​ളു​ടെ അ​ഭാ​വ​മാ​ണ് ഏ​റ്റ​വും വേ​ദ​നി​പ്പി​ക്കു​ന്ന​ത്. അ​തൊ​രു ലൈ​വ് പ​രി​പാ​ടി​യാ​ണെ​ന്ന് ചി​ന്തി​ക്കാ​ൻ ഒ​രു നി​മി​ഷം പോ​ലും ത​യാ​റാ​കു​ന്നി​ല്ല. നി​റ​ഞ്ഞ സ​ദ​സി​ന് മു​ന്നി​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ നേ​രം ഒ​രാ​ൾ ആ​ടു​ക​യും പാ​ടു​ക​യു​മാ​ണ്. ലൈ​വ് പ​രി​പാ​ടി​യി​ൽ പി​ഴ​വു​ക​ൾ സം​ഭ​വി​ക്കും.

പ​ക്ഷേ ഇ​പ്പോ​ൾ ആ​ർ​ക്കും അ​നു​ക​മ്പ​യി​ല്ല. ക​ണ്ണു​മ​ട​ച്ച് കു​റ​വു​ക​ൾ മാ​ത്രം നോ​ക്കാ​ൻ ന​മ്മ​ൾ സ്വ​യം പ​രി​ശീ​ലി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു. ചെ​റു​പ്പ​ത്തി​ലോ ഇ​പ്പോ​ഴോ ആ​രെ​യും അ​ധി​ക്ഷേ​പി​ക്കാ​ൻ ഞാ​ൻ ഒ​രി​ക്ക​ലും ശ്ര​മി​ച്ചി​ട്ടി​ല്ല. ഓ​രോ ക​ലാ​കാ​ര​നും, ഓ​രോ സം​ഗീ​ത​ജ്ഞ​നും, ഓ​രോ ഗാ​യ​ക​നും, ഓ​രോ മ​നു​ഷ്യ​നും അ​വ​രു​ടേ​താ​യ രീ​തി​യി​ൽ നി​ല​നി​ൽ​ക്കാ​നും, പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ നി​ശ​ബ്ദ​മാ​യി ഒ​രു മാ​ലി​ന്യ​ക്കു​ഴി​യാ​യി മാ​റി, അ​വി​ടെ വി​ജ​യി​ക്കു​ക എ​ന്നാ​ൽ ഏ​റ്റ​വും മോ​ശ​ക്കാ​രാ​വു​ക എ​ന്നാ​ണ്. ആ​ർ​ക്കാ​ണ് കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ക്കാ​ൻ ക​ഴി​യു​ക എ​ന്നാ​ണ് നോ​ക്കു​ന്ന​ത്. ന​മ്മ​ൾ എ​ങ്ങ​നെ ഇ​വി​ടെ​യെ​ത്തി​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

ഇ​ന്ന​ലെ രാ​ത്രി അ​തെ​നി​ക്ക് വ​ലി​യ വി​ഷ​മ​മു​ണ്ടാ​ക്കി. ഇ​ന്ന് രാ​വി​ലെ എ​നി​ക്ക് ര​സ​ക​ര​വും സ​ങ്ക​ട​ക​ര​വു​മാ​യ ഒ​രു കാ​ര്യം മ​ന​സി​ലാ​യി. ഒ​രു ക​പ്പ് പോ​സി​റ്റി​വി​റ്റി കൊ​ണ്ട് കാ​ട്ടു​തീ അ​ണ​യ്ക്കാ​നാ​കി​ല്ല. അ​തു​കൊ​ണ്ട്, ക്ഷീ​ണി​ത​യാ​യി, ശ്വാ​സം​മു​ട്ടി, നി​ശ​ബ്ദ​യാ​യി ഞാ​നൊ​രു വ​ശ​ത്തേ​ക്ക് മാ​റി​നി​ൽ​ക്കു​ക​യാ​ണ്.

അ​തി​നെ​തി​രെ പോ​രാ​ടു​ന്നി​ല്ലെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ ദ​യ വേ​ണ്ട ലോ​ക​ത്ത് ന​മ്മ​ൾ കൂ​ടു​ത​ൽ വെ​റു​പ്പാ​ണ് കൈ​മാ​റു​ന്ന​ത്. ഒ​രു​പ​ക്ഷേ അ​താ​യി​രി​ക്കാം ത​മാ​ശ. അ​താ​യി​രി​ക്കാം കു​റ്റ​സ​മ്മ​തം. അ​ത​ങ്ങ​നെ ത​ന്നെ ഇ​രി​ക്ക​ട്ടെ.’

താ​ൻ ഇ​തൊ​ക്കെ​യും അ​തി​ജീ​വി​ക്കു​മെ​ന്നും താ​ൻ ശ​ക്ത​യാ​ണെ​ന്നും പോ​സ്റ്റി​ന് അ​ടി​ക്കു​റി​പ്പാ​യി അ​ഭി​രാ​മി കു​റി​ച്ചു. ‘കു​റേ​ക്കാ​ല​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ എ​ന്‍റെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ചി​ല​പ്പോ​ൾ അ​തൊ​രു ഡ​യ​റി പോ​ലെ​യാ​ണ്. സ​മൂ​ഹ​ത്തി​നോ പ്രേ​ക്ഷ​ക​ർ​ക്കോ ഞാ​ൻ എ​ന്ത് ദ്രോ​ഹ​മാ​ണ് ചെ​യ്ത​തെ​ന്ന് അ​റി​യാ​തെ​യാ​ണ് ഞാ​ൻ അ​ധി​ക്ഷേ​പം നേ​രി​ടു​ന്ന​ത്. കു​ടും​ബ​മെ​ന്നും സു​ഹൃ​ത്തു​ക്ക​ളെ​ന്നും വി​ളി​ക്കാ​വു​ന്ന ചി​ല മ​നു​ഷ്യ​രെ ല​ഭി​ച്ച​തി​ൽ ഭാ​ഗ്യ​വ​തി​യാ​ണ്. എ​ല്ലാ​വ​ർ​ക്കും ആ ​അ​നു​ഗ്ര​ഹം ല​ഭി​ക്കി​ല്ല.

വി​ദ്യാ​ർ​ഥി​യോ പ്രൊ​ഫ​ഷ​ണ​ലോ ക​ലാ​കാ​ര​നോ പെ​ൺ​കു​ട്ടി​യോ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റോ ആ​രോ ആ​ക​ട്ടെ, ഇ​നി വെ​റു​മൊ​രു മ​നു​ഷ്യ​നാ​ണെ​ങ്കി​ൽ പോ​ലും നി​ങ്ങ​ൾ അ​ധി​ക്ഷേ​പ വാ​ക്കു​ക​ൾ അ​ർ​ഹി​ക്കു​ന്നി​ല്ല.

നി​ങ്ങ​ളെ വ​ലി​ച്ച് താ​ഴെ​യി​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഓ​ർ​മി​ക്കു​ക, അ​വ​ർ നി​ങ്ങ​ളു​ടെ പ്ര​ഭ കെ​ടു​ത്താ​നാ​യി അ​വ​രു​ടെ ഊ​ർ​ജ​വും സ​മ​യ​വും ചെ​ല​വ​ഴി​ക്കു​ക​യാ​ണ്. അ​തി​ൽ വീ​ണു​പോ​ക​രു​ത്. നി​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ന് അ​വ​രു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ല.

വ​ർ​ഷ​ങ്ങ​ളാ​യി ധൈ​ര്യ​ത്തെ ഞാ​ൻ ക​വ​ചം പോ​ലെ അ​ണി​യു​ക​യാ​ണ്. എ​നി​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ അ​ത് എ​ന്നെ സം​ര​ക്ഷി​ക്കും. ആ ​ധൈ​ര്യം നേ​ടു​ന്ന​തു​വ​രെ ഞാ​ൻ അ​ഭി​ന​യി​ക്കു​മാ​യി​രു​ന്നു. ഇ​ട​യ്ക്ക് എ​പ്പോ​ഴോ ഞാ​ൻ ശ​രി​ക്കും ശ​ക്ത​യാ​യി. ശ​ക്തി എ​ന്നാ​ൽ നി​ശ​ബ്ദ​ത എ​ന്ന​ല്ല. ക​ര​യു​ക, അ​നു​ഭ​വി​ക്കു​ക, ക​ട​ന്നു​പോ​വു​ക എ​ന്നി​വ​യൊ​ന്നും ന​മ്മെ ദു​ർ​ബ​ല​രാ​ക്കു​ന്നി​ല്ല. അ​ത് ന​മ്മെ മ​നു​ഷ്യ​രാ​ക്കും.

ഈ ​നി​മി​ഷം വേ​ദ​നി​ക്കു​ന്ന​വ​രോ​ട്, ഇ​ത് കൂ​ടെ മ​ന​സി​ലാ​ക്കു​ക: നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല. നി​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്. നി​ങ്ങ​ൾ​ക്ക് സ്നേ​ഹ​വും ശ​ക്തി​യും നേ​രു​ന്നു. കൂ​ടു​ത​ൽ തി​ള​ക്ക​മു​ള്ള ദി​വ​സ​ങ്ങ​ൾ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്.’- അ​ഭി​രാ​മി​യു​ടെ വാ​ക്കു​ക​ൾ.

Kerala

ലൈം​ഗീ​ക പീ​ഡ​ന​മെ​ന്ന് ആ​ൺ​കു​ട്ടി​യു​ടെ പ​രാ​തി; പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ​തി​രെ കേ​സ്

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന ആ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ.

ബം​ഗ​ളു​രു​വി​ലെ ആ​ർ​ടി ന​ഗ​ർ പ​രി​സ​ര​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ യ​മു​ന നാ​യി​ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രീ-​യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​ണ് ലൈം​ഗീ​ക പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഇ​യാ​ൾ ഫ്രീ​ഡം പാ​ർ​ക്കി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പോ​ക്സോ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Kerala

വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി, അ​ധ്യാ​പ​ക​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഇ​സ്മ​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും നി​ര​ന്ത​രം കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്ക് പി​ന്നാ​ലെ ഇ​സ്മ​യി​ൽ ഒ​ളി​വി​ൽ പോ​യി. ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ൺ​സി​ലി​ങ്ങി​നി​ടെ​യാ​ണ് എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് ത​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് താ​മ​ര​ശേ​രി പൂ​ക്കോ​ട് സ്വ​ദേ​ശി ഇ​സ്മ​യി​ൽ സ്കൂ​ളി​ൽ നി​യ​മി​ത​നാ​യ​ത്.

Kerala

ലൈം​ഗി​ക​ പീ​ഡ​നം: അ​ധ്യാ​പ​ക​നാ​യ ‌ സി​പി​എം നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു

കാ​​​സ​​​ര്‍​ഗോ​​​ഡ്: മൂ​​​ന്നു​ പ​​​തി​​​റ്റാ​​​ണ്ടാ​​​യി വീ​​​ട്ട​​​മ്മ​​​യെ നി​​​ര​​​ന്ത​​​രം ലൈം​​​ഗി​​​ക​​​ചൂ​​​ഷ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ സി​​​പി​​​എം നേ​​​താ​​​വി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

എ​​​ന്‍​മ​​​ക​​​ജെ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​റും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ പെ​​​ര്‍​ള കാ​​​ട്ടു​​​കു​​​ക്കെ സ്വ​​​ദേ​​​ശി എ​​​സ്. സു​​​ധാ​​​ക​​​ര​​​ക്കെ​​​തി​​​രേ​​​യാ​​​ണ് (55) കാ​​​സ​​​ര്‍​ഗോ​​​ഡ് വ​​​നി​​​താ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഐ​​​പി​​​സി 376 (2) (എ​​​ന്‍), 506 വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​മാ​​ണ് നാ​​ൽ​​പ്പ​​ത്തി​​യെ​​ട്ടു​​കാ​​​രി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ധ്യാ​​​പ​​​ക​​​ന്‍ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന സ്‌​​​കൂ​​​ളി​​​നു​​​ സ​​​മീ​​​പം പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ അ​​​മ്മ പ​​​ച്ച​​​ക്ക​​​റി​​​ക്ക​​​ട ന​​​ട​​​ത്തു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ സ​​​ഹാ​​​യി​​​യാ​​​യി പോ​​​കു​​​മ്പോ​​​ഴാ​​​ണു പ​​​രാ​​​തി​​​ക്കാ​​​രി അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്ന് അ​​​ധ്യാ​​​പ​​​ക​​​ന്‍ വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പ​​​ല​​​വ​​​ട്ടം പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യും താ​​​ന്‍ വി​​​വാ​​​ഹി​​​ത​​​യാ​​​യ​​​ശേ​​​ഷ​​​വും ഇ​​​തു തു​​​ട​​​ര്‍​ന്ന​​​താ​​​യും പ​​​രാ​​​തി​​​ക്കാ​​​രി പ​​​റ​​​യു​​​ന്നു.

വ​​​ഴ​​​ങ്ങാ​​​തി​​​രു​​​ന്ന​​​പ്പോ​​​ള്‍ ന​​​ഗ്ന​​​വീ​​​ഡി​​​യോ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. കൂ​​​ടാ​​​തെ സ്വ​​​ന്തം ന​​​ഗ്ന​​​വീ​​​ഡി​​​യോ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. വീ​​​ട്ട​​​മ്മ ഡി​​​ജി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ല്‍​കി ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

സു​​​ധാ​​​ക​​​ര​​​യെ പാ​​​ര്‍​ട്ടി​​​യി​​​ല്‍നി​​​ന്നു സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യു​​​ക​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി മൂ​​​ന്നം​​​ഗ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വാ​​​യ അ​​​ബ്ദു​​​ള്‍ ജ​​​ബ്ബാ​​​റി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ സു​​​ധാ​​​ക​​​ര​​​യെ സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു.

Kerala

രാഹുലിനെതിരേയുള്ള പീഡനക്കേസും അറസ്റ്റും നടപടിക്രമം പാലിക്കാതെയെന്ന് നിയമവിദഗ്ധർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ കേ​സും അ​റ​സ്റ്റും പോ​ലീ​സ് ന​ട​പ്പാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​യെ​ന്നു നി​യ​മ​വൃ​ത്ത​ങ്ങ​ൾ. രാ​ഹു​ലി​നെ​തി​രെ വി​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ് ) യി​ലെ 173 (3) വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് മു​തി​ർ​ന്ന ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​രും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ഐ​പി​എ​സ് ഉ​ദോ​ഗ​സ്ഥ​രും പ​റ​യു​ന്ന​ത്.

തി​ര​ക്കി​ട്ട് അ​റ​സ്റ്റ്

ഇ-​മെ​യി​ലി​ൽ ല​ഭി​ക്കു​ന്ന ബ​ലാ​ൽ​സം​ഗ പ​രാ​തി​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ക്കാ​രി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി മൊ​ഴി വാ​ങ്ങി ഒ​പ്പി​ട്ട ശേ​ഷ​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ബി​എ​ൻ​എ​സ് 173 (3) വ​കു​പ്പി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത എ​ഫ്ഐ​ആ​ർ ഇ​ത്ത​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​ല്ലെ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ഡോ. ​ക്ലാ​ര​ൻ​സ് മി​രാ​ന്‍റെ അ​ഭി​പ്രാ​യം.

അ​തി​നാ​ൽ രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും റി​മാ​ൻ​ഡും നി​യ​മ​വി​രു​ദ്ധ​മാ​ണ്. പ്ര​തി ജാ​മ്യ​ത്തി​നാ​യി മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ വി​ഷ​യം കോ​ട​തി പ​രി​ശോ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സ് ദു​ർ​ബ​ല​മാ​കാ​ൻ സാ​ധ്യ​ത

രാ​ഹു​ലി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ പോ​ലീ​സ് ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​ക​രി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ നേ​രി​ട്ടു​ള്ള മൊ​ഴി വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ക്രി​മി​ന​ൽ നി​യ​മം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൂ​ടാ​തെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി പോ​ലീ​സി​നു പു​റ​മെ വ​നി​താ ജ​ഡ്ജി രേ​ഖ​പ്പെ​ടു​ത്ത​ണം. പ്ര​തി​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മേ അ​റ​സ്റ്റ് ചെ​യ്യാ​വൂ എ​ന്നാ​ണ് നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും സേ​ന​യി​ൽ​നി​ന്നു വി​ര​മി​ച്ച മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദോ​ഗ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ല​വി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി കേ​സ് ദു​ർ​ബ​ല​മാ​കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കു​യു​ള്ളു​വെ​ന്നു മു​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ൻ​കു​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​മ​ർ​ശി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​നു മു​ന്പേ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചി​രു​ന്നു.

Kerala

ഐ​എ​ഫ്എ​ഫ്കെ സ്ക്രീ​നിം​ഗി​നി‌‌​ടെ അ​തി​ക്ര​മം; സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സെ​ല​ക്ഷ​ൻ സ്ക്രീ​നിം​ഗി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ കേ​സെ​ടു​ത്തു. ഹോ​ട്ട​ൽ മു​റി​യി​ൽ വെ​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ട​തു​സ​ഹ​യാ​ത്രി​ക​നും മു​ൻ ഇ​ട​ത് എം​എ​ൽ​എ​യു​മാ​ണ് പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്. ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യും ജൂ​റി അം​ഗ​മാ​ണ് പ​രാ​തി​ക്കാ​രി. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് ആ​ദ്യം പ​രാ​തി കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​ന് പ​രാ​തി കൈ​മാ​റി.

പോ​ലീ​സ് ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞ അ​തേ കാ​ര്യ​ങ്ങ​ള്‍ ത​ന്നെ മൊ​ഴി​യി​ലും പ​രാ​തി​ക്കാ​രി ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ട​ന്ന സ്ക്രീ​നിം​ഗി​ൽ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദും പ​രാ​തി​ക്കാ​രി​യും ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

Kerala

രാ​ഹു​ലി​നെ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ; പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യി​ല്ല: ഷാ​ഫി പ​റ​മ്പി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി. അ​ല്ലാ​തെ പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല.

സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​യി​ൽ പാ​ർ​ട്ടി എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശ​ബ​രി​മ​ല കൊ​ള്ള ന​ട​ത്തി​യ​വ​രെ സി​പി​എം സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ൻ.​വാ​സു​വി​നെ​തി​രെ​യും എ.​പ​ത്മ​കു​മാ​റി​നെ​തി​രെ​യും സി​പി​എം എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ ചോ​ദി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വ​തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്തു: എ.​പി.​അ​നി​ൽ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​അ​നി​ൽ കു​മാ​ർ. രാ​ഹു​ലി​നെ​തി​രെ ആ​ദ്യ പ​രാ​തി​വ​ന്ന​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്തു.

നി​ല​വി​ൽ രാ​ഹു​ൽ പാ​ർ​ട്ടി​യി​ലി​ല്ല. യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​സ്ഥാ​നം അ​ദ്ദേ​ഹം രാ​ജി​വ​ച്ചു​ക​ഴി​ഞ്ഞു. പു​തി​യ പ​രാ​തി കെ​പി​സി​സി​ക്ക് ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ അ​ത് ഡി​ജി​പി​ക്ക് കൈ​മാ​റി. ഇ​നി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് പോ​ലീ​സാ​ണ്. ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്തു.

കോ​ൺ​ഗ്ര​സ​ല്ലാ​തെ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി ഇ​ങ്ങ​നെ ചെ​യ്യു​മോ. ശ​ബ​രി​മ​ല കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​പ​ത്മ​കു​മാ​റും എ​ൻ.​വാ​സു​വും അ​റ​സ്റ്റി​ലാ​യി​ട്ട് സി​പി​എം എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​വ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

Kerala

രാ​ഹു​ലി​ന് വീ​ണ്ടും കു​രു​ക്ക്; കെ​പി​സി​സി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ‌​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് വീ​ണ്ടും കു​രു​ക്ക്. ബം​ഗ​ളൂ​രു സ്വ​ദേ​ശി കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കേ​ര​ള​ത്തി​ലെ​ത്തി​യ സ​മ​യ​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പീ​ഡ​ന​ത്തി​ന് ശേ​ഷം രാഹുൽ വി​വാ​ഹ വാ​ഗ്‌​ദാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് യു​വ​തി ഇ​മെ​യി​ൽ മു​ഖേ​ന പ​രാ​തി അ​യ​ച്ച​ത്. 2023ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നു യു​വ​തി പ​റ​യു​ന്നു.

തു​ട​ർ​ന്ന് രാ​ഹു​ൽ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക്ക് ത​യാ​റ​ല്ലെ​ന്ന് യു​വ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്; ശ​ബ്ദ​രേ​ഖ പ​രി​ശോ​ധ​ന തു​ട​ങ്ങി

തി​രു​വ​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തു​വ​ന്ന ശ​ബ്ദ​രേ​ഖ​യു‌​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി. ശ​ബ്ദ​രേ​ഖ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കു​ന്ന​ത് ഇ​ന്ന് ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം.

ഓ​രോ ശ​ബ്ദ​രേ​ഖ​യും പ്ര​ത്യേ​ക​മാ​ണ് പ​രി​ശോ​ധി​ക്കു​ക. തി​രു​വ​ല്ലം ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ല്‍ വെ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. യു​വ​തി​യു​ടെ ശ​ബ്ദ​സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. പീ​ഡ​നം ന​ട​ന്ന​താ​യി യു​വ​തി മൊ​ഴി ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ലാ​റ്റി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഗ​ർ​ഭഛി​ദ്ര​ത്തി​നാ​യി യു​വ​തി​ക്ക് ന​ൽ​കി​യ​ത് അ​പ​ക​ട​ക​ര​മാ​യ മ​രു​ന്നു​ക​ളെ​ന്ന് ഡോ​ക്ട​ർ​മാ​ർ മൊ​ഴി ന​ൽ​കി. വൈ​ദ്യ​പ​രി​ശോ​ധ​ന​യു​ടെ രേ​ഖ​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​തേ​സ​മ​യം ഒ​ളി​വി​ലു​ള്ള രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു.

അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ൽ താ​മ​സി​ച്ചി​രു​ന്ന കു​ന്ന​ത്തൂ​ർ​മേ​ടി​ലു​ള്ള ഫ്ലാ​റ്റി​ലെ​ത്തി തെ​ളി​വെ​ടു​ത്തു. രാ​ഹു​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ൽ ത​ന്നെ​യെ​ന്ന് പോ​ലീ​സ് അ​റ​യി​ച്ചു. മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​റ​സ്‌​റ്റി​ന് ത​ട​സ​മ​ല്ലെ​ന്നാ​ണ് പോ​ലീ​സ് വാ​ദം.

അ​തേ​സ​മ​യം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ​ത്തി വ​ക്കാ​ല​ത്തി​ൽ ഒ​പ്പി​ട്ടു​വെ​ന്ന റി​പ്പോ​ർ​ട്ട് പോ​ലീ​സ് ത​ള്ളി. എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി നി​ർ​ദ്ദേ​ശം ന​ൽ​കി.

 

 

 

Kerala

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് രാ​ഹു​ലി​നെ വ​ന്ധ്യം​ക​രി​ക്ക​ണം: ബി​ജെ​പി നേ​താ​വ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി രാ​ഹു​ലി​ന്‍റെ വ​ന്ധ്യം ക​രി​ക്ക​ണം.

ഈ ​വി​ത്തു​കാ​ളെ ഇ​പ്പോ​ൾ ഇ​വി​ടെ​യാ​ണെ​ന്നാ​ണ് കേ​ര​ളം അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ എ​ന്ന ക്ര​മി​ന​ലി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം. ഉ​ട​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം.

ഇ​യാ​ളും ഒ​രു അ​മ്മ​യു​ടെ വ​യ​റ്റി​ൽ നി​ന്ന​ല്ലെ​വ​ന്ന​ത്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലും അ​മ്മ​യും പെ​ങ്ങ​ൻ​മാ​രു​മി​ല്ലേ​യെ​ന്നും പ്ര​ശാ​ന്ത് ശി​വ​ൻ ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ യു​വ​തി ഒ​രു പോ​രാ​ളി​യാ​ണ് അ​വ​ർ​ക്ക് വേ​ണ്ട എ​ല്ലാ പി​ന്തു​ണ​യും ബി​ജെ​പി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പ​രാ​തി; യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

യു​വ​തി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി പ്ര​ത്യേ​ക കേ​സാ​യി അ​ന്വേ​ഷി​ക്കാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. അ​തേ​സ​മ​യം പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ സ​ത്യം ജ​യി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ‌ി​ട്ട​തി​നു​ശേ​ഷം രാ​ഹു​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി മു​ങ്ങി.

പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സും പൂ​ട്ടി​യ നി​ല​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ​ജീ​വ​മാ​യ ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ആ​രും ഇ​പ്പോ​ഴി​ല്ല. ഡി​വൈ​എ​ഫ്ഐ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ൽ.

എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നും പി​ന്മാ​റി. നി​ല​വി​ൽ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. കേ​സി​ൽ അ​റ​സ്റ്റ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ൻ​കൂ​ര്‍ ജാ​മ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി ത​ള​ര​രു​ത്... കേ​ര​ളം നി​ന​ക്കൊ​പ്പം; രാ​ഹു​ലി​നെ​തി​രെ പ​രാ​തി​ ന​ൽ​കി​യ യു​വ​തി​യെ പി​ന്തു​ണ​ച്ച് വീ​ണാ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി ത​ള​ര​രു​ത്... കേ​ര​ളം നി​ന​ക്കൊ​പ്പ​മു​ണ്ടെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. യു​വ​തി പ​രാ​തി ന​ൽ​കി​യാ​ൽ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. വാ​ട്‌സ് ആപ്പ് ചാ​റ്റു​ക​ളും ഓ​ഡി​യോ സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യാ​ണ് കൈ​മാ​റി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് ക്രൈം​ബ്രാ​ഞ്ച് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്.

അ​തേ​സ​മ​യം രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി; നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. പ​രാ​തി നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക​ട്ടെ​യെ​ന്നും നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​ത​ന്നെ പോ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യം കു​റ​ച്ചു കാ​ല​മാ​യി ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണ്. ആ ​വി​ഷ​യം ഉ​യ​ർ​ന്ന​പ്പോ​ൾ​ത​ന്നെ രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം കു​റ​ച്ചു​നാ​ളാ​യി ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല.

ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്ന് വാ​ർ​ത്ത​ക​ളി​ൽ കാ​ണു​ന്നു. ആ ​പ​രാ​തി നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​ക​ട്ടെ​യെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി, ഫോ​ൺ സ്വി​ച്ച് ഓ​ഫ് ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു രാ​ഹു​ൽ. എ​ന്നാ​ൽ പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​മൊ​ന്നു​മി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പ് മാ​ത്ര​മാ​ണ് പ്ര​തി​ക​ര​ണ​മാ​യി ​വ​​ന്ന​ത്. പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​ന്ന് രാ​ത്രി ത​ന്നെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

യുവതി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്.​വെ​ങ്കി​ടേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെ രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ ശ​ബ്‌​ദ​രേ​ഖ പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ മൂ​ന്നാം​ക​ക്ഷി​ക​ളു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളാ​യി​രു​ന്നു ചു​മ​ത്തി​യി​രു​ന്ന​ത്.

ഇ​ര​യു​ടെ പ​രാ​തി ല​ഭി​ച്ച​തോ​ടെ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കും. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും ഉ​ട​നു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പ​രാ​തി; സ​ർ​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാം: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ൻ. പ​രാ​തി​ക്ക​നു​സ​രി​ച്ച് ഇ​നി സ​ർ​ക്കാ​രി​ന് ന​ട​പ​ടി​യെ​ടു​ക്കാം.

കൂ​ടു​ത​ൽ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ അ​ത​നു​സ​രി​ച്ച് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വാ​ട്സാ​പ്പ് ചാ​റ്റു​ക​ളും, ഓ​ഡി​യോ സം​ഭാ​ഷ​ണ​വും ഉ​ൾ​പ്പ​ടെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്.​വെ​ങ്കി​ടേ​ഷി​നെ മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി.

പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്നും യു​വ​തി​യു​ടെ മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം രാ​ഹു​ൽ ഹൈ​ക്കോ‌​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Kerala

ത​ല​സ്ഥാ​ന​ത്ത് നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ; ക്രൈംബ്രാ​ഞ്ച് മേ​ധാ​വി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്.​വെ​ങ്കി​ടേ​ഷി​നെ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​വ​രു​ത്തി. പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്നും യു​വ​തി​യു​ടെ മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം പ​രാ​തി​ക്ക് പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്കം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ​രാ​തി​യു​ടെ പ​ക​ർ​പ്പും കേ​സി​ന്‍റെ സ്വ​ഭാ​വ​വും പ​രി​ഗ​ണി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് യു​വ​തി പ​രാ​തി കൈ​മാ​റി​യ​ത്. വാ​ട്സാ​പ്പ് ചാ​റ്റു​ക​ൾ, ഓ​ഡി​യോ സം​ഭാ​ഷ​ണം ഉ​ൾ​പ്പ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്.

 

 

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കു​രു​ക്ക് മു​റു​കു​ന്നു; യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. വാ​ട്ട്സ​പ്പ് ചാ​റ്റു​ക​ൾ, ഓ​ഡി​യോ സം​ഭാ​ഷ​ണം ഉ​ൾ​പ്പ​ടെ കൈ​മാ​റി​യെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

യു​വ​തി​യെ ഗ​ർ​ഭ​ധാ​ര​ണ​ത്തി​നും ഗ​ർ​ഭഛി​ദ്ര​ത്തി​നും പ്രേ​രി​പ്പി​ക്കു​ന്ന രാ​ഹു​ലി​ന്‍റേ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ശ​ബ്ദ​സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​വും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ആ​ദ്യം പു​റ​ത്തു​വ​ന്ന ശ​ബ്‌​ദ​രേ​ഖ​യും വാ​ട്‌​സാ​പ്പ് ചാ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​രു​ന്നു.

അ​ഞ്ചു​പേ​ർ ഇ ​മെ​യി​ൽ വ​ഴി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​രാ​തി ന​ൽ​കി​യ​വ​രെ​ല്ലാം മൂ​ന്നാം ക​ക്ഷി​ക​ളാ​യി​രു​ന്നു. അ​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​രു​ന്നി​ല്ല. യു​വ​തി ഇ​തു​വ​രെ മൊ​ഴി ന​ൽ​കു​ക​യോ പ​രാ​തി ന​ൽ​കു​ക​യോ ചെ​യ്‌​തി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​പ്പോ​ൾ യു​വ​തി​ത​ന്നെ നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഐ​സി​സി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​യ്ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സ​ജ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വ​നി​താ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യ​ണം എ​ന്നാ​ണ് സ​ജ്ന​യു​ടെ ആ​വ​ശ്യം.

 

 

National

ലൈം​ഗി​ക പീ​ഡ​നം, അ​ശ്ലീ​ല ശ​ബ്ദ​മ​യ​യ്ക്ക​ൽ: യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ര്‍ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ൽ. പ്ര​ഫ. ബി.​സി. മൈ​ലാ​ര​പ്പ​യാ​ണ് 37 വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ഫ​സ​ര്‍ മാ​സ​ങ്ങ​ളാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്നും ഒ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​ദാ​ശി​വ ന​ഗ​റി​ലെ ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് ഹ​രി​ജ​ന്‍ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് 2022-ലാ​ണ് ഇ​യാ​ളെ ആ​ദ്യം ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച​തി​നും കേ​സ് ന​ല്‍​കി​യ ദേ​ഷ്യ​ത്തി​ല്‍ വീ​ടു​ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നു​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പ​രാ​തി​ക്കാ​രി​യു​ടെ​യും ബ​ന്ധു​വാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ​യും വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ബെം​ഗ​ളൂ​രു വെ​സ്റ്റ് പോ​ലീ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എ​സ്. ഗി​രീ​ഷ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ ഭ​ര്‍​ത്താ​വ് മ​രി​ച്ച​ശേ​ഷം സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ല്‍ പ്ര​ഫ​സ​ർ യു​വ​തി​യെ സ​ഹാ​യി​ച്ചി​രു​ന്നു. പി​ന്നീ​ട് കു​ടും​ബ സു​ഹൃ​ത്താ​യ അ​ഭി​ഭാ​ഷ​ക​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ടാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. ഇ​തി​നു വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ പൊ​തു​സ്ഥ​ല​ത്തു​വെ​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്‌​തെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു.

പി​ന്നാ​ലെ യു​വ​തി​യെ​ക്കു​റി​ച്ച് അ​പ​വാ​ദ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ശ്ലീ​ല ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. കു​ട്ടി​ക​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി വ​ഴ​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. യു​വ​തി​യു​ടെ യു​എ​സി​ലു​ള്ള സ​ഹോ​ദ​ര​ന് അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Movies

ആ ​റൂ​മി​ൽ അ​യാ​ൾ ഒ​റ്റ​യ്ക്കാ​യി​രു​ന്നു, കെ​ട്ടി​പി​ടി​ക്കാ​ൻ നോ​ക്കി; അ​ജ്മ​ൽ അ​മീ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ത​മി​ഴ് ന​ടി

ന​ട​ൻ അ​ജ്മ​ൽ അ​മീ​റി​നെ​തി​രെ വീ​ണ്ടും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. ന​ട​നി​ൽ നി​ന്നും നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് എ​ത്തി​യ​ത് ത​മി​ഴ് ന​ടി ന​ർ​വി​നി ദേ​രി​യാ​ണ്. ഓ​ഡി​ഷ​നെ​ന്ന പേ​രി​ൽ വി​ളി​ച്ചു​വ​രു​ത്തി ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ് താ​ൻ ര​ക്ഷ​പെ​ട്ട​തെ​ന്നും ന​ർ​വി​നി പ​റ​ഞ്ഞു.

ത​മി​ഴ് യു​ട്യൂ​ബ് ചാ​ന​ലാ​യ ട്രെ​ൻ​ഡ് ടോ​ക്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്ത​ലാ​ണ് ന​ർ​വി​നി ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. സി​നം​കോ​ൽ, ഉ​യി​ർ​വ​രാ​യി ഇ​നി​ത്താ​യി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​ണ് ന​ർ​വി​നി.

ന​ർ​വി​നി​യു​ടെ വാ​ക്കു​ക​ൾ

‘അ​ജ്മ​ൽ അ​മീ​റി​നെ​തി​രെ ആ​ദ്യം രം​ഗ​ത്തു​വ​ന്ന​ത് ഒ​രു​പ​ക്ഷെ ഞാ​നാ​യി​രി​ക്കും. മു​ൻ​പ് എ​ന്‍റെ സു​ഹൃ​ത്തി​ന് ന​ൽ​കി​യ ഇ​ൻ​സ്റ്റ​ഗ്രാം ഇ​ന്‍റ​ർ​വ്യൂ​വി​ലാ​ണ് ‍ഞാ​ൻ അ​ജ്മ​ൽ അ​മീ​റി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2018ൽ ​ആ​ണ് സം​ഭ​വം... ഞാ​ൻ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കെ ചെ​ന്നൈ​യി​ലെ ഒ​രു മാ​ളി​ൽ വ​ച്ചാ​ണ് അ​ജ്മ​ൽ അ​മീ​റി​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. എ​നി​ക്ക് അ​ജ്മ​ലി​നെ അ​ത്ര പ​രി​ച​യ​മി​ല്ലാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​ണ് അ​ത് അ​ജ്മ​ൽ അ​മീ​ർ ആ​ണെ​ന്ന് പ​റ​ഞ്ഞു​ത​ന്ന​ത്. അ​വി​ടെ​വ​ച്ചു​ത​ന്നെ അ​ജ്മ​ൽ ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് വ​ന്നു. ഞാ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ള​ല്ലേ, ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ലേ​ക്ക് ഒ​രു നാ​യി​ക​യെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട് എ​ന്ന് പ​റ​ഞ്ഞു. അ​ന്ന് സം​സാ​രി​ച്ചു, ഞ​ങ്ങ​ൾ ന​മ്പ​റൊ​ക്കെ ഷെ​യ​ർ ചെ​യ്താ​ണ് പി​രി​ഞ്ഞ​ത്. പി​ന്നീ​ട് വാ​ട്സ്ആ​പ്പി​ൽ മെ​സ​ജ് അ​യ​ക്കു​ക​യും ഫോ​ട്ടോ ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തു.

പി​ന്നീ​ട് അ​ജ്മ​ൽ എ​ന്നെ ഓ​ഡി​ഷ​ന് ചെ​ല്ല​ണ​മെ​ന്ന് പ​റ​ഞ്ഞു വി​ളി​ച്ചു. പ​ക്ഷേ ഞാ​ൻ അ​ടു​ത്ത ദി​വ​സം ഡെ​ൻ​മാ​ർ​ക്കി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ചു. എ​ങ്കി​ൽ ഇ​പ്പോ​ൾ ത​ന്നെ വ​ന്നു ടീ​മി​നെ മീ​റ്റ് ചെ​യ്യാം എ​ന്ന് അ​ജ്മ​ൽ പ​റ​ഞ്ഞു. ഒ​റ്റ ദി​വ​സം കൊ​ണ്ട് ഓ​ഡി​ഷ​നും തീ​രു​മാ​ന​വു​മൊ​ക്കെ എ​ങ്ങ​നെ ന​ട​ക്കും എ​ന്ന് ‍ഞാ​ൻ അ​ജ്മ​ലി​നോ​ട് ചോ​ദി​ച്ചു.

അ​തൊ​ന്നും കു​ഴ​പ്പ​മി​ല്ല. ഇ​വി​ടം വ​രെ വ​ന്നി​ട്ടു​പോ​യാ​ൽ ബാ​ക്കി കാ​ര്യ​ങ്ങ​ൾ നോ​ക്കി​ക്കൊ​ള്ളാം എ​ന്ന് പ​റ​ഞ്ഞു. സി​നി​മ തു​ട​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞു. അ​ന്ന് രാ​ത്രി​യാ​ണ് എ​നി​ക്ക് ഡെ​ൻ​മാ​ർ​ക്കി​ലേ​ക്ക് ഫ്ലൈ​റ്റ്. എ​ങ്കി​ലും ഓ​ഡി​ഷ​ന് പോ​കാ​മെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു. സാ​ധാ​ര​ണ ഓ​ഡി​ഷ​ന് പോ​കു​മ്പോ​ൾ എ​ന്‍റെ കൂ​ടെ സു​ഹൃ​ത്തു​ക്ക​ളോ ബ​ന്ധു​ക്ക​ളോ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. അ​ന്ന് അ​തും ഉ​ണ്ടാ​യി​ല്ല.

പി​ന്നെ അ​റി​യ​പ്പെ​ടു​ന്ന ആ​ളാ​യ​തി​നാ​ൽ എ​നി​ക്ക് പേ​ടി​യൊ​ന്നും തോ​ന്നി​യി​ല്ല. അ​ജ്മ​ൽ ലൊ​ക്കേ​ഷ​ൻ അ​യ​ച്ചു​ത​ന്ന​പ്പോ​ൾ ഞാ​ൻ ഗൂ​ഗി​ൾ ചെ​യ്ത് നോ​ക്കി. ഇ​ത​ത്ര പ്ര​സി​ദ്ധ​മാ​യ ഹോ​ട്ട​ലൊ​ന്നും അ​ല്ല​ല്ലോ എ​ന്ന് ഞാ​ൻ ചോ​ദി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യ​ല്ലെ​ന്ന് അ​ജ്മ​ലും പ​റ​ഞ്ഞു.

ആ ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ത​ന്നെ എ​നി​ക്ക് പ​ന്തി​കേ​ട് തോ​ന്നി​യി​രു​ന്നു. ഞാ​ൻ അ​ക​ത്തേ​ക്ക് ചെ​ന്ന് ക​ത​ക് മു​ട്ടി​യ​പ്പോ​ൾ അ​ജ്മ​ൽ വാ​തി​ൽ തു​റ​ന്നു. ടീ​മം​ഗ​ങ്ങ​ൾ എ​വി​ടെ​യെ​ന്ന് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ‌ അ​വ​രി​പ്പോ​ൾ പു​റ​ത്തേ​ക്ക് പോ​യെ​ന്ന് അ​ജ്മ​ൽ പ​റ​ഞ്ഞു. എ​ങ്കി​ൽ ന​മു​ക്ക് താ​ഴെ കാ​ത്തി​രി​ക്കാം എ​ന്ന് ഞാ​ൻ‌ പ​റ​ഞ്ഞ​പ്പോ​ൾ‌ അ​ജ്മ​ൽ അ​തി​ന് സ​മ്മ​തി​ച്ചി​ല്ല. എ​ന്തോ ശ​ര​യി​ല്ലെ​ന്ന് എ​ന്‍റെ മ​ന​സ് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ഞാ​ൻ റൂ​മി​ലേ​ക്ക് ക​യ​റി​പ്പോ​ൾ അ​ജ്മ​ൽ എ​നി​ക്ക് ഭ​ക്ഷ​ണം വി​ള​മ്പി. ഞാ​ന​ത് നി​ര​സി​ച്ചു. 20 മി​നി​റ്റി​ൽ ഞാ​ൻ മെ​സ​ജ് അ​യ​ച്ചി​ല്ലെ​ങ്കി​ൽ എ​ന്നെ വി​ളി​ക്ക​ണ​മെ​ന്ന് ഒ​രു സു​ഹൃ​ത്തി​ന് ഞാ​ൻ മെ​സ​ജ് അ​യ​ച്ചി​ട്ടു.

ഇ​തി​നി​ടെ അ​ജ്മ​ൽ എ​ന്‍റെ ബാ​ഗ് എ​ടു​ത്തു​മാ​റ്റി എ​ന്‍റെ​യ​ടു​ത്ത് വ​ന്നി​രു​ന്നു. അ​പ്പോ​ൾ ത​ന്നെ ഞാ​ൻ കൈ ​ക​ഴു​ക​ണ​മെ​ന്ന് പ​റ​ഞ്ഞു വാ​ഷ് റൂ​മി​ലേ​ക്ക് ക​യ​റി. ഈ ​സാ​ഹ​ച​ര്യം എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് ഞാ​ൻ അ​വി​ടെ​യി​രു​ന്ന് ആ​ലോ​ചി​ച്ചു. ഞാ​ൻ മു​ൻ​പ് സൈ​ക്യാ​ട്രി ഓ​ഫി​സ​റാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ഇ​തു​പോ​ലു​ള്ള ഒ​രു​പാ​ട് പേ​രെ കൈ​കാ​ര്യം ചെ​യ്തി​ട്ടു​മു​ണ്ട്. ഞാ​ൻ പു​റ​ത്തി​റ​ങ്ങി​യ​തും അ​യാ​ൾ മ്യൂ​സി​ക് ഓ​ൺ ചെ​യ്ത് എ​ന്‍റെ കൈ​യി​ൽ പി​ടി​ച്ചു. ഡാ​ൻ​സ് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ അ​പ്പോ​ൾ ത​ന്നെ കൈ ​വി​ടു​വി​ച്ച് നി​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ്യം എ​നി​ക്ക് മ​ന​സി​ലാ​യി, പ​ക്ഷെ ഞാ​ന​തി​ന​ല്ല വ​ന്ന​ത് എ​ന്ന് പ​റ​ഞ്ഞു.

‘നീ​യി​തെ​ന്താ​ണ് പ​റ​യു​ന്ന​ത്, ഞാ​നൊ​രു സു​ന്ദ​ര​നാ​ണ് എ​ത്ര പെ​ൺ​കു​ട്ടി​ക​ൾ എ​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​റി​യാ​മോ’​എ​ന്നൊ​ക്കെ അ​യാ​ളെ​ന്നോ​ട് ചോ​ദി​ച്ചു. ഞാ​ന​യാ​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

താ​ൻ വ​ലി​യ സം​ഭ​വ​മൊ​ന്നു​മ​ല്ലെ​ന്നും എ​നി​ക്ക് ഒ​ട്ടും ഇ​ഷ്ട​മാ​യി​ല്ലെ​ന്നു​മൊ​ക്കെ ഞാ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ അ​യാ​ളെ​ന്നെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​തും ഞാ​ൻ ത​ട​ഞ്ഞു. ത​നി​ക്ക് എ​ന്നെ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കു​മെ​ങ്കി​ൽ എ​ന്നെ കൊ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ത​റ​പ്പി​ച്ചു പ​റ​ഞ്ഞു.

പെ​ട്ടെ​ന്ന് അ​യാ​ൾ​ക്കൊ​രു കോ​ൾ വ​ന്നു. ഈ ​സ​മ​യം ഞാ​ൻ എ​ന്‍റെ ഫോ​ൺ എ​ടു​ത്ത് എ​ന്നെ കാ​ത്തു​നി​ന്നി​രു​ന്ന ഊ​ബ​ർ ഡ്രൈ​വ​റെ അ​ലേ​ർ​ട് ചെ​യ്തു. എ​ന്‍റെ സ​ഹോ​ദ​രി​മാ​ർ പു​റ​ത്തു കാ​ത്തു നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ഞാ​ൻ അ​ജ്മ​ലി​നോ​ട് ക​ള്ളം പ​റ​ഞ്ഞു. ഇ​നി​യും ഞാ​ൻ പോ​യി​ല്ലെ​ങ്കി​ൽ അ​വ​ർ മു​ക​ളി​ലേ​ക്ക് ക​യ​റി വ​രു​മെ​ന്നും ഞാ​ൻ പ​റ​ഞ്ഞു. കൃ​ത്യ​സ​മ​യ​ത്ത് എ​നി​ക്കൊ​രു കോ​ളും വ​ന്നു. ആ ​സ​മ​യം റൂം ​ബോ​യി കോ​ളിം​ഗ് ബെ​ല്ല് അ​ടി​ച്ചു.

എ​നി​ക്ക് തു​റ​ക്കാ​ൻ പ​റ്റു​ന്ന ഉ​യ​ര​ത്തി​ൽ ആ​യി​രു​ന്നി​ല്ല വാ​തി​ലി​ന്‍റെ കൊ​ളു​ത്തു​ണ്ടാ​യി​രു​ന്ന​ത്. അ​ജ്മ​ൽ വാ​തി​ൽ തു​റ​ന്ന​യു​ട​നെ ഞാ​ൻ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ടാ​ണ് ഞാ​ൻ അ​വി​ടെ നി​ന്ന് ര​ക്ഷ​പെ​ട്ട​ത്. എ​ന്‍റെ സു​ഹൃ​ത്തി​നോ​ട് ഞാ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. അ​ന്വേ​ഷി​ച്ച​പ്പോ​ൾ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളോ​ട് അ​ജ്മ​ൽ ഇ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു.

ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷ​വും അ​യാ​ൾ എ​നി​ക്ക് നി​ര​ന്ത​രം മെ​സ​ജ് അ​യ​ക്കു​മാ​യി​രു​ന്നു. സ്റ്റോ​റി പോ​സ്റ്റ് ചെ​യ്താ​ലൊ​ക്കെ ഉ​ട​ൻ മെ​സ​ജു​മാ​യി വ​രും. ഇ​നി​യും കാ​ണാ​ൻ പ​റ്റു​മോ എ​ന്നൊ​ക്കെ ചോ​ദി​ക്കും. എ​ന്‍റെ പ​ഠ​ന​വും ജീ​വി​ത​വു​മൊ​ക്കെ ഓ​ർ​ത്താ​ണ് ഞാ​ൻ അ​ന്ന് പോ​ലീ​സ് കേ​സ് കൊ​ടു​ക്കാ​തി​രു​ന്ന​ത്.

Latest News

Corehub Up