Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Sports Meet

സ്കൂ​ൾ കാ​യി​ക മേ​ള​യി​ലെ വീ​ഴ്ച​യി​ൽ കാ​യി​ക വ​കു​പ്പി​ന് നേ​രി​ട്ട് ബ​ന്ധ​മി​ല്ല: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കാ​യി​ക മേ​ള​യി​ലെ വീ​ഴ്ച​യി​ൽ കാ​യി​ക വ​കു​പ്പി​ന് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ഇ​ത് കാ​യി​ക വ​കു​പ്പി​ന്‍റെ ത​ല​യി​ൽ വ​ച്ച് കെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്ത് സം​ഭ​വി​ച്ചാ​ലും ഒ​രാ​ളെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല. വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി മ​ന​സി​ലാ​ക്കി​യ​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up