Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Struggle

'വി​​​​ളി​​​​ക്കൂ, ഒ​​​​പ്പം ചേ​​​​രാം' ഗോ​ത്രവി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​രത്തിൽ രാ​​​​ഹു​​​​ൽ‌ ഗാ​​​​ന്ധി

പൂ​​​​ന: സു​​​​ര​​​​ക്ഷ​​​​യു​​​​ടെ​​​​യും പ​​​​ഠ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പേ​​​​രി​​​​ൽ പൂ​​​​ന​​​​യി​​​​ൽ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം തു​​​​ട​​​​രു​​​​ന്ന ഗോ​​​​ത്രവി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ചേ​​​​രാ​​​​മെ​​​​ന്ന വാ​​​​ഗ്ദാ​​​​ന​​​​വു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. “എ​​​​ന്നെ വി​​​​ളി​​​​ച്ചാ​​​​ൽ, നി​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ഞാ​​​​നും സ​​​​മ​​​​ര​​​​ത്തി​​​​നി​​​​രി​​​​ക്കാം” -​​​​പൂ​​​​ന എ​​​​സ്എ​​​​സ്പി​​​​എം​​​​എ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച "ഛത്രോ​​​​ൺ കി ​​​​ഗൂ​​​​ഞ്ച്' എ​​​​ന്ന​​​​പേ​​​​രി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ലോ​​​​ക്സ​​​​ഭാ ​പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി.

വി​​​​ദ്യാ​​​​ഭ്യാ​​​​സ സൗ​​​​ക​​​​ര്യം, സാ​​​​ന്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷ, പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സൗ​​​​ക​​​​ര്യം, സൈ​​​​ബ​​​​ർ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ പീ​​​​ഡ​​​​നം ഉ​​​​ൾ​​​​പ്പ​​​ടെ ഒ​​​​ട്ടേ​​​​റെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി രാ​​​​ഹു​​​​ൽ ഏ​​​​റെ​​​​നേ​​​​രം സം​​​​സാ​​​​രി​​​​ച്ചു. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പൂ​​​​ന​​​​യി​​​​ലെ മ​​​​ൻ​​​​ജാ​​​​രി​​​​യി​​​​ൽ പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​മാ​​​​യി ഗോ​​​​ത്ര​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​മ​​​​ര​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന കാ​​​​ര്യ​​​​വും, ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ കാ​​​​ര്യ​​​​വും രാ​​​​ഹു​​​​ലി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

“ഒ​​​​രു പു​​​​രു​​​​ഷ​​​​ന്‍റെ​​​​യും അ​​​​ടി​​​​മ​​​​യ​​​​ല്ല സ്ത്രീ​​​​ക​​​​ൾ”

സ്ത്രീ​​​​ക​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യു​​​​ടെ ഉ​​​​റ​​​​വി​​​​ടം മ​​​​നു​​​​സ്മൃ​​​​തി​​​​യാ​​​​ണെ​​​​ന്നും ആ ​​​​ചി​​​​ന്താ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു നി​​​​ല​​​​വി​​​​ലെ പോ​​​​രാ​​​​ട്ട​​​​മെ​​​​ന്നും ഛത്രോ​​​​ൺ കി ​​​​ഗൂ​​​​ഞ്ച് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നീ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു. പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ​​​​യും സ്ത്രീ​​​​ക​​​​ളെ​​​​യും കൂ​​​​ട്ടി​​​​നു​​​​ള്ളി​​​​ൽ ത​​​​ള​​​​ച്ചി​​​​ടാ​​​​നാ​​​​ണു ബി​​​​ജെ​​​​പി-​​​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് ശ​​​​ക്തി​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ അ​​​​ത്ത​​​​ര​​​​മൊ​​​​രു ഇ​​​​ന്ത്യ​​​​യെ​​​​യ​​​​ല്ല, എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ബ​​​​ഹു​​​​മാ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യെ​​​​യാ​​​​ണു ത​​​​ങ്ങ​​​​ൾ സ്വ​​​​പ്നം കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

70 കോ​​​​ടി സ്ത്രീ​​​​ക​​​​ളു​​​​ടെ വേ​​​​റി​​​​ട്ട ജീ​​​​വി​​​​ത​​​​യാ​​​​ത്ര​​​​ക​​​​ളും ഭാ​​​​വ​​​​ന​​​​ക​​​​ളും സ്വ​​​​പ്ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​മ്പ​​​​ത്ത്. ഇ​​​​ന്ത്യ​​​​ൻ സ്ത്രീ​​​​ക​​​​ൾ ഇ​​​​ന്നും അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നാ​​​​ദ​​​​ര​​​​വി​​​​നും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​ര​​​​യാ​​​​കു​​​​ന്നു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തു ന​​​​ട​​​​ക്കു​​​​ന്ന ലൈം​​​​ഗി​​​​ക അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ 99 ശ​​​​ത​​​​മാ​​​​ന​​​​വും പു​​​​റ​​​​ത്ത​​​​റി​​​​യു​​​​ന്നി​​​​ല്ല. 84 ശ​​​​ത​​​​മാ​​​​നം സ്ത്രീ​​​​ക​​​​ൾ​​​​ക്കും ജോ​​​​ലി​​​​ക്കു പോ​​​​കാ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​വാ​​​​ദം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ജോ​​​​ലി ചെ​​​​യ്യു​​​​ന്ന സ്ത്രീ​​​​ക​​​​ൾ​​​​ക്കു പു​​​​രു​​​​ഷ​​​​ന്മാ​​​​രേ​​​​ക്കാ​​​​ൾ 25 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വ് വേ​​​​ത​​​​ന​​​​മാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് -​​​​രാ​​​​ഹു​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ദ്ദേ​​​​ഹം ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ആ​​​​യി​​​​രം യു​​​​വാ​​​​ക്ക​​​​ളി​​​​ൽ 12 പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് സ്ഥി​​​​ര​​​​ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. യു​​​​വാ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​യം ഡി​​​​ജി​​​​റ്റ​​​​ൽ ലോ​​​​ക​​​​ത്തെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ അ​​​​ഡി​​​​ക്‌​​​​ഷ​​​​നു​​​​ക​​​​ളി​​​​ലൂ​​​​ടെ പ്ര​​​​മു​​​​ഖ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഭീ​​​​മ​​​​ന്മാ​​​​ർ അ​​​​പ​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ർ​​​​ഹ​​​​മാ​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ രാ​​​​ജ്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ആ​​​​ളെ​​​​യെ​​​​ത്തി​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് കോ​​​​ടി​​​​ക​​​​ൾ ഒ​​​​ഴു​​​​ക്കി​​​​: ബി​​​​ജെ​​​​പി

പൂ​​​​ന​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘ഛത്രോ ൺ ​​​​കി ഗൂ​​​​ഞ്ച്’പ​​​​രി​​​​പാ​​​​ടി​​​​ക്ക് ആ​​​​ളെ​​​​യെ​​​​ത്തി​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് കോ​​​​ടി​​​​ക​​​​ൾ ഒ​​​​ഴു​​​​ക്കി​​​​യെ​​​​ന്നു ബി​​​​ജെ​​​​പി. പ​​​​രി​​​​പാ​​​​ടി ‘ഛാത്രോൺ കി ഗൂ​​​​ഞ്ച്’ (വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ശ​​​​ബ്‌​​​​ദം) അ​​​​ല്ലെ​​​​ന്നും ‘പൈ​​​​സ കീ ​​​​ഗൂ​​​​ഞ്ച്’ (പ​​​​ണ​​​​ത്തി​​​​ന്‍റെ ശ​​​​ബ്‌‌​​​​ദം) ആ​​​​ണെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ച ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് ന​​​​വ്‌​​​​നാ​​​​ഥ് ബാ​​​​ൻ, സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് 30,000 മു​​​​ത​​​​ൽ 35,000 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി ആ​​​​ളു​​​​ക​​​​ളെ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നും പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നും ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​യും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

National

സമരായുധമായി പോസ്റ്ററുകൾ

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​മാ​യി വ​ള​ർ​ന്ന കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി സ​മ​ര​ക്കാ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന പോ​സ്റ്റ​റു​ക​ളും.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യെ കു​റ്റ​പ്പെ​ടു​ത്തി​യും പു​തു​ത​ല​മു​റ​യു​ടെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചും നൂ​റു​ക​ണ​ക്കി​നു പോ​സ്റ്റ​റു​ക​ളാ​ണ് ജ​ന്ത​ർ മ​ന്ത​റി​ൽ ഉ​യ​ർ​ത്തു​ന്ന​ത്.

സ​ർ​​ഗാ​ത്മ​ക​ത​കൊ​ണ്ടും ആ​ഖ്യാ​ന​ഭം​​ഗി​കൊ​ണ്ടും ജ​ന്ത​ർ മ​ന്ത​റി​ലു​യ​രു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​ക്കാ​ൾ ശ​ക്ത​മാ​കു​ക​യാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ സ്വ​ന്തം കൈ​പ്പ​ട​യി​ൽ ത​യാ​റാ​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ.

ചി​ന്ത നി​യ​മ​വി​ധേ​യ​മാ​യി​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ ചി​ന്തി​ക്കു​ക, ഞ​ങ്ങ​ൾ പ​ഠി​ച്ചു നി​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു, സി​എം മോ​ദി ടു ​പി​എം നാ​സി എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ. ഓ​ൺ​ലൈ​നി കാ​ർ​ട്ടൂ​ണു​ക​ൾ നീ​ക്കം ചെ​യ്താ​ൽ വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും ക​ട​ലാ​സി​ലെ ക​ലാ​വി​ഷ്കാ​ര​ത്തി​ലൂ​ടെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു.

നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ജ​ന്ത​ർ മ​ന്ത​റി​ന്‍റെ സ​മ​ര​ഭൂ​മി​യി​ലി​രു​ന്ന് പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കാ​ർ​ട്ടൂ​ണു​ക​ളു​മ​ട​ങ്ങു​ന്ന പോ​സ്റ്റ​റു​ക​ൾ എ​ഴു​തി വ​ര​ച്ചു ത​യാ​റാ​ക്കു​ന്ന​ത്. ജ​ന്ത​ർ മ​ന്ത​റി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച കൈ​ക​ൾ​ക്കി​ട​യി​ലെ പോ​സ്റ്റ​റു​ക​ളി​ൽ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ എ​ഴു​തി ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ളു​മു​ണ്ട്.

Kerala

അ​മ​ല, ജൂ​ബി​ലി ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് യു​എ​ൻ​എ​യു​ടെ പൊ​റാ​ട്ടു​നാ​ട​കം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

തൃ​​​​ശൂ​​​​ർ: അ​​​​മ​​​​ല, ജൂ​​​​ബി​​​​ലി ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ സ​​​​മ​​​​ര​​​​മ​​​​ല്ല യു​​​​എ​​​​ൻ​​​​എ​​​​യു​​​​ടെ സ്പോ​​​​ണ്‍​സേ​​​​ഡ് പൊ​​​​റാ​​​​ട്ടു​​​​നാ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നു കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ. യു​​​​എ​​​​ൻ​​​​എ സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ​​​​യും അ​​​​ധ്യ​​​​ക്ഷ​​​​നെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ടൗ​​​​ൺ ഹാ​​​​ളി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​ഭ​​​​യ്ക്ക് ഒ​​​​രു മ​​​​ഹി​​​​ത​​​​മാ​​​​യ ച​​​​രി​​​​ത്ര​​​​മു​​​​ണ്ട്. ചി​​​​ല​​​​ർ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റും തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്പോ​​​​ൾ എ​​​​ന്താ​​​​ണു സ​​​​ത്യ​​​​മെ​​​​ന്ന് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​തി​​​​രോ​​​​ധ സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചെ​​​​ത​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വി​​​​ധ്വം​​​​സ​​​​ക ശ​​​​ക്തി​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ടി​​​​ത ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​രേയു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പാ​​​​ണ് ഈ ​​​​സം​​​​ഗ​​​​മം.

ആ​​​​തു​​​​ര​​​​ശു​​​​ശ്രൂ​​​​ഷാ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെയും സ​​​​ർ​​​​ക്കാ​​​​ർ, നി​​​​യ​​​​മ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ചേ​​​​ർ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണു സ​​​​ഭ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന് കൈ​​​​ത്താ​​​​ങ്ങാ​​​​കു​​​​ന്ന ജൂ​​​​ബി​​​​ലി, അ​​​​മ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ഒ​​​​രു പൊ​​​​റാ​​​​ട്ടു​​​​നാ​​​​ട​​​​ക​​​​വും വി​​​​ല​​​​പ്പോ​​​​കി​​​​ല്ല. മ​​​​ൾ​​​​ട്ടി സ്പെ​​​​ഷാ​​​​ലി​​​​റ്റി ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​ശ്ര​​​​യ​​​​മാ​​​​യ ഈ ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ത്ത് ആ​​​​ർ​​​​ക്കൊ​​​​ക്കെ​​​​യോ ഇ​​​​വി​​​​ടേ​​​​ക്കു ക​​​​ട​​​​ന്നു​​​​വ​​​​രാ​​​​നു​​​​ണ്ടെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​ണ് യു​​​​എ​​​​ൻ​​​​എ സ​​​​മ​​​​രം. ആ​​​​രാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്നു​​​വ​​​​രേ​​​​ണ്ട​​​​തെ​​​​ന്നും മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

എ​​​​ന്തി​​​​നോ​​​​വേ​​​​ണ്ടി സ​​​​മ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​ത്തി​​​​രി​​​​ച്ച ന​​​​ഴ്സു​​​​മാ​​​​ർ യു​​​​എ​​​​ൻ​​​​എ​​​​യു​​​​ടെ ആ​​​​സൂ​​​​ത്രി​​​​ത ക​​​​ച്ച​​​​വ​​​​ട​​​​താ​​​​ത്പ​​​​ര്യം തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. ഒ​​​​ഴി​​​​വു വ​​​​രു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന മാ​​​​ന​​​​ജ്മെ​​​​ന്‍റ് മ​​​​നോ​​​​ഭാ​​​​ത്തേ​ന​ക്കാ​ൾകൂ​​​​ടു​​​​ത​​​​ലെ​​​​ന്താ​​​​ണു ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്? എ​​​​ന്തി​​​​നാ​​​​യി​​​​രു​​​​ന്നു സ​​​​ഭാ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള തി​​​​ര​​​​ക്കി​​​​ട്ട മാ​​​​ർ​​​​ച്ച്? സ​​​​ഭാ​​​​വി​​​​രു​​​​ദ്ധ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കൊ​​​​പ്പം അ​​​​ണി​​​​നി​​​​ര​​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​തെ​​​​ന്തി​​​​ന്?സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ലു​​​​ള്ള കാ​​​​പ​​​​ട്യ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ക്കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

അ​​​​ട​​​​വു​​​​ന​​​​യ​​​​വു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന യു​​​​എ​​​​ൻ​​​​എ​​​​യു​​​​ടെ കു​​​​ഴ​​​​ലൂ​​​​ത്തു​​​​കാ​​​​രു​​​​ടെ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഇ​​​​വി​​​​ടെ ന​​​​ട​​​​പ്പാ​​​​കി​​​​ല്ല. വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന രം​​​​ഗ​​​​ത്തെ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ സ​​​​ഭ മു​​​​ന്നോ​​​​ട്ടു​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​മെ​​​​ന്നും മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

District News

കുട്ടംകുളം സമരത്തിന് 80 വയസ് 

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാന മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക് ശ​ക്തി​പ​ക​ര്‍​ന്ന​തും അ​യി​ത്ത​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ച​രി​ത്ര​ത്തി​ല്‍ ത​ന​താ​യ സ്ഥാ​നം നേ​ടി​യ​തു​മാ​യ കു​ട്ടം​കു​ളം സ​മ​ര​സ്മൃതികൾ ഇ​ന്ന് എ​ണ്‍​പ​തു​വ​ര്‍​ഷം പി​ന്നി​ടു​ന്നു.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര മ​തി​ല്‍​ക്കെ​ട്ടി​ന് മു​ന്‍​പി​ല്‍ മൂ​ന്ന് ഏ​ക്ക​റോ​ളം വി​സ്തൃ​ത​മാ​യ​താ​ണ് കു​ട്ടം​കു​ളം. ഉ​യ​ര്‍​ന്ന​ജാ​തി​യി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ ഇ​തി​നുസ​മീ​പ​ത്തു​ള്ള വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളു​. ഈ ​വ​ഴി​യി​ലൂ​ടെ ന​ട​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​മാ​യി​രു​ന്നു കു​ട്ടം​കു​ളം സ​മ​രം. സ​മ​സ്ത കൊ​ച്ചി പു​ല​യ​മ​ഹാ​സ​ഭ​യു​ടെ വാ​ര്‍​ഷി​ക സ​മ്മേ​ള​ന ഫ​ണ്ട് പി​രി​ക്കു​ന്ന​തി​നാ​യി കു​റ​ച്ചു യു​വ​തി​ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ എ​തി​ര്‍​പ്പു​ക​ള്‍ നേ​രി​ടേ​ണ്ടി​വ​ന്നു.

ഇ​തി​ല്‍ ക്ഷു​ഭി​ത​രാ​യ ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ പി​റ്റേ​ന്ന് സൈ​ക്കി​ളി​ല്‍ ജാ​ഥ​യാ​യി കൂ​ട്ടം​കു​ളം റോ​ഡി​ല്‍ പ്ര​വേ​ശി​ച്ചു​വെ​ങ്കി​ലും ഇ​വ​ര്‍​ക്കെ​തി​രെ കെെ​യേ​റ്റം​ന​ട​ന്നു. എ​ന്‍.​പി. വേ​ലാ​യു​ധ​നാ​യി​രു​ന്നു സൈ​ക്കി​ള്‍ ജാ​ഥ​യു​ടെ ക്യാ​പ്റ്റ​ന്‍. കു​ട്ട​ന്‍​കു​ള​ത്തി​ന് കി​ഴ​ക്കു​വ​ശം സ്ഥാ​പി​ച്ചി​രു​ന്ന അ​യി​ത്ത​ജാ​തി​ക്കാ​ര്‍​ക്കും അ​ഹി​ന്ദു​ക്ക​ളും ഇ​തി​ലെ ന​ട​ക്ക​രു​തെ​ന്ന് എ​ഴു​തി​യ ബോ​ര്‍​ഡ് ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന പി.​കെ. കു​മാ​ര​ന്‍റെ വ​ള​പ്പി​ല്‍ കു​ഴി​ച്ചു​മൂ​ടി. കു​ട്ടം​കു​ളം സ​മ​ര​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി​രു​ന്നു ഇ​തെ​ല്ലാം. എ​ന്നാ​ല്‍ പി.​സി. കു​റു​മ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​രി ധ​രി​ച്ച് പ്ര​ക​ട​നംന​ട​ത്തി​യ കീ​ഴ്ജാ​തി​ക്കാ​രാ​യ യു​വ​തി​ക​ളെ സ​വ​ര്‍​ണ​ര്‍ അ​വ​ഹേ​ളി​ച്ച​താ​യി​രു​ന്നു പെ​ട്ട​ന്നു​ള്ള പ്ര​കോ​പ​നം.

1946 ജൂ​ണ്‍ 23ന് ​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​മ്പി​ലു​ള്ള അ​യ്യ​ങ്കാ​വു മൈ​താ​ന​ത്തു​നി​ന്നാ​ണ് കു​ട്ടം​കു​ളം സ​മ​ര​ത്തി​നു തു​ട​ക്കം. എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ​യും പ്ര​ജാ​മ​ണ്ഡ​ല​ത്തി​ന്‍റെ​യും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടേ​യും പു​ല​യ​മ​ഹാ​സ​ഭ​യു​ടേ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ അ​യ്യ​ങ്കാ​വ് മൈ​താ​നി​യി​ല്‍ യോ​ഗം കൂ​ടി കൂ​ട​ല്‍​മാ​ണി​ക്യ​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​വ​ഴി​യി​ലേ​ക്കു ജാ​ഥ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

പ്ര​ജാ​മ​ണ്ഡ​ലം പ്ര​തി​നി​ധി പു​തൂ​ര്‍ അ​ച്യു​ത​മേ​നോ​നാ​യി​രു​ന്നു അ​ധ്യ​ക്ഷ​ന്‍. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​വാ​യി​രു​ന്ന കെ.​വി. ഉ​ണ്ണി, പി. ​ഗം​ഗാ​ധ​ര​ന്‍, പി.​കെ. കു​മാ​ര​ന്‍, എം.​ടി. കൊ​ച്ചു​മാ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ര്‍ അ​ണി​നി​ര​ന്ന ജാ​ഥ കു​ട്ടം​കു​ള​ത്തി​ന​ടു​ത്തേ​ക്ക് നീ​ങ്ങി. വൈ​കീ​ട്ട് 5.30 ഓ​ടെ കു​ട്ടം​കു​ളം പ​രി​സ​ര​ത്തേ​യ്ക്കെ​ത്തി​യ ജാ​ഥ​യെ പോ​ലീ​സ് അ​തി​ഭീ​ക​ര​മാ​യാ​ണ് നേ​രി​ട്ട​ത്.

കു​ട്ടം​കു​ള​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്തുവ​ച്ച് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സൈ​മ​ണ്‍ മാ​ഞ്ഞൂ​രാ​ന്‍റെ​യും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ​ങ്കു​ണ്ണി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം പ്ര​ക​ട​ന​ക്കാ​രെ ത​ട​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ പി. ​ഗം​ഗാ​ധ​ര​നെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ത​ള്ളി​യ​തോ​ടെ പോ​ലീ​സ് വ​ല​യം​ഭേ​ദി​ച്ച് മു​മ്പോ​ട്ടു​നീ​ങ്ങാ​ന്‍ ജാ​ഥാം​ഗ​ങ്ങ​ള്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് സ​മ​ര​ക്കാ​രെ വ​ള​ഞ്ഞി​ട്ടു​ത​ല്ലി. വ​ഴി​നീ​ളെ ചോ​ര​യൊ​ഴു​കി. മ​ര്‍​ദ​ന​മേ​റ്റ് സ​ഹി​കെ​ട്ട കെ.​വി. ഉ​ണ്ണി കൊ​ടി​കെ​ട്ടി​യ വ​ടി​കൊ​ണ്ട് പോ​ലീ​സി​നെ തി​രി​ച്ച​ടി​ച്ചു.

അ​ടി​യേ​റ്റ പോ​ലീ​സു​കാ​ര​ന്‍റെ ചെ​വി​പൊ​ട്ടി ര​ക്തം​വാ​ര്‍​ന്ന​തോ​ടെ മ​ര്‍​ദ​നം ഭീ​ക​ര​മാ​യി. അ​തി​ക്രൂ​ര​മാ​യ ലാ​ത്തി​ചാ​ര്‍​ജും ബ​യ​ണ​റ്റു പ്ര​യോ​ഗ​വു​മാ​ണ് പി​ന്നീ​ട് സ​മ​ര​ക്കാ​ര്‍​ക്കു​നേ​രെ പോ​ലീ​സ് ന​ട​ത്തി​യ​ത്. കൊ​ച്ചി​രാ​ജ്യ​ത്ത് ഒ​രു സ​മ​ര​ത്തി​ല്‍ ആ​ദ്യ​മാ​യി ബ​യ​ണ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​ട്ടം​കു​ളം സ​മ​ര​ത്തി​ലാ​ണ്. കെ.​വി. ഉ​ണ്ണി​യേ​യും പി. ​ഗം​ഗാ​ധ​ര​നേ​യും കു​ള​ത്തി​ന​ടു​ത്ത് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് രാ​ത്രി വൈ​കും​വ​രെ ത​ല്ലി​യാ​ണ് പോ​ലീ​സ് ക​ലി​യ​ട​ക്കി​യ​ത്. കു​റ​ച്ചു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി ഇ​രി​ങ്ങാ​ല​ക്കു​ട ജ​യി​ലി​ല്‍ എ​ത്തി​ച്ചു. ജ​യി​ലി​ലും ഇ​വ​ര്‍ ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യി.

കെ.​വി. ഉ​ണ്ണി​യെ ലോ​ക്ക​പ്പി​ലി​ട്ട് കൊ​ല്ലാ​നാ​യി​രു​ന്നു പോ​ലീ​സ് നീ​ക്കം. എ​ന്നാ​ല്‍ ഉ​യ​ര്‍​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ത​റി​ഞ്ഞ് ലോ​ക്ക​പ്പി​ന്‍റെ താ​ക്കോ​ല്‍ സ്വ​ന്തം​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​ടു​ത്ത​ദി​വ​സം സ​മ​ര​നേ​താ​ക്ക​ളാ​യി​രു​ന്ന എം.​കെ. ത​യ്യി​ലി​നേ​യും പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റേ​യും അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സ് മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ.​വി.​കെ. വാ​ര്യ​രു​ടെ​യും സു​ബ്ര​ഹ്മ​ണ്യ അ​യ്യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍​ന​ട​ന്ന പ്ര​ക​ട​ന​ത്തി​നു​നേ​രെ​യും ലാ​ത്തി​ച്ചാ​ര്‍​ജു​ണ്ടാ​യി. കെ.​വി.​കെ. വാ​ര്യ​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റം​ചു​മ​ത്തി നാ​ലു​മാ​സം ജ​യി​ലി​ലി​ട്ടു. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ണ് ഇ​വ​ര്‍​ക്ക് ജാ​മ്യം​ല​ഭി​ച്ച​ത്.

സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​നെ പോ​ലു​ള്ള​വ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും സ​മ​ര​ക്കാ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ​മ​ര​ത്തി​ന് വ​ന്‍ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ശേ​ഷം കു​ട്ടം​കു​ളം പ​രി​സ​ര​ത്തു​കൂ​ടി വ​ഴി​ന​ട​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും അ​നു​വാ​ദം ല​ഭി​ച്ചു. കൊ​ച്ചി രാ​ജാ​വി​ന്‍റെ കീ​ഴി​ല്‍ സ്ഥാ​ന​മേ​റ്റ പ്ര​ജാ​മ​ണ്ഡ​ലം​നേ​താ​വ് പ​ന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍ മ​ന്ത്രി​സ​ഭ, സ​മ​ര​ക്കാ​ര്‍​ക്കെ​തി​രേയു​ള്ള കേ​സ് പി​ന്‍​വ​ലി​ച്ചു.

സ​മാ​ന​കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ന്ന ഗു​രു​വാ​യൂ​ര്‍ സ​ത്യാ​ഗ്ര​ഹ​ത്തി​നും പാ​ലി​യം സ​മ​ര​ത്തി​നും സ്മാ​ര​ക​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ള്‍ കു​ട്ടം​കു​ളം സ​മ​ര​ത്തെ​ക്കു​റി​ച്ച് ഓ​ര്‍​ക്കാ​ന്‍ ഒ​രു സ്മാ​ര​ക​വും ഉ​യ​ര്‍​ന്നി​ല്ല എ​ന്നൊ​രു പ​രാ​തി​യു​മു​ണ്ട്.

National

സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നടൻ പ്ര​കാ​ശ് രാ​ജ്

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്രീ​യ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ൽ തു​ട​ങ്ങി ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​മാ​യി വ​ള​ർ​ന്ന കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ന​ട​ൻ പ്ര​കാ​ശ് രാ​ജ്. സി​ജെ​പി നാ​ളെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​ച്ചേ​രാ​ൻ താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും പ്ര​കാ​ശ് രാ​ജ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

ബി​ജെ​പി​യു​ടെ നി​ര​ന്ത​ര വി​മ​ർ​ശ​ക​നാ​യ പ്ര​കാ​ശ് രാ​ജി​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി തി​രി​ച്ചു ന​ന്ദി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ-​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ സോ​നം വാം​ഗ്ചു​ക്കി​നു​ശേ​ഷം നാ​ള​ത്തെ സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് പ​ര​സ്യ​പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന പ്ര​മു​ഖ​നാ​ണ് പ്ര​കാ​ശ് രാ​ജ്.

Kerala

പാ​ച​ക​വാ​ത​ക വിലവ​ർ​ധ​ന: ഐ​എ​ൻ​ടി​യു​സി സ​മ​രം 11ന്

കൊ​ല്ലം: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 10ന് ​സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

14 ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലെ കേ​ന്ദ്ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. വി​ല​വ​ർ​ധ​ന​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങളിലേ​ക്കു​ക​ട​ക്കു​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

Kerala

ന​ഴ്സു​മാ​രു​ടെ സ​മ​രം ധാ​ർ​മി​ക​മ​ല്ല: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​​​​ശൂ​​​​ർ: ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് സ​​​​ഭ എ​​​​തി​​​​ര​​​​ല്ലെ​​​​ന്നും ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​തി​​​​യി​​​​ലെ ന​​​​ഴ്സുമാരുടെ സ​​​​മ​​​​രം മ​​​​റ്റു ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ മു​​​​ന്നി​​​​ൽ​​​​ ക​​​​ണ്ടാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കു​​​​ന്ന ആ​​​​ശു​​​​പ​​​​തി​​​​യാ​​​​ണ് ജൂ​​​​ബി​​​​ലി. 2018ൽ ​​​​സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ന്പ​​​​ള​​​​പ​​​​രി​​​​ഷ​​​​്ക​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​പ്പോ​​​​ൾ പ​​​​ല കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും അ​​​​തി​​​​നു സ്റ്റേ ​​​​വാ​​​​ങ്ങി​​​​യെങ്കിലും ജൂ​​​​ബി​​​​ലി അ​​​​ന്ന് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

2023ൽ ​​​​പു​​​​തി​​​​യ ശ​​​​ന്പ​​​​ള​​​​പ​​​​രി​​​​ഷ്കര​​​​ണം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ അ​​​​തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ജൂ​​​​ബി​​​​ലി അ​​​​ന്നും തു​​​​ക വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. മി​​​​ക​​​​ച്ച ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കു​​​​ന്ന ജൂ​​​​ബി​​​​ലി ആ​​​​ശു​​​​പ​​​​തി​​​​യി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ച് സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം മ​​​​റ്റൊ​​​​ന്നാ​​​​ണ്. യു​​​​എ​​​​ൻ​​​​എ മാ​​​​ത്ര​​​​മ​​​​ല്ല എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ചി​​​​ല സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​കൂ​​​​ടി ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ട്.

എ​​​​റ​​​​ണാ​​​​കു​​​​ളം രൂ​​​​പ​​​​ത​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യ​​​​വ​​​​ർ ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​തി​​​​നു​​​​പി​​​​ന്നി​​​​ൽ. മി​​​​ക​​​​ച്ച ശ​​​​ന്പ​​​​ള​​​​വും ചു​​​​രു​​​​ങ്ങി​​​​യ നി​​​​ര​​​​ക്കി​​​​ൽ സേ​​​​വ​​​​ന​​​​വും ന​​​​ൽ​​​​കു​​​​ന്ന ആ​​​​ശു​​​​പ​​​​ത്രി​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി മ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ളെ കൂ​​​​ട്ടാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​തി​​​​നു​​​​ പി​​​​ന്നി​​​​ൽ. സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ന്പ​​​​ള​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചാ​​​​ൽ അ​​​​തു ന​​​​ട​​​​പ്പാ​​​​ക്കും.

നി​​​​ല​​​​വി​​​​ലെ സ​​​​മ​​​​രം ധാ​​​​ർ​​​​മി​​​​ക​​​​മ​​​​ല്ല, അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. ചി​​​​കി​​​​ത്സച്ചെ​​​​ല​​​​വ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചാ​​​​ൽ രോ​​​​ഗി​​​​ക​​​​ളെ മ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്ന ദു​​​​രു​​​​ദ്ദേ​​​​ശ‍്യ​​​​മാ​​​​ണ് ഇ​​​​തി​​​​നു​​​​ പി​​​​ന്നി​​​​ലെന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Kerala

ദളിത് ക്രൈസ്തവരുടെ പോരാട്ടം സമനീതിക്ക്: ബിഷപ് ഗീവർഗീസ് മാർ അപ്രേം

തി​രു​വ​ല്ല: സ​മ​നീ​തി​ക്കു​വേ​ണ്ടി ദ​ളി​ത് ക്രൈ​സ്ത​വ​ർ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​നു പൊ​തു​ജ​ന പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ​സി​ബി​സി എ​സ് സി, ​എ​സ്ടി, ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം. തി​രു​വ​ല്ല ശാ​ന്തി​നി​ല​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ദ​ളി​ത് കാ​ത്ത​ലി​ക് മ​ഹാ​ജ​ന സ​ഭ സം​സ്ഥാ​ന കൗ​ൺ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1950ൽ ​രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ന​ഷ്ട​മാ​യ​ത്. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഡി​സി​എം​എ​സ് നേ​തൃ​ത്വ​ത്തി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​ർ സ​മ​ര​രം​ഗ​ത്താ​ണെ​ന്നും നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ഈ ​ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തെ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം അ​ഭ്യ​ർ​ഥി​ച്ചു.

അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഡി​സി​എം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ളി​ത് കാ​ത്ത​ലി​ക് മ​ഹാ​ജ​ന സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ഷി​ബു ജോ​സ​ഫി​നെ​യും (പു​ന​ലൂ​ർ രൂ​പ​ത), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബീ​നാ ജേ​ക്ക​ബി​നെ​യും (കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത) തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​യി കൂ​നാ​രി​ക്ക​ൽ (വി​ജ​യ​പു​രം) - ഓ​ർ​ഗ​നൈ​സ​ർ, എം.​ജെ. വി​ജ​യ​ൻ (പാ​റ​ശാ​ല) - ട്ര​ഷ​റ​ർ, ത്രേ​സ്യാ​മ്മ ജോ​സ​ഫ് (ച​ങ്ങ​നാ​ശേ​രി) - സെ​ക്ര​ട്ട​റി, സി​ജി മോ​ൾ (വി​ജ​യ​പു​രം) - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​ൻ​സ​ന്‍റ് മാ​ങ്ങാ​ട​ൻ (ക​ണ്ണൂ​ർ), ബാ​ബു ജോ​സ​ഫ് (പാ​ലാ), തോ​മ​സ് രാ​ജ​ൻ, അ​ഗ​സ്റ്റി​ൻ, എ​സ്. ജി. ​സ​ച്ചി​ൻ (തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത), ജെ​യ്ന​മ്മ ദാ​നി​യേ​ൽ (പു​ന​ലൂ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന വ​ര​ണാ​ധി​കാ​രി ഫാ.​ജോ​ൺ അ​രീ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ്കു​ട്ടി ഇ​ട​ത്തി​ന​കം, ജെ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

തൃ​ത്താ​ല​യി​ൽ ജീവന്മരണ പോരാട്ടം

സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യും ര​​​ണ്ടാം പി​​​ണ​​​റാ​​​യി​​​ സ​​​ർ​​​ക്കാ​​​രി​​​ലെ മ​​​ന്ത്രി​​​യു​​​മാ​​​യ എം.​​​ബി. രാ​​​ജേ​​​ഷും കോ​​​ൺ​​​ഗ്ര​​​സി​​​ലെ പ്ര​​​മു​​​ഖ​​​നും ര​​​ണ്ടു ടേം ​​​തൃ​​​ത്താ​​​ല എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യി​​​രു​​​ന്ന വി.​​​ടി. ബ​​​ൽ​​​റാ​​​മും നേ​​​ർ​​​ക്കു​​​നേ​​​ർ വ​​​രു​​​മ്പോ​​​ൾ ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കു​​​മി​​​തു ജീ​​​വ​​​ൻ​​​ മ​​​ര​​​ണ​​​ പോ​​​രാ​​​ട്ടം.

2021 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​രു​​​ത്തു​​​റ്റ പോ​​​രാ​​​ട്ടം കാ​​​ഴ്ച​​​വ​​​ച്ച് വി​​​ജ​​​യ​​​ക്കൊ​​​ടി പാ​​​റി​​​ച്ചാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ എം.​​​ബി. രാ​​​ജേ​​​ഷ് മ‍​ണ്ഡ​​​ലം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. അ​​​ത് ഇ​​​ത്ത​​​വ​​​ണ​​​യും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു സി​​​പി​​​എം ഉ​​​റ​​​പ്പി​​​ക്കു​​​ന്നു.

2011ലും 2016​​​ലും യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി.​​​ടി. ബ​​​ൽ​​​റാ​​​മി​​​നെ തു​​​ണ​​​ച്ച മ​​​ണ്ണാ​​​ണ് തൃ​​​ത്താ​​​ല. ഇ​​​ത്ത​​​വ​​​ണ​​​യും ബ​​​ൽ​​​റാം മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങു​​​മ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​യ്ക്ക് ഒ​​​രു​​​കോ​​​ട്ട​​​വും ത​​​ട്ടി​​​യി​​​ട്ടി​​​ല്ല.

മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കു വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മി​​​ല്ലെ​​​ങ്കി​​​ലും യു​​​ഡി​​​എ​​​ഫ്- എ​​​ൽ​​​ഡി​​​എ​​​ഫ് പോ​​​രി​​​നി​​​ടെ ഇ​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന വോ​​​ട്ടു​​​ക​​​ൾ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ങ്ങ​​​ളു​​​ടെ ച​​​ർ​​​ച്ച​​​യ്ക്കൊ​​​ടു​​​വി​​​ലാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ വി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ മാ​​​സ്റ്റ​​​ർ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യെ​​​ത്തു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ എ​​​ൻ​​​ഡി​​​എ വോ​​​ട്ടു​​​ക​​​ൾ ഭി​​​ന്നി​​​ച്ചു​​​പോ​​​കി​​​ല്ലെ​​​ന്നു​​​ വേ​​​ണം ക​​​രു​​​താ​​​ൻ. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വോ​​​ട്ടു​​​വി​​​ഹി​​​ത​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ കൂ​​​ട്ടു​​​ന്നു​​​ണ്ട്.

1965 മു​​​ത​​​ൽ ഇ​​​ട​​​തും വ​​​ല​​​തും മാ​​​റി​​​മാ​​​റി കൈ​​​പ്പി​​​ടി​​​യി​​​ലാ​​​ക്കി​​​യി​​​രു​​​ന്ന മ​​​ണ്ഡ​​​ലം​​​കൂ​​​ടി​​​യാ​​​ണ് തൃ​​​ത്താ​​​ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കൃ​​​ത്യ​​​മാ​​​യ രാ​​​ഷ്ട്രീ​​​യ​​​ ച​​​ട്ട​​​ക്കൂ​​​ടൊ​​​ന്നു​​​മി​​​ല്ല. 2021ല്‍ 3016 ​​​വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് എം.​​​ബി. രാ​​​ജേ​​​ഷ് വി​​​ജ​​​യി​​​ച്ച​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​നു ശ​​​ക്തി​​​യു​​​ള്ള ഇ​​​ട​​​ങ്ങ​​​ളി​​​ൽ​​​പോ​​​ലും മു​​​ന്നേ​​​റാ​​​ൻ അ​​​ന്നു ബ​​​ൽ​​​റാ​​​മി​​​നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. പ​​​ക്ഷേ, ഇ​​​ത്ത​​​വ​​​ണ യു​​​ഡി​​​എ​​​ഫ് ക്യാ​​​ന്പി​​​ൽ വി​​​ള്ള​​​ലു​​​ക​​​ളി​​​ല്ല.

മു​​​സ്ലിം​​​ ലീ​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ പ​​​രി​​​പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യാ​​​ണ് ബ​​​ൽ​​​റാ​​​മി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം മു​​​ന്നേ​​​റു​​​ന്ന​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ൽ രാ​​​ജേ​​​ഷ് ന​​​ട​​​ത്തി​​​യ വി​​​ക​​​സ​​​നം ച​​​ർ​​​ച്ച​​​യാ​​​ക്കി​​​യാ​​​ണ് ഇ​​​ക്കു​​​റി എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം. വി​​​ക​​​സ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നു​​​മി​​​ല്ലാ​​​തെ, പി​​​ആ​​​ർ വ​​​ർ​​​ക്കു​​​ക​​​ൾ​​​കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് സി​​​പി​​​എം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് പ​​​ക്ഷം.

ബ​​​ൽ​​​റാം- രാ​​​ജേ​​​ഷ് വാ​​​ക്പോ​​​രു​​​ത​​​ന്നെ​​​യാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പോ​​​രാ​​​ട്ട​​​ച്ചൂ​​​ട് കൂ​​​ട്ടു​​​ന്ന​​​ത്. വി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച തു​​​റ​​​ന്ന സം​​​വാ​​​ദ​​​ങ്ങ​​​ളി​​​ലാ​​​ണ് വാ​​​ക്പോ​​​ര് കൊ​​​ഴു​​​ക്കു​​​ന്ന​​​തും.

Kerala

കാ​​​ട്ടാ​​​ന​​​ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊല്ലപ്പെട്ടവരുടെ  മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ സ​​​മ​​​രം

ഗൂ​​​ഡ​​​ല്ലൂ​​​ർ: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ട്ടു​​​കാ​​​ർ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ സ​​​മ​​​രം ന​​​ട​​​ത്തി. സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

കാ​​​ര​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​വി (59), അ​​​പ്പി എ​​​ന്ന ലിം​​​ഗ​​​രാ​​​ജ് (62) എ​​​ന്നി​​​വ​​​രുടെ മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞുവച്ചത്. 

കാ​​​ട്ടാ​​​നശ​​​ല്യ​​​ത്തി​​​ന് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക, കാ​​​ട്ടാ​​​ന​​​ക​​​ളെ ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​ര​​​ത്തി​​​യോ​​​ടി​​​ക്കു​​​ക, ഇ​​​രു​​​വ​​​രു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കു​​​ക, വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ലെ കി​​​ട​​​ങ്ങ് നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക, ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്.

ഗൂ​​​ഡ​​​ല്ലൂ​​​ർ ആ​​​ർ​​​ഡി​​​ഒ ഗു​​​ണ​​​ശേ​​​ഖ​​​ര​​​ൻ, ഡി​​​എ​​​ഫ്ഒ ദേ​​​വ​​​രാ​​​ജ്, ഡി​​​വൈ​​​എ​​​സ്പി വ​​​സ​​​ന്ത​​​കു​​​മാ​​​ർ, ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ മു​​​ത്തു​​​മാ​​​രി, എം​​​എ​​​ൽ​​​എ പൊ​​​ൻ ജ​​​യ​​​ശീ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി സ​​​മ​​​ര​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

കെ.​​​പി. മു​​​ഹ​​​മ്മ​​​ദ് ഹാ​​​ജി, യൂ​​​നു​​​സ് ബാ​​​ബു, വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ മു​​​കേ​​​ഷ്, ജോ​​​സ്, എ​​​ച്ച്. നാ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ച​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12 ഓ​​​ടെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കി നാ​​​ട്ടു​​​കാ​​​ർ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഗൂ​​​ഡ​​​ല്ലൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

Kerala

യുവതലമുറയില്ല, പത്തനംതിട്ടയിൽ കലാലയങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.

പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.

 

Kerala

കീം ​പ​രീ​ക്ഷ​യി​ൽ തു​ല്യ​നീ​തി; നി​യ​മ​ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് അ​ജാ​സ്

കൊ​​​​ച്ചി: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യാ​​​​യ കീ​​​​മി​​​​ൽ തു​​​​ല്യ​​​​നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​യി പു​​​​തു​​​​ക്കി​​​​യ നോ​​​​ർ​​​​മ​​​​ലൈ​​​​സേ​​​​ഷ​​​​ൻ ഫോ​​​​ർ​​​​മു​​​​ല ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത് ത​​​​ന്‍റെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മെ​​​​ന്നു വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും എ​​​​ഡ്യൂ​​​​പോ​​​​ർ​​​​ട്ട് സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ അ​​​​ജാ​​​​സ് മു​​​​ഹ​​​​മ്മ​​​​ദ്.

നി​​​​ല​​​​വി​​​​ലി​​​​രു​​​​ന്ന നോ​​​​ർ​​​​മ​​​​ലൈ​​​​സേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​നം അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​ക​​​​ളു​​​​ള്ള​​​​താ​​​​ണെ​​​​ന്നും സു​​​​താ​​​​ര്യ​​​​വും മെ​​​​റി​​​​റ്റ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​മു​​​​ള്ള റാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം വേ​​​​ണ​​​​മെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ദ്ദേ​​​​ഹം സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് 2025ലെ ​​​​കീം ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷം പു​​​​തു​​​​ക്കി​​​​യ നോ​​​​ർ​​​​മ​​​​ലൈ​​​​സേ​​​​ഷ​​​​ൻ ഫോ​​​​ർ​​​​മു​​​​ല ന​​​​ട​​​​പ്പാ​​​​ക്കി ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യ​​​​ത്.

പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ മാ​​​​ർ​​​​ക്കും പ്ല​​​​സ് ടു ​​​​ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷാ മാ​​​​ർ​​​​ക്കും തു​​​​ല്യ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് കീം ​​​​റാ​​​​ങ്കിം​​​​ഗ് നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടും​​​കൂ​​​​ടി 600 മാ​​​​ർ​​​​ക്കാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന സി​​​​ല​​​​ബ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ ബോ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ, സ​​​​മ​​​​ത്വം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന നോ​​​​ർ​​​​മ​​​​ലൈ​​​​സേ​​​​ഷ​​​​ൻ ഫോ​​​​ർ​​​​മു​​​​ല​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണു കോ​​​​ട​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​ത്. പു​​​​തി​​​​യ രീ​​​​തി സം​​​​സ്ഥാ​​​​ന സി​​​​ല​​​​ബ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു നേ​​​​ട്ട​​​​മാ​​​​ണെ​​​​ന്നും അ​​​​ജാ​​​​സ് മു​​​​ഹ​​​​മ്മ​​​​ദ് പ​​​​റ​​​​ഞ്ഞു.

Leader Page

മുൻവിധികളെ മറികടന്ന് ഒരു കർഷകസമരം

കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ഉ​ത്ത​രേ​ന്ത്യ​ൻ ക​ർ​ഷ​ക​രെ​പ്പോ​ലെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു സ​മ​രം ന​ട​ത്താ​നാ​വി​ല്ല എ​ന്ന മു​ൻ​വി​ധി കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ലു​ണ്ട്. രാ​വി​ലെ പ​ശു​വി​ന്‍റെ ക​റ​വ​യും പാ​ൽ വി​ല്പ​ന​യും തീ​റ്റ​വെ​ട്ട​ലും റ​ബ​ർ ടാ​പ്പിം​ഗും മ​റ്റു​മു​ള്ള ക​ർ​ഷ​ക​രെ​ങ്ങ​നെ​യാ​ണ് മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക എ​ന്ന സ​ന്ദേ​ഹം സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, വ​ന്യ​ജീ​വി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ർ​ക്കും ജീ​വി​ക്ക​ണം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഓ​ഗ​സ്റ്റ് 15ന് ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ടി​ൽ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹം നാ​ലു​മാ​സ​ത്തി​നു ശേ​ഷം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. വ​ട​ക്കേ മ​ല​ബാ​റി​ലെ മ​ല​യോ​ര​ത്ത് ന​ട​ന്നു​വ​രു​ന്ന ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹം ഇ​ന്ന് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പൊ​റു​തി​മു​ട്ടി​യ കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള മ​ല​യോ​ര​ജ​ന​ത​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം നീ​തി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​ര​വും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ പാ​ക​ത്തി​ലു​ള്ള സ​ത്യ​ഗ്ര​ഹ​രൂ​പ​മാ​ണ് ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​നം മു​ത​ൽ ഒ​രു ദി​വ​സ​വും മു​ട​ക്കം വ​രാ​തെ വെ​ള്ള​രി​ക്കു​ണ്ടി​ലെ സ​ത്യ​ഗ്ര​ഹ പ​ന്ത​ലി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ സാ​യാ​ഹ്ന സ​ത്യ​ഗ്ര​ഹം ന​ട​ന്നു​വ​രു​ന്നു. ഇ​തി​നോ​ട​കം ഒ​ട്ട​ന​വ​ധി സം​ഘ​ട​ന​ക​ൾ അ​നു​ഭാ​വ സ​ത്യ​ഗ്ര​ഹം ന​ട​ത്തി ഈ ​സ​മ​ര​ത്തോ​ട് ക​ണ്ണി​ചേ​ർ​ന്നു. കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും വി​വി​ധ സി​വി​ൽ സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ങ്ങ​ളും ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു​ക​ഴി​ഞ്ഞു. പ്ര​തി​പ​ക്ഷ​നേ​താ​വ​ട​ക്കം വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ൾ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി ക​ർ​ഷ​ക​സ​മ​ര നേ​താ​ക്ക​ൾ പ​ഞ്ചാ​ബി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ൽ​നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​മെ​ല്ലാം വെ​ള്ള​രി​ക്കു​ണ്ടി​ൽ പി​ന്തു​ണ​യു​മാ​യെ​ത്തി.

ഇ​ട​യ്ക്ക് വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളും ന​ട​ക്കു​ന്നു. ഈ ​സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് സം​സ്ഥാ​ന ത​ല​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ‍്യ​സ​മി​തി​ക്ക് രൂ​പം കൊ​ടു​ത്തി​ട്ടു​ണ്ട്.

ഐ​ക്യ​ദാ​ർ​ഢ‍്യ​സ​മി​തി​യു​ടെ മു​ൻ​കൈ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ച​ര​ണ വാ​ഹ​ന​ജാ​ഥ​യും അ​തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ 100 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​വും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​നു പി​ന്തു​ണ​യു​മാ​യി സ​ത്യ​ഗ്ര​ഹ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്ത് 100 മ​ണി​ക്കൂ​ർ ഉ​പ​വാ​സം, ക​ണ്ണൂ​രി​ൽ 50 മ​ണി​ക്കൂ​ർ ഉ​പ​വാ​സം, കോ​ട്ട​യം ജി​ല്ല​യി​ലെ ഈ​രാ​റ്റു​പേ​ട്ട​യി​ൽ 50 മ​ണി​ക്കൂ​ർ ഉ​പ​വാ​സം എ​ന്നി​ങ്ങ​നെ വെ​ള്ള​രി​ക്കു​ണ്ടി​ലെ സ​മ​ര​ജ്വാ​ല​യി​ൽ​നി​ന്ന് സ​മ​ര​ത്തി​ന്‍റെ അ​ഗ്നി​നാ​ള​ങ്ങ​ൾ പ​ട​ർ​ന്നു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ക്രി​സ്മ​സി​നു​ശേ​ഷം പാ​ല​ക്കാ​ട്, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ സ​ത്യ​ഗ്ര​ഹ​ങ്ങ​ൾ ന​ട​ക്കും.

കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ​വും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് തു​ട​ക്കം​കു​റി​ച്ച അ​നി​ശ്ചി​ത​കാ​ല ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹം മ​തി​യാ​യ പ​ഠ​ന​ങ്ങ​ളു​ടെ​യും ത​യാ​റെ​ടു​പ്പു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രം​ഭി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ശ്ന​കാ​ര​ണ​ത്തെ​ക്കു​റി​ച്ചും പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളു​മു​ള്ള നി​വേ​ദ​ന​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ൽ വ​രു​ത്തേ​ണ്ട ഭേ​ദ​ഗ​തി​ക​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഈ ​ആ​വ​ശ്യം ദേ​ശീ​യ ത​ല​ത്തി​ൽ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ വ​ന്യ​ജീ​വി ശ​ല്യ​മു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ർ​ഷ​ക​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​ൻ പൂ​ന​യി​ൽ 20ന് ​ചേ​രും. അ​തോ​ടെ വെ​ള്ള​രി​ക്കു​ണ്ടി​ലെ സ​മ​രാ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്ന് നേ​ടി​യെ​ടു​ക്കാ​നു​ള്ള ദേ​ശീ​യ സ​മ​ര​വേ​ദി രൂ​പ​പ്പെ​ടും.

1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം നി​ല​നി​ൽ​ക്കു​മ്പോ​ൾ​ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട മ​ർ​മ​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി​ക്കൊ​ണ്ടാ​ണ് സ​ത്യ​ഗ്ര​ഹം സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്കും ദേ​ശീ​യ ത​ല​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്. അ​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ പെ​രു​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​ത്യ​ഗ്ര​ഹ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ലു​ക​ൾ. കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​വു​മ്പോ​ൾ കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ൽ ഒ​രു വി​ഭാ​ഗം കൊ​ണ്ടു​ന​ട​ക്കു​ന്ന മ​റ്റൊ​രു മു​ൻ​വി​ധി​യും ത​ക​ർ​ന്നു​വീ​ഴു​ന്നു.

വ​നം എ​വി​ടെ?

വ​ന‍്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ഏ​റ്റ​വും ആ​ധി​കാ​രി​ക​മാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​മാ​യ കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ 2022ലെ ​റി​പ്പോ​ർ​ട്ടി​ലാ​ണ്. പ്ര​സ്തു​ത റി​പ്പോ​ർ​ട്ടി​ലെ ചി​ല ക​ണ​ക്കു​ക​ൾ താ​ഴെ​പ്പ​റ​യു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ആ​കെ വി​സ്തൃ​തി​യു​ടെ 29.66 ശ​ത​മാ​നം വ​ന​ഭൂ​മി​യാ​ണ്- 11,524. 91 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​മി​ത്. ഇ​തി​ൽ 21.81 ശ​ത​മാ​നം (2,513.53 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ) വ​നേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു.

  • 1) 1,562.04 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​നം വ​കു​പ്പി​ന്‍റെ തേ​ക്ക്, യൂ​ക്കാ​ലി, അ​ക്കേ​ഷ്യാ തോ​ട്ട​ങ്ങ​ൾ.
  • 2 ) 514.90 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കെ​എ​സ്ഇ​ബി​ക്കും മ​റ്റ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ല​ക​ളി​ലെ പ്ലാ​ന്‍റേ​ഷ​നു​ക​ൾ​ക്കും പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്നു.
  • 3) 1980ലെ ​നി​യ​മ​മ​നു​സ​രി​ച്ച് വ​ന​ഭൂ​മി ത​രം​മാ​റ്റി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് ന​ൽ​കി​യ​തും വി​വി​ധ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് കു​ടി​യി​റ​ക്കി​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും 1977 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പു​ള്ള നി​യ​മ​വി​ധേ​യ​മാ​ക്കി​യ കു​ടി​യേ​റ്റ​ക്കാ​ർ​ക്കു​മാ​യി നീ​ക്കി​വ​ച്ച വ​ന​ഭൂ​മി 384.12 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ.
  • 4) 1977 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ​മു​ള്ള കൈ​യേ​റ്റം 50.25 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ.
  • 5 ) റ​വ​ന്യു വ​കു​പ്പ് പ​ട്ട​യം ന​ൽ​കി​യ വ​ന​ഭൂ​മി 2.22 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ.

മേ​ൽ സൂ​ചി​പ്പി​ച്ച ക​ണ​ക്കി​ൽ ന​മ്പ​ർ(3)-​ൽ പ്ര​തി​പാ​ദി​ക്കു​ന്ന 384.12 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​റി​ൽ 200 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റും 1977നു ​മു​മ്പ് കു​ടി​യേ​റി​യ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മാ​ണെ​ന്നും 1977നു ​ശേ​ഷ​മു​ള്ള കൈ​യേ​റ്റം മു​ഴു​വ​ൻ ക​ർ​ഷ​ക​ർ ന​ട​ത്തി​യ​താ​ണെ​ന്നും വാ​ദ​ത്തി​നു​വേ​ണ്ടി സ​മ്മ​തി​ച്ചാ​ൽ​പോ​ലും കേ​ര​ള​ത്തി​ലെ മ​ല​യോ​ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​ന്‍റെ കൈ​വ​ശ​മു​ള്ള ആ​കെ മു​ൻ വ​ന​ഭൂ​മി 250 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. ഇ​താ​ക​ട്ടെ, ആ​കെ വ​ന​ഭൂ​മി​യി​ൽ വ​നേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ 10 ശ​ത​മാ​ന​വും.

സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ വി​വി​ധ അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ വ​ന​ഭൂ​മി​യെ വ​ന​മ​ല്ലാ​താ​ക്കി​യ​തി​ന്‍റെ​യും ക​ണ​ക്കു​ക​ളു​ണ്ട്. 2021ലെ ​ഇ​ന്ത്യാ സ്റ്റേ​റ്റ് ഓ​ഫ് ഫോ​റ​സ്റ്റ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 490 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​നം അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളാ​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ഇ​തി​ൽ അ​തി​വേ​ഗം പ​ട​രു​ന്ന അ​ധി​നി​വേ​ശ സ​സ്യ​മാ​യ സെ​ന്ന (മ​ഞ്ഞ​ക്കൊ​ന്ന) ഉ​ൾ​പ്പെ​ടു​ന്നി​ല്ല എ​ന്ന് പ്ര​ത്യേ​കം പ​റ​ഞ്ഞി​ട്ടു​ണ്ട്. മ​ഞ്ഞ​ക്കൊ​ന്ന​യു​ടെ ക​ണ​ക്ക് പ്ര​ത്യേ​കം പ​റ​ഞ്ഞി​ട്ടു​ള്ള​ത് ഇ​ങ്ങ​നെ​യാ​ണ്; 1986ൽ ​മു​ത്ത​ങ്ങ ഫോ​റ​സ്റ്റ് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ൽ ത​ണ​ൽ വൃ​ക്ഷ​മാ​യി ഏ​താ​നും ചു​വ​ട് മ​ഞ്ഞ​ക്കൊ​ന്ന ന​ട്ടു. 2012 ആ​യ​പ്പോ​ൾ മ​ഞ്ഞ​ക്കൊ​ന്ന 14.56 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​ത്തി​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു. 2020 ആ​യ​പ്പോ​ൾ മ​ഞ്ഞ​ക്കൊ​ന്ന 78.91 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​ത്തി​ലേ​ക്ക് പ​ട​ർ​ന്നു​ക​യ​റി.

2021ൽ 490 ​ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് വ്യാ​പി​ച്ചി​രു​ന്ന മ​ഞ്ഞ​ക്കൊ​ന്ന ഒ​ഴി​കെ​യു​ള്ള അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളും 2020ൽ 78.91 ​ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്തെ മ​ഞ്ഞ​ക്കൊ​ന്ന​യും​കൂ​ടി 2025ൽ 1,000 ​ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​മേ​ഖ​ല ന​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്ന് അ​നു​മാ​നി​ക്കാം. അ​ങ്ങ​നെ​യെ​ങ്കി​ൽ വ​നേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ച്ച വ​ന​ഭൂ​മി​യും അ​ധി​നി​വേ​ശ​സ​സ്യ​ങ്ങ​ൾ ആ​വ​ര​ണം ചെ​യ്ത വ​ന​ഭൂ​മി​യും ചേ​ർ​ന്നാ​ൽ ഏ​ക​ദേ​ശം 3,500 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​ഭൂ​മി വ​ന​മ​ല്ലാ​താ​യി​രി​ക്കു​ന്നു. അ​താ​യ​ത്, ആ​കെ വ​ന​ഭൂ​മി​യു​ടെ മൂ​ന്നി​ലൊ​ന്നോ​ളം ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ഇ​വി​ടെ​യാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​രാ​ണ് വ​നം ന​ശി​പ്പി​ച്ച​ത് എ​ന്ന ചി​ല​രു​ടെ മു​ൻ​വി​ധി​ക​ൾ ആ​വി​യാ​യി പോ​കു​ന്ന​ത്. 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ബി​ജെ​പി​യു​ടെ രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കെ​തി​രെ ബി​ജെ​പി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മൂ​ന്ന് ഗേ​റ്റു​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​ട​ങ്ങി​യ സ​മ​ര​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ്, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ശ​ര​ണം​വി​ളി​ച്ചും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ട​ക്ക​മ​ള്ള നേ​താ​ക്ക​ൾ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചു​വി​ടു​ക, 30 വ​ര്‍​ഷ​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​യെ കൊ​ണ്ട്അ​ന്വേ​ഷി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് രാ​പ്പ​ക​ൽ സ​മ​രം.

Latest News

Corehub Up