x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക വിലവ​ർ​ധ​ന: ഐ​എ​ൻ​ടി​യു​സി സ​മ​രം 11ന്


Published: May 8, 2026 10:10 PM IST | Updated: May 8, 2026 10:10 PM IST

കൊ​ല്ലം: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 10ന് ​സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

14 ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലെ കേ​ന്ദ്ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. വി​ല​വ​ർ​ധ​ന​പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങളിലേ​ക്കു​ക​ട​ക്കു​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

Tags : INTUC Struggle Cooking gas

Recent News

Corehub Up