Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sudan

സുഡാനിൽ ആറുമാസത്തിനിടെ കൊല്ലപ്പെട്ടത് 330ലധികം കുട്ടികൾ

ഖാ​​​​ർ​​​​ത്തൂം: സൈ​​​​നി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധം രൂ​​​​ക്ഷ​​​​മാ​​​​യ സു​​​​ഡാ​​​​നി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ഈ ​​​​വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ മാ​​​​സം വ​​​​രെ കു​​​​റ​​​​ഞ്ഞ​​​​ത് 330 കു​​​​ട്ടി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്ത​​​​താ​​​​യി യൂ​​​​ണി​​​​സെ​​​​ഫി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ദാ​​​​ർ​​​​ഫു​​​​ർ, കോ​​​​ർ​​​​ദോ​​​​ഫാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ യു​​​​ദ്ധ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഡ്രോ​​​​ൺ-​​​​ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും ത​​​​ക​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വീ​​​​ടു​​​​ക​​​​ൾ, വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, കു​​​​ടി​​​​വെ​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ പൂ​​​​ർ​​​​ണ​​​​മാ​​​​യോ ഭാ​​​​ഗി​​​​ക​​​​മാ​​​​യോ ന​​​​ശി​​​​ച്ചു. ഗ​​​​താ​​​​ഗ​​​​ത-​​​​വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്ന​​​​തോ​​​​ടെ അ​​​​ത്യാ​​​​വ​​​​ശ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.

അ​​​​ൽ ഒ​​​​ബെ​​​​യ്ദി​​​​ലും നോ​​​​ർ​​​​ത്ത് കോ​​​​ർ​​​​ദോ​​​​ഫാ​​​​നി​​​​ലു​​​​മാ​​​​യി ഏ​​​​ക​​​​ദേ​​​​ശം അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തോ​​​​ളം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വ​​​​ൻ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണ്. സാ​​​​ഹ​​​​ച​​​​ര്യം ഇ​​​​നി​​​​യും വ​​​​ഷ​​​​ളാ​​​​യാ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ മ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കും പ​​​​ലാ​​​​യ​​​​ന​​​​ത്തി​​​​ലേ​​​​ക്കും ത​​​​ള്ള​​​​പ്പെ​​​​ടും.

സ്വാ​​​​​​​ത​​​​​​​ന്ത്ര്യം ല​​​​​​​ഭി​​​​​​​ച്ച​​​​​​​തു​​​​​​​മു​​​​​​​ത​​​​​​​ൽ രാ​​​​​​​ജ്യം ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ലാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും 2023 ഏ​​​​​​​പ്രി​​​​​​​ലി​​​​​​​ൽ സു​​​​​​​ഡാ​​​​​​​ൻ സാ​​​​​​​യു​​​​​​​ധ സൈ​​​​​​​ന്യ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും (എ​​​​​​​സ്എ​​​​​​​എ​​​​​​​ഫ്) അ​​​​​​​ർ​​​​​​​ധ​​​​​​​സൈ​​​​​​​നി​​​​​​​ക വി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യ റാ​​​​​​​പ്പി​​​​​​​ഡ് സ​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ഫോ​​​​​​​ഴ്സ​​​​​​​സി​​​​​​​ന്‍റെ​​​​​​​യും (ആ​​​​​​​ർ​​​​​​​എ​​​​​​​സ്എ​​​​​​​ഫ്) മേ​​​​​​​ധാ​​​​​​​വി​​​​​​​ക​​​​​​​ൾ ത​​​​​​​മ്മി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ ചേ​​​​​​​രി​​​​​​​പ്പോ​​​​​​​രാ​​​​​​​ണു രാ​​​​​​​ജ്യ​​​​​​​ത്തെ ലോ​​​​​​​ക​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ മാ​​​​​​​നു​​​​​​​ഷി​​​​​​​ക പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലേ​​​​​​​ക്കു ന​​​​​​​യി​​​​​​​ച്ച​​​​​​​ത്.

International

സുഡാനിൽ കൂട്ടക്കുരുതി; 63 കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടു

ക​​​​യ്റോ: സു​​​​ഡാ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച കി​​​​ൻ​​​​ഡ​​​​ർ​​​​ഗാ​​​​ർ​​​​ട്ട​​​​നു നേ​​​​ർ​​​​ക്കും മ​​​​റ്റു പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും റാ​​​​പ്പി​​​​ഡ് സ​​​​പ്പോ​​​​ർ​​​​ട്ട് ഫോ​​​​ഴ്സ​​​​സ് (ആ​​​​ർ​​​​എ​​​​സ്എ​​​​ഫ്) വി​​​​മ​​​​ത​​​​ർ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 63 കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം 114 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന.

കോ​​​​ർ​​​​ദോ​​​​ഫാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​ഗോ​​​​ലി​​​​യി​​​​ൽ മൂ​​​​ന്നി​​​​ട​​​​ത്ത് വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം. ആ​​​​ദ്യം കി​​​​ൻ​​​​ഡ​​​​ർ​​​​ഗാ​​​​ർ​​​​ട്ട​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. രോ​​​​ഗി​​​​ക​​​​ളു​​​​മാ​​​​യി പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും പി​​​​ന്നീ​​​​ട് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു. വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​മൂ​​​ല​​​മാ​​​ണു മ​​​ര​​​ണ​​​സം​​​ഖ്യ പു​​​റ​​​ത്തു​​​വ​​​രാ​​​ൻ വൈ​​​കി​​​യ​​​ത്.

സു​​​ഡാ​​​നീ​​​സ് സൈ​​​ന്യ​​​വും ആ​​​ർ​​​എ​​​സ്എ​​​ഫും ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ നാ​​​ൽ​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

1.2 കോ​​​ടി ആ​​​ളു​​​ക​​​ൾ പ​​​ലാ​​​യ​​​നം ചെ​​​യ്തു. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​തി​​​ലും ഉ​​​യ​​​ർ​​​ന്ന​​​താ​​​ണെ​​​ന്ന് സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​യു​​​ന്നു. എ​​​ണ്ണ സ​​​ന്പ​​​ന്ന​​​മാ​​​യ കോ​​​ർ​​​ദോ​​​ഫാ​​​ൻ പ്ര​​​വി​​​ശ്യ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് നി​​​ല​​​വി​​​ൽ സം​​​ഘ​​​ർ​​​ഷം.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​ഡാ​​​നി​​​ലെ എ​​​ൽ-​​​ഫാ​​​ഷ​​​ർ ഏ​​​താ​​​നും നാ​​​ൾ മു​​​ന്പ് ആ​​​ർ​​​എ​​​സ്എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്തു.

International

സുഡാനിൽ വീണ്ടും കൂട്ടക്കുരുതി; നഴ്സറി സ്കൂളിനുനേരേ ഡ്രോൺ ആക്രമണം: 33 കുട്ടികൾ ഉൾപ്പെടെ 50 മരണം

ഖ​​​ർ​​​ത്തൂം: സൈ​​​ന്യ​​​വും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ൽ പോ​​​ര​​​ടി​​​ക്കു​​​ന്ന സു​​​ഡാ​​​നി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യും കൂ​​​ട്ട​​​ക്കു​​​രു​​​തി.

സൗ​​​ത്ത് കോ​​​ര്‍ഡോ​​​ഫാ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തെ ക​​​ലോ​​​ജി​​​യി​​​ൽ ന​​​ഴ്‌​​​സ​​​റി സ്‌​​​കൂ​​​ളി​​​നു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 33 കു​​​ട്ടി​​​ക​​​ളും ആ​​​റു സ്ത്രീ​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ 50 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സൈ​​​ന്യ​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ റാ​​​പ്പി​​​ഡ് സ​​​പ്പോ​​​ര്‍ട്ട് ഫോ​​​ഴ്‌​​​സ​​​സ് (ആ​​​ര്‍എ​​​സ്എ​​​ഫ്) ആ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് സു​​​ഡാ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ആ​​​രോ​​​പി​​​ച്ചു.

43 കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 79 പേ​​​ർ മ​​​രി​​​ച്ചെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ള്‍ ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​വ​​​രെ​​​യും ആ​​​ക്ര​​​മി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ആ​​​ക്ര​​​മ​​​ണ​​​ത്തെ യൂ​​​ണി​​​സെ​​​ഫ് അ​​​പ​​​ല​​​പി​​​ച്ചു. ഇ​​​രു​​​പ​​​ക്ഷ​​​വും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും യൂ​​​ണി​​​സെ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ധി​​​കാ​​​ര​​​ത്ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സാ​​​യു​​​ധ സൈ​​​ന്യ​​​വും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ലു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര യു​​​ദ്ധ​​​ത്തി​​​ൽ ഒ​​​രു​​​ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

International

സുഡാനിൽ വെടിനിർത്തലിനു സമ്മതിച്ച് വിമതസേന

ഖാ​​​ർ​​​ത്തൂം: ​​​സു​​​ഡാ​​​നി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക നി​​​ർ​​​ദേ​​​ശി​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി റാ​​​പ്പി​​​ഡ് സ​​​പ്പോ​​​ർ​​​ട്ട് ഫോ​​​ഴ്സ​​​സ് (ആ​​​ർ​​​എ​​​സ്എ​​​ഫ്) വി​​​മ​​​ത​​​സേ​​​ന അ​​​റി​​​യി​​​ച്ചു.

സി​​​വി​​​ലി​​​യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള ഇ​​​ട​​​ക്കാ​​​ല വെ​​​ടി​​​നി​​​ർ​​​ത്ത​​​ലാ​​​ണ് ഇ​​​തെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. സൗ​​​ദി, യു​​​എ​​​ഇ, ഈ​​​ജി​​​പ്ത് രാ​​​ജ്യ​​​ങ്ങ​​​ളും മ​​​ധ്യ​​​സ്ഥശ്ര​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

ആ​​​ർ​​​എ​​​സ്എ​​​ഫും സു​​​ഡാ​​​ൻ സേ​​​ന​​​യും ത​​​മ്മി​​​ൽ 2023 ഏ​​​പ്രി​​​ലി​​​ൽ ആ​​​രം​​​ഭി​​​ച്ച യു​​​ദ്ധ​​​ത്തി​​​ൽ ജ​​​നം പ​​​ട്ടി​​​ണി​​​യി​​​ലാ​​​ണെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. സു​​​ഡാ​​​നി​​​ലെ ആ​​​രോ​​​ഗ്യ​​​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്.

ദാ​​​ർ​​​ഫു​​​ർ മേ​​​ഖ​​​ല​​​യി​​​ലെ എൽ ഫ​​​ഷർ ന​​​ഗ​​​രം സു​​​ഡാ​​​ൻ സേ​​​ന​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ആ​​​ഴ്ച​​​ക​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​ഫ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​മ്മ​​​തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ൽ ഫാ​​​ഷറി​​​ൽ ആ​​​ർ​​​എ​​​സ്ഫ് പോ​​​രാ​​​ളി​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളെ കൊ​​​ന്നൊടു​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള യു​​​ദ്ധ​​ക്കു​​​റ്റ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

അ​​​തേ​​​സ​​​മ​​​യം, ആ​​​ർ​​​എ​​​സ്എ​​​ഫ് ആ​​​യു​​​ധം താ​​​ഴെ​​​വ​​​ച്ച് സി​​​വി​​​ലി​​​യ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റാ​​​തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണു സു​​​ഡാ​​​ൻ സേ​​​ന അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണം നി​​​ല​​​വി​​​ലു​​​ള്ള സു​​​ഡാ​​​നി​​​ൽ സാ​​​യു​​​ധ​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ അ​​​ൽ ബു​​​ർ​​​ഹാ​​​നും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ ആ​​​ർ​​​എ​​​സ്എ​​​ഫി​​​ന്‍റെ മേ​​​ധാ​​​വി മു​​​ഹ​​​മ്മ​​​ദ് ഹം​​​ദാ​​​ൻ ദ​​​ഗാ​​​ലോ​​​യും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​മാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​നു കാ​​​ര​​​ണം.

International

സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര ക​ലാ​പം വ്യാ​പി​ക്കു​ന്നു; ആ​ർ​എ​സ്എ​ഫ് സേ​ന 40 പേ​രെ വ​ധി​ച്ചു

ക​യ്റോ: സു​ഡാ​നി​ൽ വ​ട​ക്ക​ൻ കൊ​ർ​ഡോ​ഫ​ൻ പ്ര​വി​ശ്യ​യി​ലെ എ​ൽ-​ഉ​ബെ​യ്ദി​ൽ അ​ർ​ധ സൈ​നി​ക ആ​ർ​എ​സ്എ​ഫ് സേ​ന 40 പേ​രെ വ​ധി​ച്ചെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്‌​തു. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ജ​നം അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴാ​ണ് ആ​ർ​എ​സ്എ​ഫ് ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി സാ​ധാ​ര​ണ​ക്കാ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​ത്. കൊ​ർ​ഡോ​ഫ​ൻ, ദാ​ർ​ഫൂ​ർ മേ​ഖ​ല​ക​ളാ​ണ് ഏ​താ​നും മാ​സ​ങ്ങ​ളാ​യി സം​ഘ​ർ​ഷ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. കൊ​ർ​ഡോ​ഫ​ൻ പ്ര​വി​ശ്യ​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സാ​ഹ​ച​ര്യം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യു​എ​ൻ അ​റി​യി​ച്ചു.

ദാ​ർ​ഫൂ​റി​ലെ സൈ​നി​ക കേ​ന്ദ്രം ആ​ർ​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്ക​ൻ കൊ​ർ​ഡോ​ഫ​നി​ലെ ബാ​ര പ​ട്ട​ണ​ത്തി​ൽ ആ​ർ​എ​സ്എ​ഫ് ഒ​ൻ​പ​ത് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 47 പേ​രെ വ​ധി​ച്ചു. ര​ണ്ടു വ​ർ​ഷ​മാ​യി സു​ഡാ​നി​ൽ സ​ർ​ക്കാ​ർ സേ​ന​യും ആ​ർ​എ​സ്എ​ഫും ത​മ്മി​ൽ ന​ട​ക്കു​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ നാ​ൽ​പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

International

സുഡാനിൽ ആർഎസ്എഫ് 40 പേരെ കൊലപ്പെടുത്തി

ക​​യ്റോ: സു​​ഡാ​​നി​​ൽ പാ​​രാ​​മി​​ലി​​ട്ട​​റി സേ​​ന​​യാ​​യ ആ​​ർ​​എ​​സ്എ​​ഫ് 40 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി. നോ​​ർ​​ത്ത് കോ​​ർ​​ദോ​​ഫാ​​ൻ പ്ര​​വി​​ശ്യ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ എ​​ൽ-​​ഒ​​ബേ​​യ്ദി​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് കൂ​​ട്ട​​ക്കൊ​​ല അ​​ര​​ങ്ങേ​​റി​​യ​​ത്. നൂ​​റു​​ക​​ണ​​ക്കി​​നു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

​​സം​​സ്കാ​​ര​​ച്ച​​ട​​ങ്ങി​​നി​​ടെ ആ​​ർ​​എ​​സ്എ​​ഫ് ഡ്രോ​​ൺ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് സു​​ഡാ​​ൻ ട്രി​​ബ്യൂ​​ൺ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

കോ​​ർ​​ദോ​​ഫാ​​നി​​ലും സ​​മീ​​പ​​ത്തു​​ള്ള ഡാ​​ർ​​ഫു​​ർ മേ​​ഖ​​ല​​യി​​ലു​​മാ​​ണ് സു​​ഡാ​​നി​​ലെ ആ​​ഭ്യ​​ന്ത​​ര യു​​ദ്ധം രൂ​​ക്ഷ​​മാ​​യി​​ട്ടു​​ള്ള​​ത്. 2019ൽ ​​ആ​​രം​​ഭി​​ച്ച യു​​ദ്ധ​​ത്തി​​ൽ ഇ​​തു​​വ​​രെ 40,000 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

NRI

സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ ബന്ദിയാക്കി

ക​യ്റോ: ആ​ഭ്യ​ന്ത​ര​യു​ദ്ധം തു​ട​രു​ന്ന ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ല്‍ വി​മ​ത​സേ​ന ഒ​ഡി​ഷ സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ന്ദി​യാ​ക്കി.

2023 മു​ത​ല്‍ സു​ഡാ​ന്‍ സാ​യു​ധ സേ​ന​ക്കെ​തി​രേ (എ​സ്എ​എ​ഫ്) യു​ദ്ധം തു​ട​രു​ന്ന റാ​പ്പി​ഡ് സ​പ്പോ​ര്‍​ട്ട് ഫോ​ഴ്‌​സ് (ആ​ര്‍​എ​സ്എ​ഫ്) ആ​ണ് ജ​ഗ​ത് സിം​ഗ്പു​ര്‍ സ്വ​ദേ​ശി ആ​ദ​ര്‍​ശ് ബെ​ഹ്‌​റ എ​ന്ന 36കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.    

ര​ണ്ട് ആ​ര്‍​എ​സ്എ​ഫ് ഭ​ട​ന്മാ​ര്‍​ക്കു ന​ടു​വി​ല്‍ ആ​ദ​ര്‍​ശ് ഇ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​നെ അ​റി​യു​മോ​യെ​ന്ന് ഇ​തി​ലൊ​രാ​ള്‍ ആ​ദ​ര്‍​ശി​നോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്.

2022ലാ​ണ് ആ​ദ​ര്‍​ശ് ജോ​ലി​ക്കാ​യി സു​ഡാ​നി​ലെ​ത്തി​യ​തെ​ന്ന് ഒ​ഡി​ഷ​യി​ലെ കു​ടും​ബം അ​റി​യി​ച്ചു.

International

സു​ഡാ​നി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ വേ​ണമെന്ന് മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: സു​​ഡാ​​നി​​ൽ ഉ​​ട​​ൻ വെ​​ടി​​നി​​ർ​​ത്ത​​ൽ വേ​​ണ​​മെ​​ന്ന് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ. ഞാ​​യ​​റാ​​ഴ്ച സെന്‍റ് പീ​​റ്റേ​​ഴ്സ് ച​​ത്വ​​ര​​ത്തി​​ൽ ത്രി​​കാ​​ല ജ​​പ​​ത്തി​​നു​​ശേ​​ഷം വി​​ശ്വാ​​സി​​ക​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

“സു​​ഡാ​​നി​​ൽ​​നി​​ന്നു​​ള്ള ദു​​ര​​ന്ത വാ​​ർ​​ത്ത അ​​തീ​​വ ദുഃ​​ഖ​​ത്തോ​​ടെ​​യാ​​ണ് കേ​​ട്ട​​ത് .സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും നി​​രാ​​യു​​ധ​​ർ​​ക്കും നേ​​ർ​​ക്കു​​ള്ള ആ​​ക്ര​​മ​​ണ​​ത്തെ അ​​പ​​ല​​പി​​ക്കു​​ന്നു. ഉ​​ട​​ൻ വെ​​ടി​​നി​​ർ​​ത്ത​​ലി​​നു ത​​യാ​​റാ​​ക​​ണം.

മ​​നു​​ഷ്യ​​ത്വ ഇ​​ട​​നാ​​ഴി തു​​റ​​ക്ക​​ണം. ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് അ​​ന്താ​​രാ​ഷ്‌​ട്ര സ​​മൂ​​ഹം നി​​ശ്ച​​യ​​ദാ​ർ​ഢ്യ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്ക​​ണം”-​​ മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു. സു​ഡാ​നി​ൽ വി​മ​ത​ർ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത എ​ൽ-​ഫാ​ഷ​ർ ന​ഗ​ര​ത്തി​ലെ സൗ​ദി മ​റ്റേ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ 460 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ടാ​​ൻ​​സാ​​നി​​യ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​ടെ​​യു​​ണ്ടാ​​യ അ​​ക്ര​​മ​​ങ്ങ​​ളി​​ൽ മാ​​ർ​​പാ​പ്പ ദുഃ​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി.

NRI

സു​ഡാ​നി​ലെ ആ​ശു​പ​ത്രി​യി​ൽ 460 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ക​യ്റോ: സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ​സ് പി​ടി​ച്ചെ​ടു​ത്ത എ​ൽ-​ഫാ​ഷ​ർ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ 460 പേ​ർ കൊ​ല്ല​പ്പെ​ട്ടു, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥാ​നോം ഗെ​ബ്ര​യേ​സ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സൗ​ദി മ​റ്റേ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ൽ-​ഫാ​ഷ​ർ ന​ഗ​രം റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ​സ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ സൈ​ന്യം പി​ന്മാ​റി​യി​രു​ന്നു.

NRI

പി​ര​മി​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മുമ്പ​ൻ സു​ഡാ​ൻ

ഖാ​ര്‍​ത്തൂം: പി​ര​മി​ഡു​ക​ളെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്പോ​ൾ, മ​ന​സി​ൽ ആ​ദ്യം ക​ട​ന്നു​വ​രു​ന്ന രാ​ജ്യം ഈ​ജി​പ്റ്റാ​യി​രി​ക്കും, കൂ​റ്റ​ൻ പി​ര​മി​ഡു​ക​ൾ​ക്കു പേ​രു​കേ​ട്ട രാ​ജ്യം! എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പി​ര​മി​ഡു​ക​ൾ ഉ​ള്ള രാ​ജ്യം ഈ​ജി​പ്റ്റ​ല്ല.

അ​ത് സു​ഡാ​ൻ ആ​ണ്. 118 പി​ര​മി​ഡു​ക​ളാ​ണ് ഈ​ജി​പ്റ്റി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ൽ സു​ഡാ​ന്‍റെ വി​ശാ​ല​മാ​യ മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​യു​ടെ എ​ണ്ണം 220-240 വ​രും. നൈ​ൽ ന​ദി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു സു​ഡാ​നി​ൽ കാ​ണ​പ്പെ​ടു​ന്ന നു​ബി​യ​ൻ മെ​റോ പി​ര​മി​ഡു​ക​ൾ താ​ര​ത​മ്യേ​നെ ചെ​റു​താ​ണ്.

ബി​സി 2500-എ​ഡി 300 കാ​ല​ഘ​ട്ട​ത്തി​ൽ കു​ഷൈ​റ്റ് ഭ​ര​ണ​കാ​ല​ത്താ​ണ് നു​ബി​യ​ൻ പി​ര​മി​ഡു​ക​ൾ നി​ർ​മി​ച്ച​ത്. കു​ത്ത​നെ​യു​ള്ള വ​ശ​ങ്ങ​ളും മൂ​ർ​ച്ച​യു​ള്ള കോ​ണു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് നു​ബി​യ​ൻ മെ​റോ പി​ര​മി​ഡ്.

ഈ​ജി​പ്റ്റി​ലെ​ന്ന​പോ​ലെ സു​ഡാ​നി​ലും രാ​ജ​കീ​യ ശ​വ​കു​ടീ​ര​ങ്ങ​ളാ​ണ് പി​ര​മി​ഡു​ക​ൾ. കു​ഷൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ വെ​ളി​ച്ചം വീ​ശു​ന്നു.

Latest News

Corehub Up