x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുഡാന്‍ ആശുപത്രിയില്‍ ആക്രമണം; 64 പേര്‍ കൊല്ലപ്പെട്ടു


Published: March 25, 2026 01:04 AM IST | Updated: March 25, 2026 01:04 AM IST

ന​യ്‌​റോ​ബി: സു​ഡാ​നി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 64 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ര്‍ കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു നി​ഷ്ഠു​ര ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഈ​സ്റ്റ് ഡാ​ര്‍ഫ​ര്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ എ​ല്‍-​ഡാ​യി​നി​ലെ ആ​ശു​പ​ത്രി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

പാ​രാ​മി​ലി​ട്ട​റി സം​ഘ​മാ​യ റാ​പ്പി​ഡ് സ​പ്പോ​ര്‍ട്ട് ഫോ​ഴ്‌​സ​സ് (ആ​ര്‍എ​സ്എ​ഫ്) നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​മാ​ണ് എ​ല്‍-​ഡാ​യി​ന്‍. സു​ഡാ​ന്‍ സൈ​ന്യ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ര്‍എ​സ്എ​ഫ് ആ​രോ​പി​ച്ചു.

Tags : Sudan hospital attack

Recent News

Corehub Up