കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതക്യാമ്പിലേക്കു മാറിയ മുതിർന്ന നേതാവും കമർഹട്ടി എംഎൽംഎയുമായ മദൻമിത്ര, വെള്ളിയാഴ്ച നിയമസഭയിൽ മമത ബാനർജിയെ അനുകൂലിക്കുന്നവർ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിപക്ഷ ക്യാമ്പിലെ ആഭ്യന്തര പ്രതിസന്ധിക്കിടെ ഈ നീക്കം രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Tags :