x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആൻഡി ബേർനാം ലേബർ നേതാവ്


Published: July 18, 2026 05:51 AM IST | Updated: July 18, 2026 05:51 AM IST

ല​​​ണ്ട​​​ൻ: ​​​ബ്രി​​​ട്ട​​​നി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​വി ആ​​​ൻ​​​ഡി ബേ​​​ർ​​​നാം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടും. അ​​​ന്പ​​​ത്തി​​​യാ​​​റു​​​കാ​​​ര​​​നാ​​​യ അ​​​ദ്ദേ​​​ഹം അ​​​ടു​​​ത്ത​​​യാ​​​ഴ്ച ബ്രി​​​ട്ട​​​ന്‍റെ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ ക​​​ഴി​​​ഞ്ഞ​​​മാ​​​സം രാ​​​ജി​​​പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ലേ​​​ബ​​​ർ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ണ്ടാ​​​യ​​​ത്. ബേ​​​ർ​​​നാ​​​മി​​​ന് എ​​​തി​​​രാ​​​ളി​​​ക​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നു.

സ്റ്റാ​​​ർ​​​മ​​​ർ ഇ​​​ട്ട അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബ്രി​​​ട്ട​​​നെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തു​​​മെ​​​ന്ന് ബേ​​​ർ​​​നാം ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വീ​​​ണ്ടും പ്ര​​​തീ​​​ക്ഷ ല​​​ഭി​​​ക്കും. ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ് കു​​​റ​​​യ്ക്കും. ഐ​​​ക്യം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​രെ​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Andy Burnham Labour leader

Recent News

Corehub Up