x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 9, 2026 03:21 PM IST | Updated: October 9, 2026 03:42 PM IST

നവനീതം നവി പിളള (File photo)

സ്റ്റോക്ക്ഹോം: ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കുമാണ് പുരസ്കാരം.

ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ് നവനീതം നവി പിള്ള. പലസ്തീനിലെ യുഎൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയാണ്.

യുഎൻ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള യുഎൻ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Tags : NobelPrize PeacePrize NavanethemNaviPillay India SouthAfrica

Recent News

Corehub Up