x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 മരണം


Published: July 18, 2026 05:54 AM IST | Updated: July 18, 2026 05:54 AM IST

പെ​​​റു​​​വി​​​ൽ മി​​​നിബ​​​സ് അപകടം

ലി​​​മ: പെ​​​റു​​​വി​​​ൽ മി​​​നിബ​​​സ് കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് 14 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക് സാ​​​ൻ ഹു​​​വാ​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഡ്രൈ​​​വ​​​ർ അ​​​ട​​​ക്കം 19 പേ​​​രാ​​​ണു ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്

Tags : 14 dead bus plunges gorge

Recent News

Corehub Up