ലോഗോ
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് വിരമിക്കലിനുശേഷം സാമ്പത്തിക സുരക്ഷയും ആരോഗ്യപരിപാലനവും ലക്ഷ്യമിട്ട് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ‘പ്രു ഗോൾഡ് പെൻഷൻ സേവിംഗ്സ് ’ എന്ന പേരിൽ ഏറ്റവും പുതിയ പ്ലാൻ അവതരിപ്പിച്ചു.
ആയുർദൈർഘ്യം ഉയരുന്നതും ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതും, കുടുംബഘടനയിലെ മാറ്റങ്ങളും വിരമിക്കൽ ആസൂത്രണത്തെ വെറും സമ്പാദ്യത്തിൽനിന്ന് സമഗ്ര ക്ഷേമത്തിലേക്കാണ് നയിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
Tags :