x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓക്‌സിജനിൽ എച്ച്എപി-മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോൺ ഉദ്ഘാടനം ചെയ്തു


Published: July 18, 2026 02:24 AM IST | Updated: July 18, 2026 02:24 AM IST

എ​ച്ച്എ​പി-​മാ​ഡ്രി​ഡ് എ​ക്‌​സ്പീ​രി​യ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം

കോ​ട്ട​യം: ഡി​ജി​റ്റ​ല്‍ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യാ​യ ഓ​ക്‌​സി​ജ​ന്‍ ദ് ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ല്‍ ആ​രം​ഭി​ച്ച എ​ച്ച്എ​പി-​മാ​ഡ്രി​ഡ് എ​ക്‌​സ്പീ​രി​യ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ടി റി​മാ ക​ല്ലി​ങ്ക​ല്‍ നി​ര്‍വ​ഹി​ച്ചു. എ​ച്ച്പി​യു​ടെ ഏ​റ്റ​വും പു​തി​യ എ​ഐ ലാ​പ്ടോ​പ്പു​ക​ള്‍, ആ​ക്സ​സ​റീ​സു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​യാ​നും വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്കാ​നും എ​ക്സ്പീ​രി​യ​ന്‍സ് സോ​ണി​ല്‍ അ​വ​സ​ര​മു​ണ്ട്.

വി​ദ്യാ​ര്‍ഥി​ക​ള്‍, പ്ര​ഫ​ഷ​ണ​ല്‍സ്, ഗെ​യി​മിം​ഗ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് എ​ച്ച്പി​യു​ടെ ലാ​പ്ടോ​പ്പു​ക​ള്‍ എ​ക്സ​പീ​രി​യ​ന്‍സ് ചെ​യ്ത് വാ​ങ്ങാം. ലാ​പ്ടോ​പ്പു​ക​ള്‍ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ഫി​നാ​ന്‍സ് ക​മ്പ​നി​ക​ളു​മാ​യി ചേ​ര്‍ന്ന് പ്ര​ത്യേ​ക ഇ​എം​ഐ സൗ​കര്യ​വും ഷോ​റൂ​മു​ക​ളി​ലു​ണ്ട്. ബ്രാ​ന്‍ഡ് വാ​റ​ന്‍റിക്ക് പു​റ​മേ ഓ​ക്സി​ജ​ന്‍ ന​ല്‍കു​ന്ന അ​ധി​ക​വാ​റ​ന്‍റി​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കും.

ഓ​ക്സി​ജ​ന്‍ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സ്, എ​ച്ച്പി നാ​ഷ​ണ​ല്‍ ഹെ​ഡ് ശ​ര​ത് സ​ര​സ്വ​തി, എ​ച്ച്പി സോ​ണ​ല്‍ സെ​യി​ല്‍സ് മാ​നേ​ജ​ര്‍ സി​നേ​ഷ് ശ്രീ​ധ​ര്‍, ഓ​ക്സി​ജ​ന്‍ പ​ര്‍ച്ചേ​സ് ആ​ന്‍ഡ് ഓ​പ്പ​റേ​ഷ​ന്‍ വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ര​കാ​ശ്, ഓ​ക്സി​ജ​ന്‍ ഫി​നാ​ന്‍സ് വൈ​സ്പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ വ​ര്‍ഗീ​സ്, ഓ​ക്‌​സി​ജ​ന്‍ റീ​ജ​ണ​ല്‍ ബി​സി​ന​സ് ഹെ​ഡ് ഷാ​ജ​ഹാ​ന്‍ സി​റാ​ജു​ദ്ദീ​ന്‍, ഓ​ക്സി​ജ​ന്‍ മാ​ര്‍ക്ക​റ്റിം​ഗ് ഹെ​ഡ് കെ. ​അ​മ​ല്‍ദേ​വ്, ഓ​ക്‌​സി​ജ​ന്‍ ഐ​ടി ഹെ​ഡ് പി.​ആ​ര്‍. ശ്രീ​ജി​ത്ത്, എ​ച്ച്പി എ​എ​സ്എം നി​റ്റു ര​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. 9020100100.

Tags : HAP-Madrid Experience Oxygen

Recent News

Corehub Up