x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ പുരസ്കാരത്തിൽ തിളങ്ങി മലയാളം

വെബ് ഡെസ്ക്
Published: July 18, 2026 07:10 PM IST | Updated: July 18, 2026 07:10 PM IST

വൈക്കം വിജയലക്ഷ്മി, മമ്മൂട്ടി

ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരത്തിൽ തിളങ്ങി മലയാളം. മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്നത്. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു. അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച മലയാള സിനിമയായി ഫെമിനിച്ചി ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു.

 

Tags : Mammootty  Best Actor NationalAward  Bramayugam VaikomVijayalakshmi

Recent News

Corehub Up