Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco Onam Fair

Ernakulam

സ​പ്ലൈ​കോ ഓ​ണം മേ​ള​യി​ലേ​ക്ക് സൗ​ജ​ന്യ ബ​സ് സ​ർ​വീ​സ്

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ ഹ​ലി​പ്പാ​ഡി​ൽ സ​പ്ലൈ​കോ ഒ​രു​ക്കി​യി​ട്ടു​ള്ള ഓ​ണം ഫെ​യ​റി​ന്‍റെ സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത‌ി​നാ​യി വൈ​റ്റി​ല​യി​ൽ നി​ന്ന് ക​ലൂ​ർ സ്റ്റേ​ഡി​യം ഹെ​ലി​പാ​ഡ് ഗ്രൗ​ണ്ടി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ലോ​ഫ്ലോ​ർ എ​സി ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ര​ണ്ട് ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

വൈ​റ്റി​ല ഹ​ബ്ബി​ൽ നി​ന്ന് ക​ലൂ​രി​ൽ ന​ട​ക്കു​ന്ന സ​പ്ലൈ​കോ ട്രേ​ഡ് ഫെ​യ​റി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​പ്ലൈ​കോ എം​ഡി വി.​എം. ജ​യ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ എം.​യു. ബി​ജു, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ എം.​ആ​ർ. ദീ​പു, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ വി.​പി. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up