x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ ഓ​ണം ഫെ​യ​ർ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 12:24 AM IST | Updated: August 21, 2026 12:24 AM IST

പ്രതീകാത്മക ചിത്രം

പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് ഓ​ണം ഫെ​യ​ർ പേ​രൂ​ർ​ക്ക​ട സ​പ്ലൈകോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​വി​ല്പ​ന​യും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. 13 ഇ​ന സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ഫെ​യ​ർ ഈ​മാ​സം 25വ​രെ ന​ട​ക്കും. കു​ട​പ്പ​ന​ക്കു​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​രു​ത്തും​മൂ​ല വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി. ​വി​ജ​യ​കു​മാ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജാ​വേ​ദ് സ​ലിം, ഡി​പ്പോ മാ​നേ​ജ​ർ ഒ.​എ​സ്. ബി​ജു, പേ​രൂ​ർ​ക്ക​ട സ​പ്ലൈ​ക്കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഇ​ൻ​ചാ​ർ​ജ് വി.​എ​സ്. ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Supplyco Onam Fair NattuVishasham DistrictNews

Recent News

Corehub Up