x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി​മാ​സ്റ്റ് സ്വി​ച്ച് ഓ​ൺ ചെ​യ്തു

വെബ് ഡെസ്ക്
Published: August 22, 2026 05:34 AM IST | Updated: August 22, 2026 05:34 AM IST

ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ കെ.​ രാ​ധാ​കൃ​ഷ്ണ​ൻ എം​പി നിർവഹിക്കുന്നു.

ചേ​ല​ക്ക​ര: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചേ​ല​ക്ക​ര കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എം​പി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് തു​ക അ​നു​വ​ദി​ച്ച് സ്ഥാ​പി​ച്ച മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ചെ​യ്ത് ഉ​ദ്​ഘാ​ട​നം ചെ​യ്തു. പ​ങ്ങാ​ര​പ്പി​ള്ളി ക​ണ്ടം​കു​ള​ത്തി​നു സ​മീ​പ​വും പൊ​ന്നും​കു​ന്ന് സ​ങ്കേ​ത​ത്തി​ലും കൊ​ണ്ടാ​ഴി സൂ​പ്പി​പ്പ​ടി നി​സ്കാ​ര​പ്പ​ള്ളി​ക്ക് സ​മീ​പ​വും പ​ര​ക്കാ​ട് വ​ർ​ക്കി ജം​ഗ്ഷ​നി​ലും മെ​തു​ക് അ​ങ്ക​ണ​വാ​ടിക്കു സ​മീ​പ​വും ന​ട​ന്ന ച​ട​ങ്ങു​ക​ളി​ലാ​ണ് കെ.​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ലൈ​റ്റു​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.

ച​ട​ങ്ങി​ൽ കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്യ​ഭാ​മ, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ.എസ്. സ​ജി, ബീ​ന ടീ​ച്ച​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ കെ.സു​രേ​ഷ്, ​ശു​ഭ​ല​ക്ഷ്മി, എ​ല്ലി​ശേ​രി വി​ശ്വ​നാ​ഥ​ൻ , മു​ഹ​മ്മ​ദ് നൗ​ഫ​ൽ, പി.ആ​ർ.വി​ശ്വ​നാ​ഥ​ൻ, എം.ആ​ർ.ഷി​ബു, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​മു​രു​കേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistricteNews

Recent News

Corehub Up