x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രയൽ ഇല്ലാതെ ഹോമിയോ മരുന്ന്: ഹർജി തള്ളി

വെബ്ഡെസ്ക്
Published: August 22, 2026 02:50 AM IST | Updated: August 22, 2026 02:50 AM IST

സുപ്രീം കോടതി

​ന്യൂ​ഡ​ൽ​ഹി: ഹോ​മി​യോ മ​രു​ന്നാ​യ അ​ർ​സെ​നി​കം ആ​ൽ​ബം കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തു ചോ​ദ്യം​ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

കോ​വി​ഡ് 19 മ​ഹാ​മാ​രി കാ​ല​ത്ത് ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളോ ട്ര​യ​ലു​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഈ ​മ​രു​ന്ന് പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി പ്ര​ച​രി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്‌​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഹ​ർ​ജി.

Tags : Homeopathic Medicine WithoutTrial Petition Dismissed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up