x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ദി കേരള സ്റ്റോറി’ക്കെതിരായ ഹര്‍ജികള്‍ തീര്‍പ്പാക്കി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 22, 2026 03:45 AM IST | Updated: August 22, 2026 03:47 AM IST

സുപ്രീം കോടതി

ന്യൂ​ഡ​ല്‍ഹി: ഏ​റെ വി​വാ​ദം സൃ​ഷ്‌​ടി​ച്ച കേ​ര​ള സ്റ്റോ​റി സി​നി​മ​യ്ക്ക് എ​തി​രാ​യ ഹ​ർ​ജി​ക​ൾ തീ​ർ​പ്പാ​ക്കി സു​പ്രീം​കോ​ട​തി.

2023ല്‍ ​സു​ദീ​പ്‌​തോ സെ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച, വി​പു​ല്‍ അ​മൃ​ത്‌​ലാ​ല്‍ ഷാ ​നി​ർ​മി​ച്ച സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് ഹ​ര്‍ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ തീ​ർ​പ്പാ​ക്കി​യ​ത്.

Tags : Petitions TheKeralaStory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up