x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യാൻമറിൽ ബുദ്ധവിഹാരത്തിനു നേരേ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: August 22, 2026 02:39 AM IST | Updated: August 22, 2026 02:39 AM IST

മ്യാ​​ൻ​​മ​​റി​​ൽ ബു​​ദ്ധ​​വി​​ഹാ​​ര​​ത്തി​​നു നേ​​ർ​​ക്ക് സൈ​​ന്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണത്തിൽ തകർന്ന കെട്ടിടം.

ബാ​​ങ്കോ​​ക്ക്: മ്യാ​​ൻ​​മ​​റി​​ൽ ബു​​ദ്ധ​​വി​​ഹാ​​ര​​ത്തി​​നു നേ​​ർ​​ക്ക് സൈ​​ന്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 14 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പ്ര​​തി​​പ​​ക്ഷ ഗ്രൂ​​പ്പാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

മ​​ധ്യ മ്യാ​​ൻ​​മ​​റി​​ലെ സാ​​ജി​​യാം​​ഗ് പ്ര​​വി​​ശ്യ​​യി​​ലാ​​യി​​രു​​ന്നു ബോം​​ബാ​​ക്ര​​മ​​ണം. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ സ്വെ​​ൽ ലെ ​​ഒ​​ഹ് ഗ്രാ​​മ​​ത്തി​​ലെ ആ​​ശ്ര​​മ​​ത്തി​​നു നേ​​ർ​​ക്കാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ മൂ​​ന്നു പേ​​ർ സ്ത്രീ​​ക​​ളാ​​ണ്. 20 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

Tags : Attack Buddhist Monastery Myanmar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up