x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ഓ​ണം ബോ​ണ​സ് 1500 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: August 22, 2026 02:09 AM IST | Updated: August 22, 2026 02:09 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​രി​​​ത​​​ക​​​ര്‍​മ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ള്‍​ക്ക് ഓ​​​ണം പ്ര​​​മാ​​​ണി​​​ച്ചു ന​​​ല്‍​കി വ​​​രു​​​ന്ന ഉ​​​ത്സ​​​വ​​​ബ​​​ത്ത വ​​​ര്‍​ധി​​​പ്പി​​​ച്ചു കൊ​​​ണ്ട് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ല​​​ഭി​​​ച്ച 1250 രൂ​​​പ​​​യി​​​ല്‍ നി​​​ന്ന് ഈ ​​​വ​​​ര്‍​ഷം1500 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ത്തി. കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ശി​​​പാ​​​ര്‍​ശ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി.

2026-ലെ ​​​ഓ​​​ണം ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യാ​​​യി 1500 രൂ​​​പ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ന​​​തു ഫ​​​ണ്ടി​​​ല്‍ നി​​​ന്നും അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള യ​​​ഥേ​​​ഷ്ടാ​​​നു​​​മ​​​തി​​​യും ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

Tags : OnamBonus HarithaKarmaSena Members Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up