x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​​ഴി​​​തെ​​​ളി​​​ച്ച​​​വ​​​രെ സ്മ​​​രി​​​ച്ച് കു​​​ടും​​​ബ​​​സം​​​ഗ​​​മം

വെബ്ഡെസ്ക്
Published: August 22, 2026 02:05 AM IST | Updated: August 22, 2026 02:05 AM IST

എ​​​സ്ഡി സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്‌​​​ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന കു​​​ടും​​​ബ​​​സം​​​ഗമം.

ആ​​​ലു​​​വ: എ​​​സ്ഡി സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്‌​​​ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തോ​​​ട്ടു​​​മു​​​ഖം ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ കു​​​ടും​​​ബ​​​സം​​​ഗ​​​മം ന​​​ട​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ എ​​​സ്ഡി സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​നു​​​വാ​​​ദ​​​വും പൈ​​​തൃ​​​കാ​​​ശീ​​​ർ​​​വാ​​​ദ​​​വും ന​​​ൽ​​​കി​​​യ മാ​​​ർ അ​​​ഗ​​​സ്റ്റി​​​ൻ ക​​​ണ്ട​​​ത്തി​​​ൽ, സ്ഥാ​​​പ​​​ക​​​പി​​​താ​​​വ് ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി, സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ത്തി​​​ലെ ആ​​​ദ്യ സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ സി​​​സ്റ്റ​​​ർ ജോ​​​സ​​​ഫി​​​ന കു​​​പ്പി​​​യി​​​ൽ ഇ​​​ട​​​ക്കാ​​​ല, സി​​​സ്റ്റ​​​ർ സി​​​സി​​​ലി മ​​​ഠ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ, സി​​​സ്റ്റ​​​ർ ജെ​​​ൽ​​​ത്രൂ​​​ദ് മ​​​ഴു​​​വ​​​ഞ്ചേ​​​രി, സി​​​സ്റ്റ​​​ർ കൊ​​​ച്ചു​​​ത്രേ​​​സ്യാ കൂ​​​റ്റാ​​​ഞ്ചേ​​​രി, കാ​​​ളാ​​​മ്പ​​​റ​​​മ്പി​​​ൽ ത്രേ​​​സ്യ, എ​​​സ്ഡി​​​യു​​​ടെ ബാ​​​ലാ​​​രി​​​ഷ്‌​​​ട​​​ത​​​ക​​​ളി​​​ൽ കൂ​​​ടെ​​​നി​​​ന്ന ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​തി​​​യാ​​​മൂ​​​ല​​​യ​​​ച്ച​​​ൻ, 41 വ​​​ർ​​​ഷം സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ത്തെ ന​​​യി​​​ച്ച മോ​​​ൺ. ജോ​​​ർ​​​ജ് വ​​​ല്യാ​​​റ​​​മ്പ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ 200ഓ​​​ളം പേ​​​രാ​​​ണു സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ച്ചു. ഫാ.​​​ സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​ണ്ടേ​​​ത്ത്, ഫാ.​​​ ജി​​​ൻ​​​സ​​​ൻ വ​​​ല്യാ​​​റ​​​മ്പ​​​ത്ത്, ഫാ. ​​​പ്ര​​​ശാ​​​ന്ത് കു​​​രി​​​ശി​​​ങ്ക​​​ൽ, ഫാ. ​​​ജോ​​​സ് പ​​​തി​​​യാ​​​മൂ​​​ല എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

എ​​​സ്ഡി സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹം രൂ​​​പ​​​മെ​​​ടു​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും പ​​​ങ്കു​​​വ​​​ഹി​​​ച്ച മ​​​ഹ​​​ദ് വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളു​​​ടെ പി​​​ൻ​​​ത​​​ല​​​മു​​​റ​​​ക്കാ​​​രാ​​​യ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കാ​​​നും അ​​​വ​​​രോ​​​ടൊ​​​പ്പം ശ​​​താ​​​ബ്‌​​​ദി​​​വ​​​ർ​​​ഷം ആ​​​ഘോ​​​ഷി​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞ​​​ത് ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​ഭ​​​വ​​​മാ​​​ണെ​​​ന്ന് സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ലി​​​സ് ഗ്രെ​​​യ്സ് പ​​​റ​​​ഞ്ഞു.

Tags : FamilyGathering Memory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up