ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം.
ഗാസ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗാസ നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശമായ മുനിസിപ്പൽ പാർക്കിനു സമീപമാണ് ഒരു ആക്രമണം നടന്നത്.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ കരാറിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 1,460ലധികം പലസ്തീനികളാണു കൊല്ലപ്പെട്ടത്.
Tags : IsraeliAirstrike Gaza Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash