x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെനിയയിലും എബോള; ഒരാൾ മരിച്ചു

വെബ്ഡെസ്ക്
Published: October 7, 2026 12:27 AM IST | Updated: October 7, 2026 12:29 AM IST

ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി ഏ​​​​യ്ഡ​​​​ൻ ഡു​​​​വാ​​​​രെ

ന​​​​യ്റോ​​​​ബി: കെ​​​​നി​​​​യ​​​​യി​​​​ൽ ആ​​​​ദ്യ എ​​​​ബോ​​​​ള കേ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. കോം​​​​ഗോ​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ഗാ​​​​ണ്ട വ​​​​ഴി രാ​​​​ജ്യ​​​​ത്തെ​​​​ത്തി ആ​​​​ൾ​​​​ക്കാ​​​​ണ് രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്ന് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി ഏ​​​​യ്ഡ​​​​ൻ ഡു​​​​വാ​​​​രെ പ​​​​റ​​​​ഞ്ഞു.

ഇ​​​​യാ​​​​ൾ ന​​​​യ്റോ​​​​ബി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേ തി​​​​ങ്ക​​​​ളാ​​​​ഴ്ച മ​​​​രി​​​​ച്ചു. ഇ​​​​യാ​​​​ളു​​​​മാ​​​​യി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള​​​​ട​​​​ക്കം 28 പേ​​​​ർ​​​​ക്കു സ​​​​ന്പ​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യി.

ഉ​​​​ഗാ​​​​ണ്ട​​​​യി​​​​ൽ​​​​നി​​​​ന്ന് ഡു​​​​വാ​​​​രെ എ​​​​ത്തി​​​​യ വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 23 പേ​​​​രെ​​​​യും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു.

Tags : Ebola Kenya Confirmed HealthMinister AdanDuale Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up