x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​സ്റ്റീ​സ് ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് മൂ​ന്നു മാ​സ​ത്തി​ന​കം നി​യ​മ​സ​ഭ​യി​ല്‍ വ​യ്ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: October 6, 2026 11:50 PM IST | Updated: October 6, 2026 11:50 PM IST

കേരള ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: മു​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പി​​​​ന്നാ​​​​ക്ക​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​സ്ഥ പ​​​​ഠി​​​​ച്ചു ക്ഷേ​​​​മ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്യാ​​​​ന്‍ നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട ജ​​​​സ്റ്റീ​​​​സ് ഹ​​​​രി​​​​ഹ​​​​ര​​​​ന്‍ നാ​​​​യ​​​​ര്‍ ക​​​​മ്മി​​​​ഷ​​​​ന്‍ റി​​​​പ്പോ​​​​ര്‍​ട്ട് മൂ​​​​ന്നു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക​​​​മ്മി​​​​ഷ​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ട് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​യ്ക്കാ​​​​ത്ത​​​​തു ചോ​​​​ദ്യം ചെ​​​​യ്ത് സ​​​​മ​​​​സ്ത നാ​​​​യ​​​​ര്‍ സ​​​​മാ​​​​ജം ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പെ​​​​രു​​​​മ​​​​റ്റം രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

Tags : Deepika DeepikaNewspaper BreakingNews High Court directs Justice Hariharan Nair Commission

Recent News

Corehub Up