x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ഗാ​ലാ​ൻ​ഡ് ഡെ​വ​ല​പ്പേ​ഴ്സ് വ​രു​മാ​ന​ത്തി​ൽ 79 ശ​ത​മാ​നം വ​ർ​ധ​ന

വെബ്ഡെസ്ക്
Published: October 6, 2026 11:37 PM IST | Updated: October 6, 2026 11:39 PM IST

വീ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്പേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡ്

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് ഡെ​​​​വ​​​​ല​​​​പ്പ​​​​ർ​​​​മാ​​​​രാ​​​​യ വീ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്പേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡ്, 2026 ജൂ​​​​ൺ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച പാ​​​​ദ​​​​ത്തി​​​​ലെ ഓ​​​​ഡി​​​​റ്റ് ചെ​​​​യ്യാ​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക​​​ഫ​​​​ല​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മി​​​​ക​​​​ച്ച വി​​​​ൽ​​​​പ​​​​ന​​​വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ​​​​യും പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളു​​​​ടെ മി​​​​ക​​​​ച്ച പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ടെ​​​​യും പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ൽ ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​വ​​​​രു​​​​മാ​​​​നം വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 79 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചു.

ക​​​​മ്പ​​​​നി​​​​യു​​​​ടെ മൊ​​​​ത്ത ലാ​​​​ഭ മാ​​​​ർ​​​​ജി​​​​ൻ 28 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ഈ ​​​​പാ​​​​ദ​​​​ത്തി​​​​ൽ ക​​​​മ്പ​​​​നി കൊ​​​​ച്ചി​​​​യി​​​​ൽ വീ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ് അ​​​​മോ​​​​റ എ​​​​ന്ന പു​​​​തി​​​​യ പ്രോ​​​​ജ​​​​ക്ട് ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ള്ള പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളു​​​​ടെ പോ​​​​ർ​​​​ട്ട്ഫോ​​​​ളി​​​​യോ​​​​യി​​​​ലേ​​​​ക്ക് 1.59 ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി കൂ​​​​ടി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടു.

2026 ജൂ​​​​ൺ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച പാ​​​​ദ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച വി​​​​ൽ​​​​പ​​​​ന​​​​യും പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളു​​​​ടെ മി​​​​ക​​​​ച്ച നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​വും പ്ര​​​​ക​​​​ട​​​​മാ​​​​യ​​​​താ​​​​യി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ കൊ​​​​ച്ചൗ​​​​സേ​​​​പ്പ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു.

ഭാ​​​​വി​​​​യി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ലെ റ​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് വി​​​​പ​​​​ണി​​​​യെ​​​​ക്കു​​​​റി​​​​ച്ച് തി​​​​ക​​​​ഞ്ഞ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ടെ​​​​ന്നും സാ​​​​ന്നി​​​​ധ്യം കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : VeegalandDevelopers Revenue Increase Business

Recent News

Corehub Up