x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഴ്സി​ഡ​സ് ബെ​ൻ​സ് 15,190 വാ​ഹ​ന​ങ്ങ​ൾ വി​റ്റു

വെബ്ഡെസ്ക്
Published: October 6, 2026 11:35 PM IST | Updated: October 6, 2026 11:35 PM IST

മെ​​​​ഴ്സി​​​​ഡ​​​​സ് ബെ​​​​ൻ​​​​സ് ഇ​​​​ന്ത്യ

കൊ​​​​ച്ചി: മെ​​​​ഴ്സി​​​​ഡ​​​​സ് ബെ​​​​ൻ​​​​സ് ഇ​​​​ന്ത്യ 2026 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ 15,190 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ വി​​​​റ്റ​​​​ഴി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ വി​​​​റ്റ 14,132 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് എ​​​​ട്ടു ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. ക​​​​മ്പ​​​​നി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വി​​​​ൽ​​​​പ​​​​ന​​​​യാ​​​​ണി​​​​ത്.

ജൂ​​​​ലൈ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ൽ മാ​​​​ത്രം 5,422 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണു ക​​​​മ്പ​​​​നി വി​​​​റ്റ​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Tags : MercedesBenz Sold Vehicles Business

Recent News

Corehub Up