Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicles

പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പിലെ വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ‘സ്പേ​സ് ’പ​ദ്ധ​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ വ​​​​ള​​​​പ്പി​​​​ലും സ​​​​മീ​​​​പ​​​​ത്തും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി കി​​​​ട​​​​ക്കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യാ​​​​നാ​​​​യി ‘സ്പേ​​​​സ് ’ എ​​​​ന്ന പേ​​​​രി​​​​ൽ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ഹൗ​​​​സിം​​​​ഗ് ആ​​​​ൻ​​​​ഡ് ക​​​​ണ്‍​സ്ട്ര​​​​ക്‌​​​​ഷ​​​​ൻ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (കെ​​​​പി​​​​എ​​​​ച്ച്സി​​​​സി) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ല സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സീ​​​​റോ​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ‘റീ​​​​ക്ലെ​​​​യിം, റി ​​​​ന്യൂ, റി​​​​വൈ​​​​വ് ’ എ​​​​ന്ന ടാ​​​​ഗ് ലൈ​​​​നി​​​​ലു​​​​ള്ള പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ചെ​​​​യ​​​​ർ​​​​മാ​​​​നും കെ​​​​പി​​​​എ​​​​ച്ച്സി​​​​സി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ അം​​​​ഗ​​​​വു​​​​മാ​​​​യ സ​​​​മി​​​​തി​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി​​​​ക്ക് രൂ​​​​പം ന​​​​ൽ​​​​കു​​​​ക.

പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​സ​​​​രം ശു​​​​ചി​​​​യാ​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​ത് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഏ​​​​റെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു.

വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ലേ​​​​ലം ചെ​​​​യ്യു​​​​ന്ന ഏ​​​​ർ​​​​പ്പാ​​​​ട് നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ത് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പ​​​​ദ്ധ​​​​തി എ​​​​ങ്ങ​​​​നെ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ​​​​ർ​​​​മാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ നി​​​​കു​​​​തി വി​​​​വാ​​​​ദ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ത്തി​​​​ന്, സ്പീ​​​​ക്ക​​​​റു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത് ത​​​​ന്നെ ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

റൂ​​​​ൾ 50 പ്ര​​​​കാ​​​​രം അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നും ഈ ​​​​വ്യ​​​​വ​​​​സ്ഥ ലം​​​​ഘി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ എ​​​​ന്തെ​​​​ല്ലാം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത് തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം സ്പീ​​​​ക്ക​​​​ർ​​​​ക്കാ​​​​ണെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​സ്ഐ​​​​ടി റി​​​​പ്പോ​​​​ർ​​​​ട്ട് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​നി​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് അ​​​​നു​​​​സ​​​​രി​​​​ച്ച് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Kerala

'പിള്ളേര് മോഡിഫൈ ചെയ്‌തോട്ടെ': പൂക്കി സിഎമ്മിന്‍റെ പ്രോമിസ്; നിറം മാറ്റിയാലും നിയമം മാറും, മോഡിഫിക്കേഷന്‍ എങ്ങനെയൊക്കെ?

കൊച്ചി: മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെന്‍സിക്കിടയില്‍ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന് വി.ഡി സതീശന്‍ സംസാരിച്ച വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

മോഡിഫിക്കേനുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ശാസ്ത്രീയ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഏതൊക്കെ മോഡിഫിക്കേഷനാണ് അനുവദിക്കുക, ഏതൊക്കെയാണ് നിയമവിരുദ്ധം എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്‍റെ ഭാഗത്തു നിന്നു നടക്കുന്നത്.

വാഹനനിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളതില്‍ എന്ത് അധികമായി വച്ചാലും അത് മോഡിഫിക്കേഷന്‍ ആണ്. രൂപത്തില്‍ മാറ്റം വരുത്തിയാല്‍ നിയമവിരുദ്ധമാവുകയും ചെയ്യും. നിലവില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ ഏതൊക്കെയാണ്, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തുന്നത്, ഏത് പ്രായത്തിലുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന്‍ ചെയ്യാന്‍ എത്തുന്നത് എന്ന് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍.

ഉജിത് കൃഷ്ണ
(മാനേജര്‍, മൈ കാര്‍പ്രസോ, കളമശേരി)

നിയപരമായി മോഡിഫിക്കേഷന്‍ ചെയ്യാം. കളര്‍ മാറ്റാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത് മാറ്റിയാല്‍ മതി. ആര്‍ടിഒയില്‍ വണ്ടി സബ്മിറ്റ് ചെയ്ത് ഫോം ഫില്‍ ചെയ്ത് കഴിഞ്ഞാല്‍ നിയപരമായി മോഡിഫിക്കേഷന്‍ ചെയ്യാം. ചെറിയൊരു തുക മാത്രമേ ആവുകയുള്ളു. ബേസ് മോഡല്‍ ടയറുകള്‍ക്ക് കമ്പനി അനുവദിക്കുന്ന ടയര്‍ സൈസ് വരുത്താന്‍ കഴിയും. 15 സൈസ് ഉള്ള അലോയ്ക്ക് 16 ഇഞ്ച് വരെ വയ്ക്കാനാകും. ഓവര്‍ സൈസ് ടയര്‍ നിയമവിരുദ്ധമാണ്.

നിലവില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണ്. 70 ശതമാനം വിസിബിലിറ്റി ഉള്ള ഷെയ്ഡ് ഉപയോഗിക്കാം. ഡാര്‍ക്‌നെസ് കൂടുതലുള്ളത് നിയമവിരുദ്ധമാണ്. ഓവര്‍ ആയി സ്റ്റിക്കറുകളും ഗ്രാഫിക്‌സും ചെയ്യുന്നത് നിയമവിരുദ്ധമാണ്. സൈലന്‍സറും എക്‌സോസ്റ്റും മാറ്റി ശബ്ദം കൂടുതല്‍ ആക്കുന്നത് നിയമവിരുദ്ധമാണ്.

എന്നാല്‍ വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ ടയറിന്‍റെ സൈസ് അല്‍പ്പം കൂട്ടുന്നതോ അപകടകരമല്ല. പക്ഷെ ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. മോഡിഫൈഡ് വെഹിക്കിള്‍സ് ഓടിക്കാനുള സ്‌കില്ലും കൂടി ഉണ്ടാകണം. എക്‌സോസ്റ്റ് മാറ്റുന്നതാണ് അപകടകരമായ രീതിയില്‍ വരുന്നത്. അപകടം എന്നല്ല അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നതാണ്.

18-30 വയസു വരെയുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്നത്. ചിലര്‍ക്ക് ഓഫ്‌റോഡ് ആയിരിക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ക്ക് വണ്ടി ഷോകേസ് ചെയ്യാനായിരിക്കും ഇഷ്ടം. വണ്ടിയുടെ സ്റ്റാന്‍സ് ലോവര്‍ ചെയ്യുന്നതൊക്കെ ചെയ്താല്‍ വണ്ടി നല്ല ഭംഗിയായിരിക്കും കാണാന്‍. കോളേജ് വിദ്യാര്‍ഥികളാണ് അത് ചെയ്യുന്നത്.

റേസര്‍മാരാണ് പിന്നെ മോഡിഫിക്കേഷന്‍ ചെയ്യുന്നത്. അവര്‍ ട്രാക്കിന് വേണ്ടിയുള്ള വണ്ടികളാണ് ചെയ്യുക. അത് റോഡിലേക്ക് എത്തില്ല. നിയമങ്ങളെല്ലാം നോക്കിയാണ് മോഡിഫിക്കേഷന്‍ നടത്തുക. സോഷ്യല്‍ മീഡിയയില്‍ ഓരോ വണ്ടിക്കും ഓരോ പേജുകള്‍ തന്നെയുണ്ട്. ഇങ്ങനെ മോഡിഫിക്കേഷന്‍ ചെയ്ത് ഹിറ്റായി നില്‍ക്കുന്ന ആളുകളുണ്ട്.

കേരളത്തില്‍ പൊതുവെ വൃത്തിയായി മോഡിഫിക്കേഷന്‍ ചെയ്യുന്ന ആള്‍ക്കാരാണ്. ഓവര്‍ ആയി മോഡിഫിക്കേഷന്‍ ചെയ്യാറില്ല. ഡല്‍ഹിയില്‍ നിന്നൊക്കെ എത്തിക്കുന്ന വില കുറഞ്ഞ ബിഎംഡബ്ല്യു വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് എടുക്കുന്ന പയ്യന്‍മാരുണ്ട്. പഴയ സ്വിഫ്റ്റ്, സിവിക്, ബെലേനോ, സ്‌കോഡ, പോളോ പോലെ പെര്‍ഫോമന്‍സ് ഉള്ള വണ്ടികള്‍ മോഡിഫൈ ചെയ്യുന്ന ആളുകളുണ്ട്.

മോഡിഫൈ ചെയ്യുമ്പോള്‍ ഫ്യൂസ് ഒന്നും കൊടുക്കാതെ ഡയറക്ട് വയറിംഗ് ചെയ്യുക ഒക്കെ ചെയ്യുമ്പോള്‍ തീപിടിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെ ചെയ്യാറില്ല. നന്നായി തന്നെയാണ് ചെയ്യാറുള്ളത്.

സിദ്ദിഖ് പൂവത്ത്
(കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്‍റ്, ദ കാര്‍ ഷോപ്പ് - പാലാരിവട്ടം)

മോഡിഫിക്കേഷന്‍ അപകടകരമല്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ അപകടകരമാവുകയുള്ളു. നമ്മള്‍ ചെയ്യുന്നതൊക്കെ സര്‍ക്കാരിന് ടാക്‌സ് അടച്ച് വാങ്ങിച്ച് ചെയ്യുന്ന കാര്യങ്ങളാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. എല്‍ഇഡി ബള്‍ബ് പിടിപ്പിക്കുന്നതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നതാണ്. ഏറ്റവും നല്ല കമ്പനികളുടെ ലൈറ്റുകളൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉദ്യോഗസ്ഥര്‍ ഫൈന്‍ ഇടും.

ഓവര്‍ സൈസ്ഡ് വീല്‍ ഇടുന്നത്, ശബ്ദം വര്‍ധിപ്പിക്കുന്നത് ഒക്കെ നിയമലംഘനത്തില്‍ പെടും. കാര്‍ അസോസിയേഷന്‍ ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ എന്ന അസോസിയേഷന്‍ മെമ്പേഴ‌്സ് നിയമവിരുദ്ധമായ ഒന്നും ചെയ്യാറില്ല. നിയമവിരുദ്ധമായ ഡാര്‍ക്ക് ഫിലിമുകളോ ഒന്നും ഒട്ടിക്കരുതെന്നും മറ്റ് നിയവിരുദ്ധമായ മോഡിഫിക്കേഷന്‍ നടത്തുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.

കാര്‍ സ്റ്റീരിയോ, ഹെഡ്‌ലൈറ്റ് ബള്‍ബ്, സ്റ്റിക്കര്‍ വര്‍ക്ക്, സ്‌പോയിലേഴ്‌സ്, ബംപര്‍ മോഡിഫിക്കേഷന്‍ ഒക്കെയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ കാണിക്കാന്‍ ചിലര്‍ സ്റ്റൈലിഷ് ആയി ഓടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. മോഡിഫിക്കേഷന്‍ നല്ലൊരു കടയില്‍ പോയി ചെയ്താല്‍ അപകടകരമാവില്ല. ഓണ്‍ലൈനില്‍ ഒക്കെ വാങ്ങി സ്വന്തമായി ചെയ്താല്‍ അപകടകരമാകും.

കൂടുതലും യംഗ്സ്റ്റേഴ്‌സ് ആണ് കൂടുതല്‍ മോഡിഫിക്കേഷന്‍ എത്തുന്നത്. ഥാര്‍ ആണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്ന വണ്ടി.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള്‍ കത്തി നശിക്കുന്നതിന് കാരണം മോഡിഫിക്കേഷന്‍ അല്ല. അങ്ങനെയുള്ള ഉടമകളോട് സംസാരിച്ചിരുന്നു. അവര്‍ മഡിഫിക്കേഷന്‍ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. പുതിയ വണ്ടികള്‍ വരെ കത്തുന്നുണ്ട്. ടൂ വീലറുമാരെ കാറിലേക്ക് ആകര്‍ഷിക്കാന്‍ എല്ലാ കമ്പനികളും വില കുറഞ്ഞ ജനകീയ കാറുകള്‍ ഇറക്കുന്നുണ്ട്. അതിലൊക്കെ നിലവാരം കുറഞ്ഞ ആക്‌സസറീസ് ആണ് ഉപയോഗിക്കുന്നത്. അതുൊണ്് വണ്ടി വാങ്ങുമ്പോഴേ ശ്രദ്ധിക്കണം.

ജോ
(വോള്‍ഫ് പെര്‍ഫോമന്‍സ്)

പെയിന്‍റ്, വീല്‍ എന്നിവ മാറ്റി കൊണ്ടുള്ള മോഡിഫിക്കേഷന്‍ ആണ് കൂടുതല്‍ നടക്കുന്നത്. പെയിന്‍റ് മാറിക്കഴിഞ്ഞാല്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യണം. പെയിന്‍റ് മാറി എന്ന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. എന്നാല്‍ വലിയ വീലുകള്‍ വയ്ക്കുന്നത് ഇവിടെ സുരക്ഷിതമല്ലാത്ത കാര്യമാണ്. എന്നാല്‍ അത് സുരക്ഷിതമല്ലെന്ന് പറയാനാവില്ല.

യുവാക്കള്‍ കൂടുതലും വണ്ടിയുടെ എക്സോസ്റ്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്ന മോഡിഫിക്കേഷന്‍ ആണ് ചെയ്യുന്നത്. അത് വലിയൊരു നിയമലംഘനമാണ്. പുകക്കുഴല്‍ കസ്റ്റമൈസ് ചെയ്ത് വേറെ പുകക്കുഴല്‍ വയ്ക്കുന്നതോടെ വളരെയധികം ശബ്ദം വണ്ടിയില്‍ നിന്നും പുറത്തേക്ക് വരും. ശബ്ദം കൂടുതലാകുന്നത് ശബ്ദ മലിനീകരണം ഉണ്ടാക്കും. ഇത് കേള്‍വിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. അതിനാല്‍ അത് അപകടമാണ്.

വണ്ടി മുഴുവനായും രൂപമാറ്റം ചെയ്യുക, വണ്ടിയുടെ മുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുക ഒക്കെ നിയമലംഘനമായാണ് കാണുന്നത്. എന്നാല്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് അപകടകരമല്ല. വണ്ടിയില്‍ പെട്രോള്‍ പകരം ഗ്യാസ് വയ്ക്കുക, അങ്ങനെ വേറെ ഇന്ധനങ്ങള്‍ ഉയോഗിക്കാന്‍ അധികമായി അറ്റാച്ച്മെന്‍റുകള്‍ വയ്ക്കുന്നത് നിയമലംഘനമാണ്, അത് അപകടകരവുമായാണ് കാണുന്നത്. വണ്ടിയുടെ ലൈനില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന ടയറുകളും സുരക്ഷിതമല്ല, നിയമലംഘനമാണ്.

മോഡിഫിക്കേഷന്‍ ചെയ്യുമ്പോള്‍ ഫിറ്റ് ചെയ്ത സാധനങ്ങള്‍ ഏതെങ്കിലും ഒരു ഭാഗത്ത് മുട്ടിയിരിക്കുകയോ ചെയ്താല്‍ വണ്ടി കത്താനാനും സാധ്യതയുണ്ട്. ലൈറ്റോ ഹോണോ മറ്റ് എന്തെങ്കിലുമൊക്കെ പിടിപ്പിക്കുമ്പോള്‍ കമ്പനിയില്‍ നിന്നുള്ള വയറല്ല ഉപയോഗിക്കുക. ചെയ്യുന്നത് ശരിയായില്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വന്ന് വണ്ടി കത്തി നശിക്കും.

ഓള്‍ട്ടോ, സ്വിഫ്റ്റ് മുതല്‍ വിലകൂടിയ കാറുകളായ മെഴ്സിഡസ്, ബിഎന്‍ഡബ്ല്യൂ, പജെറോ സ്പോട്ട്, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങി എല്ലാ രീതിയിലുള്ള വണ്ടികളും മോഡിഫിക്കേഷന് എത്താറുണ്ട്. 18 തൊട്ട് 35 വരെ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ മോഡിഫിക്കേഷന്‍ ചെയ്യാന്‍ വണ്ടികളുമായി എത്തുന്നത്.

അതേസമയം, 1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 52ല്‍ പറയുന്നത് വാഹന നിര്‍മാതാക്കള്‍ അനുവദിക്കുന്നതിന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കില്ല എന്നാണ്. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് രൂപമാറ്റത്തിന് അനുമതി നല്‍കിയ ത്തരവ 2019ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. ഈ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അനുവദിക്കില്ല എന്നാണ് നിയമം. സുപ്രീം കോടതി വിധിയെയും കേന്ദ്ര നനിയമത്തെയും എങ്ങനെയാകും സര്‍ക്കാര്‍ മറികടക്കുക എന്നും എങ്ങനെയാണ് മോഡിഫിക്കേഷന്‍ നിയമം അനുവദിക്കുക എന്നാണ് ഇനി അറിയാനുള്ളത്.

Kerala

വി.ഡി. സതീശനോട് ആരാധന;വാഹനങ്ങൾക്ക് പേര് നൽകി കുഞ്ഞിമുഹമ്മദ്

മ​​​ഞ്ചേ​​​രി: വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പേ​​​ര് ത​​​ന്‍റെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കി യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ. മ​​​ഞ്ചേ​​​രി എ​​​ള​​​ങ്കൂ​​​ർ കു​​​ട്ട​​​ശേ​​​രി​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ കൊ​​​ട​​​പ്പ​​​യി​​​ൽ കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ് എ​​​ന്ന നാ​​​ണി​​​യാ​​​ണ് താ​​​ൻ ജീ​​​വ​​​ന് തു​​​ല്യം സ്നേ​​​ഹി​​​ക്കു​​​ന്ന ത​​​ന്‍റെ നേ​​​താ​​​വാ​​​യ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പേ​​​ര് വാ​​​ഹ​​​ന​​​ത്തി​​​ന് എ​​​ഴു​​​തി​​​ചേ​​​ർ​​​ത്ത​​​ത്.

കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​ര് പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​ട​​​ൻ ത​​​ന്നെ യു​​​വാ​​​വ് ത​​​ന്‍റെ കാ​​​റി​​​ലും ജീ​​​പ്പി​​​ലും വി.​​​ഡി. സ​​​തീ​​​ശ​​​ൻ എ​​​ന്ന് ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത് പു​​​റ​​​ത്തി​​​റ​​​ക്കു​​​ക​​​യും ഇ​​​ത് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​റി​​​യി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​ന​​​പ്പു​​​റം സം​​​സ്ഥാ​​​നം എ​​​ങ്ങ​​​നെ​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടും മ​​​തേ​​​ത​​​ര​​​ത്വ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​വും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​മാ​​​ണ് ത​​​ന്നെ വി​​​ഡി​​​യു​​​ടെ ആ​​​രാ​​​ധ​​​ക​​​നാ​​​ക്കി​​​യ​​​തെ​​​ന്ന് നാ​​​ണി പ​​​റ​​​ഞ്ഞു.

വെ​​​ള്ളു​​​വ​​​ങ്ങാ​​​ട് യൂ​​​സ്ഡ് കാ​​​ർ ഷോ​​​റൂം ന​​​ട​​​ത്തു​​​ന്ന ഇ​​​ദ്ദേ​​​ഹം ത​​​ന്‍റെ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളു​​​ടെ​​​യും ഫോ​​​ട്ടോ​​​ക​​​ൾ ഡി​​​സൈ​​​ൻ ചെ​​​യ്തു​​​വ​​​യ്ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്. എ​​​ള​​​ങ്കൂ​​​ർ സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കൂ​​​ടി​​​യാ​​​ണ് കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ്.

Kerala

ചൊവ്വാഴ്ചത്തെ ഹർത്താൽ: അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കും, നി​ർ​ബ​ന്ധി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല

ക​ണ്ണൂ​ർ: ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​ളി​ത് സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ഹ​ർ​ത്താ​ൽ ചൊ​വ്വാ​ഴ്ച.

രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലി​ൽ നി​ർ​ബ​ന്ധി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ലെ​ന്നും ഹ​ർ​ത്താ​ലു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​തി​ൻ രാ​ജ് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കും.

ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മു​ട​ങ്ങി​ല്ലെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ് കു​മാ​ർ ക​രു​വാ​ര​ത്ത് അ​റി​യി​ച്ചു. ക​ട​ക​ൾ തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും അ​റി​യി​ച്ചു.

52 ദ​ളി​ത് സം​ഘ​ട​ന​ക​ളാ​ണ് ഹ​ർ​ത്താ​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. രോ​ഹി​ത് വെ​മു​ല നി​യ​മം ന​ട​പ്പാ​ക്കു​ക, നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ത്ത് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ റ​ദ്ദാ​ക്കു​ക, ജു​ഡീ​ഷ്യ​ൽ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

ജ​സ്റ്റീ​സ് ഫോ​ർ നി​ധി​ൻ​രാ​ജ് ആ​ക്‌​ഷ​ൻ ‍കൗ​ൺ​സി​ലും ദ​ളി​ത് ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​മാ​ണ് ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​ത്.

Kerala

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി

കൊ​ല്ലം: കൊ​ല്ല​ത്ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​ലൂ​ർ സ്വ​ദേ​ശി​യാ​യ ജ​യ​കൃ​ഷ്ണ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​ർ​ത്താ​തെ പോ​യ കാ​ർ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. മ​ട​ത്ത​റ മു​ത​ൽ ക​ട​യ്ക്ക​ൽ വ​രെ റോ​ഡി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ച് പാ​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച ജ​യ​കൃ​ഷ്ണ​നെ ക​ട​യ്ക്ക​ൽ പോ​ലീ​സ് എ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കാ​റും പി​ടി​ച്ചെ​ടു​ത്തു.

NRI

ഫോ​ർ​ഡ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു; റി​യ​ർ ​കാമ​റ​യി​ൽ ത​ക​രാ​ർ

ന്യൂ​യോ​ർ​ക്ക് : റി​യ​ർ കാമ​റ​യി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം 1.7 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം (17 ല​ക്ഷം) വാ​ഹ​ന​ങ്ങ​ൾ ഫോ​ർ​ഡ് തി​രി​ച്ചു​വി​ളി​ക്കു​ന്നു.

2020 മു​ത​ൽ 2024 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ ബ്രോ​ങ്കോ (Bronco), എ​ഡ്ജ് (Edge), എ​ക്സ്പ്ലോ​റ​ർ (Explorer), എ​സ്കേ​പ്പ് (Escape) കൂ​ടാ​തെ ലി​ങ്ക​ൺ കോ​ർ​സെ​യ​ർ (Lincoln Corsair), ഏ​വി​യേ​റ്റ​ർ (Aviator) എ​ന്നീ മോ​ഡ​ലു​ക​ളെ​യാ​ണ്  ​ത​ക​രാ​ർ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

റി​വേ​ഴ്സ് എ​ടു​ക്കു​മ്പോ​ൾ കാമ​റ ദൃ​ശ്യ​ങ്ങ​ൾ തെ​ളി​യാ​തി​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ ത​ല​തി​രി​ഞ്ഞ നി​ല​യി​ൽ (inverted) കാ​ണ​പ്പെ​ടു​ക​യോ ചെ​യ്യു​ന്നു. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധിപ്പി​ക്കു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ലെ സോ​ഫ്റ്റ്‌​വെ​യ​ർ സൗ​ജ​ന്യ​മാ​യി പ​രി​ഷ്ക​രി​ച്ചു ന​ൽ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ബ്രോ​ങ്കോ, എ​ഡ്ജ് മോ​ഡ​ലു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ഈ ​മാ​സം അ​വ​സാ​ന​വും മ​റ്റ് മോ​ഡ​ലു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ഏ​പ്രി​ൽ പ​കു​തി​യോ​ടെ​യും ത​പാ​ൽ വ​ഴി അ​റി​യി​പ്പ് ല​ഭി​ക്കും.

Kerala

പ​ന്തീ​രാ​ങ്കാ​വ് ബൈ​പ്പാ​സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ല്ലേ​റ്; കാ​റു​ക​ൾ​ക്കും ലോ​റി​ക്കും കേ​ടു​പാ​ട്

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ബൈ​പ്പാ​സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ല്ലേ​റ്. ര​ണ്ട് കാ​റു​ക​ൾ​ക്കും ലോ​റി​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ മെ​ട്രോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ലോ​റി​യു​ടെ ചി​ല്ല് ത​ക​ർ​ന്നു. കാ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ട്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

യാ​ത്ര​ക്കാ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Kerala

എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന് 35 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 35 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ബ്രോ​​​യി​​​ല​​​ർ ഫാം ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് കൊ​​​ല്ലം കൊ​​​ട്ടാ​​​ര​​​ക്ക​​​ര കോ​​​ട്ടു​​​ക്ക​​​ൽ വി​​​ല്ലേ​​​ജി​​​ലെ കേ​​​ര​​​ള സം​​​സ്ഥാ​​​ന പൗ​​​ൾ​​​ട്രി വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന് (കെ​​​പ്കോ) ന​​​ൽ​​​കി​​​യ 10 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യു​​​ടെ പാ​​​ട്ട​​​ത്തു​​​ക​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി.

2025-2026 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം മു​​​ത​​​ൽ ഏ​​​ക്ക​​​ർ ഒ​​​ന്നി​​​ന് 1000 രൂ​​​പ നി​​​ര​​​ക്കി​​​ൽ പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു.

Business

ടാറ്റ ഇന്തോനേഷ്യയില്‍ 70,000 വാഹനങ്ങള്‍ വിതരണം ചെയ്യും

കൊ​​​ച്ചി: ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള പി.​​​ടി. ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സ് ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ല്‍ 70,000 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു.

കൃ​​​ഷി ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കും ഗ്രാ​​​മീ​​​ണ ലോ​​​ജി​​​സ്റ്റി​​​ക്‌​​​സി​​​നും ഫാം ​​​ടു മാ​​​ര്‍ക്ക​​​റ്റ് ഗ​​​താ​​​ഗ​​​ത​​​ത്തി​​​നും ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​നു​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക.

35,000 യൂ​​​ണി​​​റ്റ് വീ​​​തം ടാ​​​റ്റ യോ​​​ദ്ധ​​​യും (പി​​​ക്അ​​​പ്) ടാ​​​റ്റ അ​​​ള്‍ട്രാ ടി.7​​​നു​​​മാ​​​ണ് (ട്ര​​​ക്ക്) വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Kerala

ഷോര്‍ട്ട് സര്‍ക്യൂട്ട് മാത്രമല്ല; വാഹനങ്ങള്‍ തീപിടിക്കാൻ കാരണം ഇതൊക്കെയോ?

കൊച്ചി: ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന ഒറ്റക്കാരണത്തില്‍ ഒതുക്കാനുള്ളതല്ല വാഹനങ്ങള്‍ കത്തി നശിക്കുന്ന സംഭവങ്ങള്‍... പ്രത്യേകിച്ചും കേരളത്തില്‍ അത് ഒറ്റപ്പെട്ട സംഭവം അല്ലാതെ ആകുമ്പോള്‍. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ കത്തിനശിക്കുന്നത് പലപ്പോഴും വന്‍ ദുരന്തമാണ് സൃഷ്ടിക്കാറുള്ളത്. വണ്ടികളില്‍ തീ ആളിപ്പടരുകയും കത്തിനശിക്കുകയും ചെയ്യുന്ന അപകടങ്ങള്‍ കേരളത്തില്‍ വർധിച്ചു വരികയാണ്. വാഹനങ്ങള്‍ ഇങ്ങനെ കത്തി നശിക്കുന്നതിന്‍റെ പ്രധാന കാരണം അശാസ്ത്രീയമായ കൂട്ടിച്ചേര്‍ക്കലുകളാണ്. അണ്‍ ഓഥറൈസ്ഡ് ആയ ഓള്‍ട്ടറേഷന്‍ ആണ് വാഹനങ്ങള്‍ കത്തി നശിക്കാന്‍ കാരണമാകുന്നതെന്നാണ് കൊച്ചിയിലെ എംവിഡി ഉദ്യോഗസ്ഥര്‍ ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചത്.

നിലവാരം കുറഞ്ഞാൽ

ഒരുപാട് ടെസ്റ്റുകള്‍ കഴിഞ്ഞാണ് വണ്ടിയുടെ മാനുഫാക്ചറിംഗ് നടക്കുന്നത്. ഫയര്‍ ടെസ്റ്റ്, കൊളീഷന്‍ ടെസ്റ്റ് ഉള്‍പ്പെടെ നടത്തും. ഇങ്ങനെ ടെസ്റ്റുകള്‍ ഒക്കെ കഴിഞ്ഞു വരുന്ന വണ്ടികള്‍ സാധാരണയായി കത്തി നശിക്കാന്‍ സാധ്യതയില്ല. വാഹനങ്ങളില്‍ അശാസ്ത്രീയമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വയറിംഗും നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നതും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കാനും വണ്ടി കത്തി നശിക്കാനും സാധ്യത കൂട്ടുകയാണ്. ഡിസി കറന്‍റ് സിസ്റ്റം ആണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. 12 വാള്‍ട്ട് ആണെങ്കില്‍ പോലും സ്പാര്‍ക്ക് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത വയറിംഗ് ചെയ്തു കഴിഞ്ഞാല്‍ വാഹനം കത്താനുള്ള സാധ്യതയുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മ്യൂസിക് സിസ്റ്റം, ആക്സസറികള്‍, പവര്‍ വിന്‍ഡോസ്, ഹോണുകള്‍ തുടങ്ങി പല മോഡിഫിക്കേഷനുകള്‍ നടത്തുമ്പോഴും വാഹനങ്ങളുടെ നിലവിലെ വയറിംഗ് കട്ട് ചെയ്തും നിലവാരം കുറഞ്ഞ വയറുകള്‍ കൂട്ടിച്ചേര്‍ത്തും പിടിപ്പിക്കുന്നുണ്ട്. ഇതു ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകും. മാത്രമല്ല, ഫൂവല്‍ ലൈനുകള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കാതിരുന്നാല്‍ വാഹനത്തില്‍നിന്നു ഫ്യൂവല്‍ ലീക്ക് ആയി എന്‍ജിന്‍റെ ചൂടുള്ള ഭാഗത്തു വീണാല്‍ തീ പിടിക്കാനുള്ള സാധ്യതയുണ്ട്. കമ്പ്രസ്ഡ് ഗ്യാസ് കാനുകളും വണ്ടിക്കുള്ളില്‍ വയ്ക്കാന്‍ പാടില്ല. പ്രഷര്‍ കൂടി പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ വണ്ടികള്‍ കര്‍ക്കശമായ ടെസ്റ്റുകള്‍ കഴിഞ്ഞാണ് വിപണിയില്‍ വരുന്നത്. അതു ഫയര്‍ പ്രൂഫുമാണ്. അനധികൃതമായ രൂപമാറ്റം വരുത്തന്നതാണ് കൂടുതലായും വണ്ടികള്‍ കത്തി നശിക്കാന്‍ കാരണമാകുന്നത്.

 

Kerala

15, 20 വ​ർ​ഷം പ​ഴ​ക്കമുള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ഫീ​സ് നി​ര​ക്ക് കു​റ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​റ്റ്ന​​​സ് ഫീ​​​സ് നി​​​ര​​​ക്കി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

10, 15, 20 വ​​​ർ​​​ഷം പ​​​ഴ​​​ക്കം വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​റ്റ്ന​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ ഇ​​​ള​​​വു വ​​​രു​​​ത്തി.

കേ​​​ന്ദ്ര​​​ മോ​​​ട്ടോ​​​ർ നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ചു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു ഫി​​​റ്റ്ന​​​സ് തു​​​ക കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ അ​​​ധി​​​കം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​ത്തോ​​​ടു തു​​​ക കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന മോ​​​ട്ടോ​​​ർ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ.​​​ബി.​​​ഗ​​​ണേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

National

രാജ്യത്തെ 70 ശതമാനം വാഹനങ്ങളും നിയമങ്ങൾ പാലിച്ചിട്ടില്ലെന്നു കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 41 കോ​ടി വാ​ഹ​ന​ങ്ങ​ളില്‍ 70 ശ​ത​മാ​ന​ത്തി​ല​ധി​ക​വും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട ഒ​ന്ന​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​റി​ല്ലെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം.

നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് (പി​യു​സി), ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ക്കെ രാ​ജ്യ​ത്തെ 70 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക്.

ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഈ ​ക​ണ​ക്കു​ക​ളു​ൾ​പ്പെ​ട്ടി​ട്ടു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്നൊ​രു യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളു​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ടെ​ന്നു ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ മൂ​ന്നി​ൽ ര​ണ്ടും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്-​ ഏ​ക​ദേ​ശം 23.5 കോ​ടി വ​രു​മി​ത്. ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​നി​ർ​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ​ക്കെ​തിരേ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ഹ​ന ഉ​ട​മ​ക​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള​ളി​ൽ ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്രം ഒ​രു നി​യ​മ​ച്ച​ട്ട​ക്കൂ​ടും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ ത​നി​യെ ഡീ-​ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​മെ​ന്ന​താ​ണ് വ്യ​വ​സ്ഥ.

Kerala

ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ നി​ര​ത്തു​ക​ളി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി ക​ർ​ശ​നമാക്കുന്നു

കോ​ഴി​ക്കോ​ട്: ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്യു​ന്ന നി​യ​മം വ​രു​ന്നു. ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത​ര​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നാ​ണു നീ​ക്കം.

നി​ര​ത്തു​ക​ളി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധു​വാ​യ ര​ജി​സ്‌​ട്രേ​ഷ​ൻ, പെ​ർ​മി​റ്റ് എ​ന്നി​വ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് നി​ല​വി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തേ നി​യ​മ​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​കു​ക​യെ​ന്നാ​ണ് വി​വ​രം. തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് എ​ങ്കി​ലും ഇ​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ലേ​റെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണെ​ന്നാ​ണു നി​രീ​ക്ഷ​ണം. ചെ​റി​യ തോ​തി​ലെ​ങ്കി​ലും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളും ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങാ​റു​ണ്ട്.

നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​ദ്യ ത​വ​ണ 2,000 രൂ​പ​യും വീ​ണ്ടും ഇ​തേ നി​യ​മ​ലം​ഘ​ന​ത്തി​നു പി​ടി​ക്ക​പ്പെ​ട്ടാ​ൽ 4,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും കൂ​ടാ​തെ മൂ​ന്നു മാ​സം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​വു​മാ​ണു ചു​മ​ത്തു​ന്ന​ത്.

Kerala

സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ മ​​​​റി​​​​ച്ചു​​​​വി​​​​റ്റ് ത​​​​ട്ടി​​​​പ്പ്

കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം: സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളി​​​​ൽ​​​നി​​​​ന്നു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വാ​​​​ങ്ങി​​​​യ​​​ശേ​​​​ഷം തി​​​​രി​​​​കെ ന​​​​ൽ​​​​കാ​​​​തെ പ​​​​ണ​​​​യം വ​​​യ്​​​​ക്കു​​​​ക​​​​യും വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി യു​​​​വാ​​​​വി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി.

തി​​​​രു​​​​മാ​​​​റാ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ ഒ​​​​ലി​​​​യ​​​​പ്പു​​​​റ​​​​ത്ത് താ​​​​മ​​​​സി​​​​ക്കു​​​​ന്ന കി​​​​ട​​​​ങ്ങൂ​​​​ർ വെ​​​​ങ്ങ​​​​പ്പ​​​​ള്ളി​​​​ൽ സ​​​​ജ​​​​ൻ സാ​​​​ബു​​​​വി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണു പ​​​​രാ​​​​തി. കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ആ​​​​റു കേ​​​​സു​​​​ക​​​​ളാ​​​​ണ് ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. സം​​​​ഭ​​​​വ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് സ​​​​ജ​​​​നും കു​​​​ടും​​​​ബ​​​​വും ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. ഇ​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി.

ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നും വി​​​വി​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ച്ച് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വാ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ‌​​​​ട് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ തി​​​​രി​​​​കെ ന​​​​ൽ​​​​കി​​​​യി​​​​ല്ല. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി സ​​​​ജ​​​​ൻ ഒ​​​​ലി​​​​യ​​​​പ്പു​​​​റ​​​​ത്ത് ഭാ​​​​ര്യാ​​​വീ​​​​ട്ടി​​​​ലാ​​​​ണു താ​​​​മ​​​​സം. ഇ​​​​തി​​​​നി​​​​ടെ സ​​​​ജ​​​​നെ​​​​യും ഭാ​​​​ര്യ അ​​​​ഞ്ജ​​​​ന​​​​യെ​​​​യും കു​​​​ട്ടി​​​​ക​​​​ളെ​​​​യും കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്നു കാ​​​​ണി​​​​ച്ച് ഭാ​​​​ര്യ​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളി​​​​ൽ​​​നി​​​​ന്നു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ജ​​​​നും ഭാ​​​​ര്യ​​​​യും ഒ​​​​രു​​​​മി​​​​ച്ചാ​​​​ണ് എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. സൗ​​​​ഹൃ​​​​ദ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​പോ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ സം​​​​ശ​​​​യ​​​​മൊ​​​​ന്നു​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. 40,000 രൂ​​​​പ മു​​​​ത​​​​ൽ ര​​​​ണ്ടു​​​​ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ വാ​​​​ഹ​​​​നം പ​​​​ണ​​​​യം വ​​​​ച്ച് സ​​​​ജ​​​​ൻ കൈ​​​​പ്പ​​​​റ്റി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ഉ​​​​ട​​​​മ​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​​വ​​​​രു​​​​ടെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് സ​​​​ജ​​​​ൻ കോ​​​​ടി​​​​ക​​​​ളു​​​​ടെ ത​​​​ട്ടി​​​​പ്പാ​​​​ണു ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. സൈ​​​​ബ​​​​ർ സെ​​​​ല്ലി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ അ​​​യ​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നി​​​​ടെ ക​​​​ർ​​​​ണാ​​​​ട​​​​ക ഭാ​​​​ഗ​​​​ത്ത് സ​​​​ജ​​​​നും കു​​​​ടും​​​​ബ​​​​വും ഉ​​​​ള്ള​​​​താ​​​​യി സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ​​​​രാ​​​​തി​​​​ക്കാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ച വാ​​​​ട്സാ​​​​പ് കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് ​35ല​​​​ധി​​​​കം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ സ​​​​ജ​​​​ൻ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തി​​​ട്ടു​​​ണ്ട്. ​കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ഇ​​​യാ​​​ളു​​​ടെ കെ​​​​ണി​​​​യി​​​​ൽ വീ​​​​ണി​​​​ട്ടു​​​​ള്ള​​​​താ​​​​യും സം​​​​ശ​​​​യ​​​​മു​​​​ണ്ട്.

ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ സ്വ​​​​കാ​​​​ര്യ ഫി​​​​നാ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ൽ പ​​​​ണ​​​​യം വ​​​​ച്ച് പ​​​​ണം വാ​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ​​​​ണ​​​​യം വ​​​​ച്ച ചി​​​​ല വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ളും ഡ്യൂ​​​​പ്ലി​​​​ക്കേ​​​​റ്റ് താ​​​​ക്കോ​​​​ലു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ​​​​ണ​​​​യം വ​​​​ച്ചി​​​​ട്ടു​​​​ള​​​​ള​​​​ത്.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പാ​​​​ല​​​​ക്കു​​​​ഴ സ്വ​​​​ദേ​​​​ശി​​​​യു​​​​ടെ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ് എ​​​​ഡി​​​​റ്റ് ചെ​​​​യ്ത് ഉ​​​​ണ്ടാ​​​​ക്കി​​​​യ സ​​​​ജ​​​​ന്‍റെ വ്യാ​​​​ജ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡും പോ​​​​ലീ​​​​സി​​​​ന് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ജി​​​​ല്ല​​​​യ്ക്കു പു​​​​റ​​​​ത്തും സ​​​​മാ​​​​ന രീ​​​​തി​​​​യി​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യി‌​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണു വി​​​​വ​​​​രം.

വി​​​​ദ്യാ​​​​ഭ്യാ​​​​സ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ കൂ​​​​ടെ പ​​​​ഠി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നും മ​​​​റ്റു പ​​​​രി​​​​ച​​​​യ​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നു​​​​മാ​​​​ണ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്ന് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ത​​​​ര സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി.
സ​​​​ജ​​​​ൻ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ഒ​​​​രെ​​​​ണ്ണം കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക്ക് മ​​​​റി​​​​ച്ചു​​​വി​​​​റ്റി​​​​രു​​​​ന്നു. ഇ​​​​ത് കേ​​​​ടു​​​​വ​​​​ന്ന​​​​പ്പോ​​​​ൾ സ​​​​ജ​​​​ൻ ത​​​​ന്നെ പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ഒ​​​​രു വ​​​​ർ​​​​ക്‌​​​ഷോ​​​​പ്പി​​​​ൽ ന​​​​ന്നാ​​​​ക്കാ​​​​ൻ ഏ​​​ൽ​​​പ്പി​​​​ച്ചു. എ​​​​ന്നാ​​​​ൽ വാ​​​​ഹ​​​​ന​​​​യു​​​​ട​​​​മ മ​​​​ട​​​​ങ്ങി​​​​യ​​​ശേ​​​​ഷം ഈ ​​​​വാ​​​​ഹ​​​​നം വ​​​​ർ​​​​ക് ഷോ​​​​പ്പി​​​​ൽ​​​നി​​​​ന്ന് എ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടു​​​​പോ​​​​യി പ​​​​ണ​​​​യം വ​​​​ച്ചു. ഈ ​​​​വി​​​​വ​​​​രം കാ​​​​ണി​​​​ച്ച് കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യും കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം സ്റ്റേ​​​​ഷ​​​​നി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​നം ക​​​​ട​​​​ന്ന് പൊ​​​​ളി​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നാ​ല് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നി​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​സ് അ​ട​ക്കം ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം തീ ​അ​ണ​ച്ചു. ഡ​ൽ​ഹി-​ആ​ഗ്ര എ​ക്സ്പ്ര​സ് വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​ൽ ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​ണ് അ​പ​ക​ട കാ​ര​ണം. ഏ​ഴ് ബ​സു​ക​ളും മൂ​ന്ന് കാ​റു​ക​ളും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്‌​എ​സ്‌​പി) ശ്ലോ​ക് കു​മാ​ർ പ​റ​ഞ്ഞു. നാ​ല് പേ​ർ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രി​ൽ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​എ​സ്പി പ​റ​ഞ്ഞു. ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

കോ​ട്ട​ക്ക​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: കോ​ട്ട​ക്ക​ൽ പു​ത്തൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ഏ​ഴ് വാ​ഹ​ന​ങ്ങ​ളാ​ണ് ലോ​റി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ത്തൂ​ർ ഇ​റ​ക്ക​ത്തി​ൽ വ​ച്ച് ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ട്രാ​ൻ​സ്ഫോ​മ​റി​ലി​ടി​ച്ചാ​ണ് ലോ​റി നി​ന്ന​ത്.

Business

പ​ഴയ​ വ​ണ്ടി ഇ​നി പോ​ക്ക​റ്റ് കീ​റും!

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്ന​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ള്ള നി​​​​ര​​​​ക്ക് കു​​​​ത്ത​​​​നെ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് കേ​​​​ന്ദ്ര​​​​ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല‍​യം. പ​​​​രി​​​​ശോ​​​​ധ​​​​നാ ഫീ​​​​സി​​​​ൽ 10 മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ന്ദ്ര മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ (അ​​​​ഞ്ചാം ഭേ​​​​ദ​​​​ഗ​​​​തി) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള നി​​​​ര​​​​ക്ക് വ​​​​ർ​​​​ധ​​​​ന ഉ​​​​ട​​​​ൻ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ഴ​​​​ക്ക​​​​വും വി​​​​ഭാ​​​​ഗ​​​​വും അ​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ര​​​​ക്ക് ഘ​​​​ട​​​​ന​​​​യി​​​​ല്‍ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

മു​​​​മ്പ് 15 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി​​​​രു​​​​ന്നു ഉ​​​​യ​​​​ര്‍​ന്ന നി​​​​ര​​​​ക്ക് ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ നി​​​​ര്‍​ദേ​​​​ശ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് 10 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കും ഫി​​​​റ്റ്‌​​​​ന​​​​സ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഉ​​​​യ​​​​ര്‍​ന്ന നി​​​​ര​​​​ക്ക് ഈ​​​​ടാ​​​​ക്കും.

വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ഴ​​​​ക്കം അ​​​​നു​​​​സ​​​​രി​​​​ച്ച് മൂ​​​​ന്നു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ച്ചാ​​​​ണ് ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്. 10 മു​​​​ത​​​​ല്‍ 15 വ​​​​ര്‍​ഷം വ​​​​രെ​​​​യും 15 മു​​​​ത​​​​ല്‍ 20 വ​​​​ര്‍​ഷം വ​​​​രെ​​​​യും 20 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള​​​​ത് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു തി​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മു​​​​മ്പ് 15 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ അ​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഈ​​​​ടാ​​​​ക്കി​​​​യി​​​​രു​​​​ന്ന ഏ​​​​കീ​​​​കൃ​​​​ത നി​​​​ര​​​​ക്കി​​​​ല്‍​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും പ്ര​​​​ത്യേ​​​​കം ഫീ​​​​സ് ഈ​​​​ടാ​​​​ക്കാ​​​​നാ​​ണു നി​​​ല​​​​വി​​​​ലെ തീ​​​​രു​​​​മാ​​​​നം.

ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, മു​​​​ച്ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, ക്വാ​​​​ഡ്രി​​​​സൈ​​​​ക്കി​​​​ളു​​​​ക​​​​ൾ, ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, ഇ​​​​ട​​​​ത്ത​​​​രം, ഹെ​​​​വി ഗു​​​​ഡ്സ്, പാ​​​​സ​​​​ഞ്ച​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ല​​​​പ്പ​​​​ഴ​​​​ക്ക​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച സ്ലാ​​​​ബു​​​​ക​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​ണ്. ഹെ​​​​വി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് വ​​​​ർ​​​​ധ​​​​ന​​ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ബാ​​​​ധി​​​​ക്കു​​​​ക.

20 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ട്ര​​​​ക്കു​​​​ക​​​​ള്‍​ക്കും ബ​​​​സു​​​​ക​​​​ള്‍​ക്കും ഫി​​​​റ്റ്‌​​​​ന​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി 25,000 രൂ​​​​പ ന​​​​ല്‍​കേ​​​​ണ്ടി​​​​വ​​​​രും. മു​​​​മ്പ് ഇ​​​​ത് 2500 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ കാ​​​​ല​​​​പ്പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഇ​​​​ട​​​​ത്ത​​​​രം വാ​​​​ണി​​​​ജ്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്‌​​​​ന​​​​സ് പു​​​​തു​​​​ക്ക​​​​ല്‍ ഫീ​​​​സ് 1800 രൂ​​​​പ​​​​യി​​​​ല്‍​നി​​​​ന്ന് 18,000 രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ച്ചു. 20 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്‌​​​​ന​​​​സ് ഫീ​​​​സ് 15,000 രൂ​​​​പ​​​​യാ​​​​യി. 20 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മു​​​​ച്ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​പ്പോ​​​​ൾ 7,000 രൂ​​​​പ ന​​​​ൽ​​​​ക​​​​ണം. 20 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫീ​​​​സ് മൂ​​​​ന്നി​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം വ​​​​ർ​​​​ധി​​​​ച്ചു. 600 രൂ​​​​പ​​​​യി​​​​ൽ​​നി​​​​ന്ന് 2,000 രൂ​​​​പ​​​​യാ​​​​യാ​​​​ണു വ​​​​ർ​​​​ധ​​​​ന.

Kerala

കാ​റു​മാ​യി പ​തി​ന​ഞ്ചു​കാ​ര​ന്‍റെ പ​രാ​ക്ര​മം; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്, നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

വൈ​പ്പി​ൻ: സം​സ്ഥാ​ന​പാ​ത​യി​ൽ പ​തി​ന​ഞ്ചു വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു, ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഞാ​റ​യ്ക്ക​ൽ പോ​ലീ​സ് കാ​ർ പി​ന്തു​ട​ർ​ന്നാ​ണ് കാ​റും യാ​ത്ര​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ക​യും കാ​ർ ഓ​ടി​ച്ചി​രു​ന്ന 15കാ​ര​ന്‍റെ പി​താ​വ് ക​ലൂ​ർ അ​റ​ക്ക​പ്പ​റ​മ്പി​ൽ അ​ബ്ദു​ൾ റ​ഷീ​ദി(55)​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ന് കാ​ർ ഓ​ടി​ക്കാ​ൻ ന​ൽ​കി​യ​തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ക​ലൂ​രി​ൽ നി​ന്ന് ര​ണ്ട് സ​ഹ​പാ​ഠി​ക​ളു​മാ​യി ഗോ​ശ്രീ പാ​ലം വ​ഴി​യാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 15കാ​ര​ൻ കാ​റോ​ടി​ച്ച് ചെ​റാ​യി ബീ​ച്ചി​ൽ എ​ത്തി​യ​ത്. തി​രി​കെ വ​രു​ന്ന വ​ഴി ചെ​റാ​യി​യി​ലും എ​ട​വ​ന​ക്കാ​ടു​മാ​യി ര​ണ്ടു പേ​രെ ഇ​ടി​ക്കു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടു​ക​യും ചെ​യ്തു.

ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​കു​ക​യും പ​ല​യി​ട​ത്തും വ​ച്ച് കാ​ർ റി​വേ​ഴ്സ് എ​ടു​ത്ത് വെ​ട്ടി​ത്തി​രി​ച്ച് റോ​ഡി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സ് കാ​ള മു​ക്കി​ൽ വ​ച്ച് കാ​റും യാ​ത്ര​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up