x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്രി​കോ​ണ്‍ 16ന് കാർഷിക സർവകലാശാലയിൽ

വെബ്ഡെസ്ക്
Published: October 6, 2026 11:13 PM IST | Updated: October 6, 2026 11:13 PM IST

കേ​​​​ര​​​​ള കാ​​​​ര്‍​ഷി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല

കൊ​​​​ച്ചി: ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍, പു​​​​തി​​​​യ വി​​​​പ​​​​ണി​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍, കാ​​​​ര്‍​ഷി​​​​ക സം​​​​രം​​​​ഭ​​​​ക​​​​ത്വം എ​​​​ന്നി​​​​വ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ഗ്രി​​​​കോ​​​​ണ്‍ 2026 കേ​​​​ര​​​​ള കാ​​​​ര്‍​ഷി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ 16ന് ​​​​ന​​​​ട​​​​ക്കും.

ടൈ ​​​​കേ​​​​ര​​​​ള​​​​യും കേ​​​​ര​​​​ള കാ​​​​ര്‍​ഷി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​ര്‍​ഷി​​​​ക ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍, യ​​​​ന്ത്ര​​​​ങ്ങ​​​​ള്‍, സ്റ്റാ​​​​ര്‍​ട്ട​​​​പ്പു​​​​ക​​​​ളു​​​​ടെ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​വും സ്റ്റാ​​​​ളു​​​​ക​​​​ളും ഒ​​​​രു​​​​ക്കും.

ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്കും https:// events.tie.org/AGRICON2026 എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍​ശി​​​​ക്കാം. ഫോ​​​​ൺ: 7025888862, 7025888872.

Tags : Agricon AgriculturalUniversity TiE Kerala Business

Recent News

Corehub Up