Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ebola

കോംഗോയിൽ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു; 754 മരണം

ബു​​​നി​​​യ: കോം​​​ഗോ​​​യി​​​ൽ എ​​​ബോ​​​ള​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം അ​​​നു​​​ദി​​​നം കു​​​തി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്ത് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 2011 ആ​​​യി ഉ​​​യ​​​ർ​​​ന്നു. എ​​​ബോ​​​ള ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 754 ആ​​​യി ഉ​​​യ​​​ർ​​​ന്നെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ പ​​​ട​​​രു​​​ന്ന എ​​​ബോ​​​ള വ്യാ​​​പ​​​ന​​​മാ​​​ണി​​​ത്. അ​​​തേ​​​സ​​​മ​​​യം, ശ​​​ന്പളം മു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ആ​​​രോ​​​ഗ്യ​​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ണി​​​മു​​​ട​​​ക്ക് തു​​​ട​​​ങ്ങി​​​യ​​തു​​മൂ​​ലം രാ​​​ജ്യ​​​ത്തെ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ത​​​ട​​​സപ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കോം​​​ഗോ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 753 പേ​​​ർ നി​​​ല​​​വി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. 366 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​മാ​​​യി സ​​​മ്പ​​​ർ​​​ക്ക​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന​​​ത് പ്ര​​​തി​​​രോ​​​ധ​​​ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്ടി​​​ക്കു​​​ന്നു.

പു​​​തു​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന കേ​​​സു​​​ക​​​ളി​​​ൽ 80 ശ​​​ത​​​മാ​​​ന​​​വും ഏ​​​ത് സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്നു​​​ള്ള​​​താ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യ്ക്ക് ഇ​​​തു​​​വ​​​രെ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​​രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട ആ​​​ദ്യ​​​ത്തെ രോ​​​ഗി​​​യെ (പേ​​​ഷ്യ​​​ന്‍റ് സീ​​​റോ) ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്.

അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ബ​ണ്ടി​ബ​ജ്യോ വൈ​റ​സ് മൂ​ല​മു​ണ്ടാ​യ ഈ ​എ​ബോ​ള വ്യാ​പ​നം മേ​യ് 15-നാ​ണ് രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

മു​മ്പ് കോം​ഗോ​യി​ലു​ണ്ടാ​യ 16 തവണ എ​ബോ​ള വ്യാ​പ​നത്തിനു കാ​ര​ണ​മാ​യ സ​യ​ർ വൈ​റ​സി​നെ​തി​രേ​യു​ള്ള വാ​ക്‌​സി​നു​ക​ളും ചി​കി​ത്സ​ക​ളും ല​ഭ്യ​മാ​ണെ​ങ്കി​ലും നി​ല​വി​ലെ ബ​ണ്ടി​ബ​ജ്യോ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന വാ​ക്സി​ൻ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു.

International

906 പേർക്ക് എബോള ബാധിച്ചു; 223 പേർ മരണപ്പെട്ടു

ജ​​​നീ​​​വ: ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ൽ 906 പേ​​​ർ​​​ക്ക് എ​​​ബോ​​​ള ബാ​​​ധി​​​ച്ചു​​​വെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച 223 കേ​​​സു​​​ക​​​ളും ഇ​​​തി​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​​യ​​​ൽരാ​​​ജ്യ​​​മാ​​​യ ഉ​​​ഗാ​​​ണ്ട​​​യി​​​ൽ ഏ​​​ഴു പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. ഇ​​​തി​​​ൽ ഒ​​​രാ​​​ൾ മ​​​ര​​​ണ​​​പ്പെ​​​ട്ടു.

എ​​​ബോ​​​ള അ​​​തി​​​വേ​​​ഗം പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു കോം​​​ഗോ​​​യി​​​ലെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

രോ​​​ഗം നേ​​​ര​​​ത്തേ നി​​​ർ​​​ണ​​​യി​​​ക്കാ​​​നാ​​​യാ​​​ൽ മ​​​ര​​​ണ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

കോം​​​ഗോ​​​യി​​​ൽ പ​​​ട​​​രു​​​ന്ന​​​യി​​​നം എ​​​ബോ​​​ള രോ​​​ഗ​​​ത്തി​​​നു വാ​​​ക്സി​​​ൻ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

National

രാ​ജ്യ​ത്ത് എ​ബോ​ള കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല; പ​രി​ഭ്രാ​ന്തി പ​ര​ത്ത​രു​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ബോ​ള കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഉ​ഗാ​ണ്ട​യി​ൽ നി​ന്ന് കെ​മ്പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വ​തി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ​ബോ​ള പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ഗാ​ണ്ട​യി​ൽ നി​ന്നു വ​ന്ന 28കാ​രി​യു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ശേ​ഷം ഇ​ന്ദി​ര ന​ഗ​റി​ലെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഹോ​സ്പി​റ്റ​ലി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

48 മ​ണി​ക്കൂ​റി​ന് ശേ​ഷം വീ​ണ്ടും യു​വ​തി​യു​ടെ സാം​പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തും. ആ​ഫ്രി​ക്ക​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് എ​ബോ​ള​യു​ടെ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​നം പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ‌​ദേ​ശി​ച്ചു. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും കേ​ന്ദ്രം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

National

എ​ബോ​ള ഭീ​തി; ഉ​ഗാ​ണ്ട​യി​ൽ നി​ന്നെ​ത്തി​യ യു​വ​തി​യെ ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ബം​ഗ​ളൂ​രു: ഉ​ഗാ​ണ്ട​യി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ യു​വ​തി​യി​ൽ എ​ബോ​ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബം​ഗ​ളൂ​രു​വി​ലെ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഹോ​സ്പി​റ്റ​ലി​ല്‍ ഇ​വ​രെ ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ഗാ​ണ്ട​യി​ല്‍ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് വ​ഴി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് 28 വ​യ​സു​ള്ള യു​വ​തി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​ക്ക് ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ക​ദേ​ശം 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വ​തി​ക്ക് ശ​രീ​ര​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് ക്വാ​റ​ന്‍റീ​ൻ നീ​ട്ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പൂ​ന​യി​ലെ നാ​ഷ​ണ​ല്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ശ​രീ​ര​വേ​ദ​ന​യ​ല്ലാ​തെ മ​റ്റ് ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ എ​ബോ​ള പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നേ​ര​ത്തെ ത​ന്നെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ എ​ബോ​ള കേ​സു​ക​ളൊ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

International

കോം​ഗോയിലെ എ​ബോ​ള വ്യാ​പ​നം; മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കു​ന്നി​ല്ല; ആ​ശു​പ​ത്രി ആ​ക്ര​മി​ച്ച് ബ​ന്ധു​ക്ക​ൾ

കി​​​​ൻ​​​​ഷാ​​​​സ: എ​​​​ബോ​​​​ള വ്യാ​​​​പ​​​​നം രൂ​​​​ക്ഷ​​​​മാ​​​​യ കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി ആ​​​​ക്ര​​​​മി​​​​ച്ച് രോ​​​​ഗി​​​​ക​​​​ളു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ. ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ യു​​​​വാ​​​​ക്ക​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റി വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി.

എ​​​​ബോ​​​​ള ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ ര​​​​ണ്ടു​​ പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. മോ​​​​ൻ​​​​ബ്ഗ്വാ​​​​ലു ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ല്ല. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കു നേ​​​​രേ ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ടെ ഇ​​​​ത് മൂ​​​​ന്നാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ്.

ശ​​​​നി​​​​യാ​​​​ഴ്ച മൊ​​​​ങ്ബ്വാ​​​​ലു​​​​വി​​​​ൽ ഡോ​​​​ക്ടേ​​​​ഴ്സ് വി​​​​ത്തൗ​​​​ട്ട് ബോ​​​​ർ​​​​ഡേ​​​​ഴ്സ് സ്ഥാ​​​​പി​​​​ച്ച എ​​​​ബോ​​​​ള ടെ​​​​ന്‍റ് നാ​​​​ട്ടു​​​​കാ​​​​ർ ആ​​​​ക്ര​​​​മി​​​​ച്ചു തീ​​​​യി​​​​ട്ടി​​​​രു​​​​ന്നു. എ​​​​ബോ​​​​ള സം​​​​ശ​​​​യി​​​​ക്കു​​​​ന്ന 18 പേ​​​​ർ ഇ​​​​വി​​​​ടെ​​​​നി​​​​ന്നു ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​തു​​​​വ​​​​രെ വി​​​​വ​​​​ര​​​​മൊ​​​​ന്നു​​​​മി​​​​ല്ല.

വ്യാ​​​​ഴാ​​​​ഴ്ച റ്വാം​​​​പാ​​​​ര പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ ചി​​​​കി​​​​ത്സാ​​കേ​​​​ന്ദ്ര​​​​വും തീ​​​​യി​​​​ട്ടു ന​​​​ശി​​​​പ്പി​​​​ച്ചു. എ​​​​ബോ​​​​ള സം​​​​ശ​​​​യി​​​​ച്ചു മ​​​​രി​​​​ച്ച പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​ത്ത​​​​താ​​​​ണു പ്ര​​​​കോ​​​​പ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണം.

എ​​​​ബോ​​​​ള ബാ​​​​ധി​​​​ച്ച് മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു രോ​​​​ഗം പ​​​​ട​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ സം​​​​ശ​​​​യാ​​​​സ്പ​​​​ദ മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ലും സം​​​​സ്കാ​​​​രം സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​താ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു കാ​​​​ര​​​​ണം.

International

ഉഗാണ്ടയിൽ എബോള കേസുകൾ വർധിക്കുന്നു

കം​​​പാ​​​ല: ഡി​​​ആ​​​ർ കൊം​​​ഗോ​​​യി​​​ൽ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട എ​​​ബോ​​​ള രോ​​​ഗം അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ഉ​​​ഗാ​​​ണ്ട​​​യി​​​ലും വ്യാ​​​പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യെ​​​ന്ന് സം​​​ശ​​​യം.

ഉ​​​ഗാ​​​ണ്ട​​​യി​​​ൽ മൂ​​​ന്നു പേ​​​ർ​​​ക്കുകൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ട ഇ​​​വി​​​ടെ മൊ​​​ത്തം രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചാ​​​യി.

മു​​​ന്പു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​യാ​​​ളു​​​ടെ വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഡ്രൈ​​​വ​​​ർ, രോ​​​ഗി​​​യെ പ​​​രി​​​ച​​​രി​​​ച്ച ഹെ​​​ൽ​​​ത്ത് വ​​​ർ​​​ക്ക​​​ർ, കോം​​​ഗോ​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന​​​യാ​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പു​​​തു​​​താ​​​യി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ​​​ പേർ​​​ക്ക് രോ​​​ഗം പി​​​ടി​​​പെ​​​ട്ടി​​​രി​​​ക്കാം എ​​​ന്ന​​​നു​​​മാ​​​നി​​​ക്കു​​​ന്നു. ഇ​​​വ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്കപ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​വ​​​രു​​​ക​​​യാ​​​ണ്. ഡി​​​ആ​​​ർ കോം​​​ഗോ​​​യി​​​ൽ എ​​​ബോ​​​ള ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 177 ആ​​​യി.

750 പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. എ​​​ബോ​​​ള വൈ​​​റസുക​​​ളി​​​ൽ ബ​​​ണ്ടി​​​ബ​​​ജ്യോ എ​​​ന്ന​​​യി​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ രോ​​​ഗ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രാ​​​യ വാ​​​ക്സി​​​നു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ചുവ​​​രു​​​ന്നേ​​​യു​​​ള്ളൂ.

NRI

എ​ബോ​ള രോ​ഗി ചി​കി​ത്സ​ക്കാ​യി ജ​ർ​മ​നി​യി​ൽ

ബെ​ർ​ലി​ൻ: ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ മാ​ര​ക​മാ​യ എ​ബോ​ള വൈ​റ​സ് ബാ​ധി​ച്ച ഒ​രു അ​മേ​രി​ക്ക​ൻ ഡോ​ക്‌‌​ട​റെ അ​തീ​വ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ ജ​ർ​മ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ലെ പ്ര​ശ​സ്ത​മാ​യ ചാ​രി​റ്റേ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഈ ​മാ​സം 20ന് ​പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ആം​ബു​ല​ൻ​സി​ലാ​ണ് രോ​ഗി​യെ ഇ​വി​ടെ എ​ത്തി​ച്ച​ത്.

1. എ​ന്തു​കൊ​ണ്ട് അ​മേ​രി​ക്ക​യ്ക്ക് പ​ക​രം ജ​ർ​മ​നി?

രോ​ഗ​ബാ​ധി​ത​നാ​യ ഡോ​ക്‌​ട​റെ ആ​ഫ്രി​ക്ക​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നേ​ക്കാ​ൾ വി​മാ​ന ദൂ​രം വ​ള​രെ കു​റ​വാ​ണ് യൂ​റോ​പ്പി​ലെ ജ​ർ​മ​നി​യി​ലേ​ക്ക്.

എ​ബോ​ള ബാ​ധി​ച്ച ഒ​രു രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​ഷ​ളാ​കാം എ​ന്ന​തി​നാ​ലും വി​മാ​ന​ത്തി​നു​ള്ളി​ലെ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പ​രി​ധി​യു​ള്ള​തി​നാ​ലും എ​ത്ര​യും പെ​ട്ടെ​ന്ന് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഒ​രു മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

യു​എ​സ് അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ജ​ർ​മ​നി ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. രോ​ഗി​യു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ജ​ർ​മ​നി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

2. അ​ത്യാ​ധു​നി​ക ഐ​സൊ​ലേ​ഷ​ൻ യൂ​ണി​റ്റും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും

ജ​ർ​മ​നി​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ ആ​ശു​പ​ത്രി​യി​ലെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്കോ യാ​തൊ​രു​വി​ധ രോ​ഗ​പ്പ​ക​ർ​ച്ചാ ഭീ​ഷ​ണി​യും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​ണ് ഈ ​ചി​കി​ത്സാ കേ​ന്ദ്രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക വാ​യു​സ​ഞ്ചാ​ര സം​വി​ധാ​നം: രോ​ഗി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മു​റി​ക​ളി​ലേ​ക്ക് വാ​യു പ്ര​വേ​ശി​ക്കു​മെ​ങ്കി​ലും അ​വി​ടു​ത്തെ വാ​യു പു​റ​ത്തേ​ക്ക് പോ​കി​ല്ല. മു​റി​യി​ലെ വാ​യു അ​ത്യാ​ധു​നി​ക ഫി​ൽ​ട്ട​റു​ക​ൾ വ​ഴി പൂ​ർ​ണ​മാ​യി ശു​ദ്ധീ​ക​രി​ച്ച ശേ​ഷം മാ​ത്ര​മേ പു​റ​ത്തു​വി​ടൂ.

മാ​ലി​ന്യ സം​സ്ക​ര​ണം: ഐ​സൊ​ലേ​ഷ​ൻ യൂ​ണി​റ്റി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം പ്ര​ത്യേ​കം ശേ​ഖ​രി​ച്ച് പൂ​ർ​ണ്ണ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മേ ക​ള​യൂ. ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ധ​രി​ക്കു​ന്ന സം​ര​ക്ഷ​ണ വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി പ്ര​ത്യേ​ക​മാ​യി ന​ശി​പ്പി​ക്കും.

സ്വ​യം​പ​ര്യാ​പ്ത​ത: രോ​ഗ​നി​ർ​ണ​യം മു​ത​ൽ തീ​വ്ര​പ​രി​ച​ര​ണം വ​രെ​യു​ള്ള എ​ല്ലാ മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളും ഈ ​സു​ര​ക്ഷി​ത യൂ​ണി​റ്റി​നു​ള്ളി​ൽ ത​ന്നെ ല​ഭ്യ​മാ​ണ്.

3. അ​പ​ക​ട​സാ​ധ്യ​ത​യും പ്ര​തി​രോ​ധ വ​സ്ത്ര​ങ്ങ​ളും

ലാ​സ, മാ​ർ​ബ​ർ​ഗ് വൈ​റ​സു​ക​ളെ​പ്പോ​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ജൈ​വ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള റി​സ്ക് ഗ്രൂ​പ്പ് നാ​ല് വി​ഭാ​ഗ​ത്തി​ലാ​ണ് എ​ബോ​ള​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ, രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ പു​റ​ത്തു​നി​ന്നു​ള്ള വാ​യു ആ​വ​ശ്യ​മി​ല്ലാ​ത്ത, സ്വ​ന്ത​മാ​യി വാ​യു വി​ത​ര​ണ സം​വി​ധാ​ന​മു​ള്ള പ്ര​ത്യേ​ക സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ളാ​ണ് ധ​രി​ക്കു​ന്ന​ത്.

4. ജ​ർ​മ​നി​യു​ടെ മെ​ഡി​ക്ക​ൽ ക​രു​ത്ത്

ഗു​രു​ത​ര​മാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ചി​കി​ത്സി​ക്കാ​ൻ ജ​ർ​മ്മ​നി​യി​ൽ ആ​കെ ഏ​ഴ് പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​വ​യെ​ല്ലാം റോ​ബ​ർ​ട്ട് കോ​ഹ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കീ​ഴി​ലു​ള്ള STAKOB ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണ്. ഇ​തി​ൽ ബെ​ർ​ലി​നി​ലെ ചാ​രി​റ്റേ ആ​ശു​പ​ത്രി​യി​ലെ യൂ​ണി​റ്റാ​ണ് ഏ​റ്റ​വും വ​ലു​ത്.

പ​ക​ർ​ച്ച​വ്യാ​ധി ചി​കി​ത്സ​യും തീ​വ്ര​പ​രി​ച​ര​ണ​വും ഒ​രു​മി​ച്ച് ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഏ​ക കേ​ന്ദ്ര​വും ഇ​താ​ണ്. സാ​ധാ​ര​ണ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​തെ 20 രോ​ഗി​ക​ളെ വ​രെ ഇ​വി​ടെ ഒ​രേ​സ​മ​യം ഐ​സൊ​ലേ​റ്റ് ചെ​യ്യാം.

ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്ക് മു​ൻ​പ് പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലു​ണ്ടാ​യ എ​ബോ​ള പ​ട​ർ​ച്ച​യു​ടെ സ​മ​യ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​ള്ള അ​ന്താ​രാ​ഷ്ട്ര പ​രി​ച​യ​വു​മു​ണ്ട്.

5. ചി​കി​ത്സ​യും വാ​ക്സി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും

എ​ബോ​ള​യി​ലെ "സ​യ​ർ' വ​ക​ഭേ​ദ​ത്തി​ന് കൃ​ത്യ​മാ​യ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും മേ​യ് മാ​സ​ത്തി​ലെ ഈ ​ഔ​ട്ട്ബ്രേ​ക്കി​ന് കാ​ര​ണ​മാ​യ "ബു​ന്ദി​ബു​ഗ്യോ' എ​ന്ന വ​ക​ഭേ​ദ​ത്തി​ന് നി​ല​വി​ൽ അം​ഗീ​കൃ​ത വാ​ക്സി​നു​ക​ളോ പ്ര​ത്യേ​ക മ​രു​ന്നു​ക​ളോ ഇ​ല്ല.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഇ​തി​നു​ള്ള പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വാ​ക്സി​നു​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​വ ല​ഭ്യ​മാ​കാ​ൻ മാ​സ​ങ്ങ​ളെ​ടു​ത്തേ​ക്കും.

എ​ങ്കി​ലും, ശ​രീ​ര​ത്തി​ലെ ജ​ലാം​ശം നി​ല​നി​ർ​ത്താ​നും മ​റ്റ് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നു​മു​ള്ള കൃ​ത്യ​മാ​യ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലൂ​ടെ മ​ര​ണ​നി​ര​ക്ക് വ​ലി​യ തോ​തി​ൽ കു​റ​യ്ക്കാ​നാ​കും.

ആ​ഫ്രി​ക്ക​യി​ൽ 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള മ​ര​ണ​നി​ര​ക്ക്, യൂ​റോ​പ്പി​ലെ ഇ​ത്ത​രം മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളി​ൽ ചി​കി​ത്സി​ക്കു​മ്പോ​ൾ 20 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴാ​റു​ണ്ട്.

6. ആ​ഗോ​ള​ത​ല​ത്തി​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ

എ​ബോ​ള പോ​ലു​ള്ള രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ മാ​ത്രം പോ​രെ​ന്നും രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

എ​ബോ​ള ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ നി​ന്നും രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ വ​ലി​യ ജാ​ഗ്ര​ത വേ​ണം.

കൂ​ടാ​തെ, ഇ​ങ്ങ​നെ​യു​ള്ള അ​ത്യാ​ധു​നി​ക ഐ​സൊ​ലേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ (ഗ്ലോ​ബ​ൽ നോ​ർ​ത്ത്) മാ​ത്ര​മ​ല്ല, രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലും (ഗ്ലോ​ബ​ൽ സൗ​ത്ത്) നി​ർ​മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

National

എബോള: തയാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന എ​​​ബോ​​​ള രോ​​​ഗ​​​ബാ​​​ധ​​​യെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ശ​​​ങ്ക​​​യു​​​ള്ള പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

സം​​​യോ​​​ജി​​​ത രോ​​​ഗ​​​നി​​​രീ​​​ക്ഷ​​​ണ പ്രോ​​​ഗ്രാ​​​മി​​​നു കീ​​​ഴി​​​ൽ (ഐ​​​ഡി​​​എ​​​സ്പി) അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ പ​​​നി​​​ക​​​ളു​​​ടെ ക്ല​​​സ്റ്റ​​​റി​​​നെ​​​യും എ​​​ബോ​​​ള രോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളെ​​​യും, പ്ര​​​ത്യേ​​​കി​​​ച്ച് ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സ​​​മീ​​​പ​​​കാ​​​ല​​​ത്തു യാ​​​ത്ര ചെ​​​യ്ത​​​വ​​​രി​​​ൽ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ബോ​​​ള സം​​​ശ​​​യി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളി​​​ൽ രോ​​​ഗ​​​നി​​​രീ​​​ക്ഷ​​​ണ​​​വും സാ​​​ന്പി​​​ൾ ശേ​​​ഖ​​​ര​​​ണ​​​വും റ​​​ഫ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് പ്ര​​​വ​​​ർ​​​ത്ത​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​വും (എ​​​സ്ഒ​​​പി) കേ​​​ന്ദ്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ പ്ര​​​ത്യേ​​​കം മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും രോ​​​ഗ​​​ബാ​​​ധ പ​​​ക​​​രു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ ല​​​ക്ഷ്യം വ​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​ത്യേ​​​ക ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും ത​​​യാ​​​റാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

എ​​​ബോ​​​ള ബാ​​​ധി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു എ​​​ത്തു​​​ന്ന​​​വ​​​രെ​​​യും അ​​​തു​​​വ​​​ഴി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​യും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ​​​സും (സി​​​ജി​​​എ​​​ച്ച്എ​​​സ്) ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

Kerala

എ​ബോ​ള ഭീ​തി: കൊ​ച്ചി നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​രീ​ക്ഷ​ണ​വും മു​ൻ​ക​രു​ത​ലും ക​ർ​ശ​ന​മാ​ക്കി

കൊ​ച്ചി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ബോ​ള വൈ​റ​സ് വ്യാ​പ​നം ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​മാ​ന​ത്താ​വ​ള ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ഒ​രി​ട​ത്തും എ​ബോ​ള കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ബോ​ള ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ, ഉ​ഗാ​ണ്ട, ദ​ക്ഷി​ണ സു​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ടോ അ​ല്ലാ​തെ​യോ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പ​നി, ക​ടു​ത്ത ക്ഷീ​ണം, ത​ല​വേ​ദ​ന, പേ​ശി വേ​ദ​ന, ഛർ​ദി, വ​യ​റി​ള​ക്കം, തൊ​ണ്ട​വേ​ദ​ന, അ​ല്ലെ​ങ്കി​ൽ അ​കാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സി​ന് മു​ൻ​പാ​യി എ​യ​ർ​പോ​ർ​ട്ട് ഹെ​ൽ​ത്ത് ഡെ​സ്കി​ൽ നി​ർ​ബ​ന്ധ​മാ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​വ​രും വി​വ​രം അ​റി​യി​ക്ക​ണം.

എ​ബോ​ള വൈ​റ​സി​ന്‍റെ ഇ​ൻ​കു​ബേ​ഷ​ൻ പി​രീ​ഡ് ര​ണ്ട് മു​ത​ൽ 21 ദി​വ​സം വ​രെ​യാ​യ​തി​നാ​ൽ, ഹൈ-​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി 21 ദി​വ​സ​ത്തി​ന​കം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ച് ചി​കി​ത്സ തേ​ട​ണം. കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഇ​ത്ത​രം യാ​ത്ര​ക്കാ​രെ 21 ദി​വ​സ​ത്തെ ക​ർ​ശ​ന ആ​രോ​ഗ്യ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ബോ​ള ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി ഇ​ൻ-​ഫ്ലൈ​റ്റ് അ​നൗ​ൺ​സ്‌​മെ​ന്‍റു​ക​ൾ ന​ട​ത്താ​നും സെ​ൽ​ഫ് ഡി​ക്ല​റേ​ഷ​ൻ ഫോ​മു​ക​ൾ പൂ​രി​പ്പി​ച്ചു വാ​ങ്ങാ​നും എ​യ​ർ​ലൈ​നു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. നെ​ടു​മ്പാ​ശ്ശേ​രി​ക്ക് പു​റ​മേ സം​സ്ഥാ​ന​ത്തെ മ​റ്റ് മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ കൗ​ണ്ട​റു​ക​ളും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

International

എബോള വാക്സിന് ഒന്പതു മാസമെടുക്കും

കി​​​ൻ​​​ഷാ​​​സ: ​​​ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ഡോ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ൽ പ​​​ട​​​രു​​​ന്ന എ​​​ബോ​​​ള രോ​​​ഗ​​​ബാ​​​ധ​​​യ്ക്കു വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഒ​​​ന്പ​​​തു മാ​​​സം വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന.

എ​​​ബോ​​​ള വൈ​​​റ​​​സു​​​ക​​​ളി​​​ൽ ബ​​​ണ്ടി​​​ബ​​​ജ്യോ എ​​​ന്ന​​​യി​​​ന​​​മാ​​​ണ് കോം​​​ഗോ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ര​​​ണ്ടു വാ​​​ക്സി​​​നു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​വ​​​യു​​​ടെ ക്ലി​​​നി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഡോ. ​​​വാ​​​സി മൂ​​​ർ​​​ത്തി പ​​​റ​​​ഞ്ഞു.

എ​​​ബോ​​​ള ബാ​​​ധി​​​ച്ച് 139 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​റു​​​നൂ​​​റോ​​​ളം പേ​​​ർ​​​ക്ക് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​താ​​​യി അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

Kerala

എ​ബോ​ള: പ്ര​തി​രോ​ധമൊ​രു​ക്കുമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്ക് ഓ​​​ഫ് കോം​​​ഗോ, ഉ​​​ഗാ​​​ണ്ട, സൗ​​​ത്ത് സു​​​ഡാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ എ​​​ബോ​​​ള സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന ആ​​​ഗോ​​​ള ആ​​​രോ​​​ഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ-ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സം​​​സ്ഥാ​​​ന ദ്രു​​​ത​​​ക​​​ർ​​​മ സ​​​മി​​​തി (Rapid Response Team) യോ​​​ഗം ചേ​​​ർ​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​വി​​​ൽ എ​​​ബോ​​​ള രോ​​​ഗം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും മു​​​ന്നൊരുക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നു യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

എ​​​ബോ​​​ള ബാ​​​ധി​​​ത രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ, ഉ​​​ഗാ​​​ണ്ട, സൗ​​​ത്ത് സു​​​ഡാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണം.

യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​യ പ​​​നി, ക്ഷീ​​​ണം, ത​​​ല​​​വേ​​​ദ​​​ന, പേ​​​ശീ​​​വേ​​​ദ​​​ന, ഛർ​​​ദി, വ​​​യ​​​റി​​​ള​​​ക്കം, തൊ​​​ണ്ട​​​വേ​​​ദ​​​ന, ര​​​ക്ത​​​സ്രാ​​​വം എ​​​ന്നി​​​വ​​​യു​​​ണ്ടെ​​​ങ്കി​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം.

എ​​​ബോ​​​ള സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ സം​​​ശ​​​യി​​​ക്കു​​​ന്ന​​​തോ ആ​​​യ ആ​​​ളു​​​ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് സ​​​മ്പ​​​ർ​​​ക്ക​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് 21 ദി​​​വ​​​സം വ​​​രെ​​​യു​​​ള്ള നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്.

നാ​​​ല് അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും ര​​​ണ്ട് തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലും എ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യും ആ​​​വ​​​ശ്യ​​​മാ​​​യ​​​വ​​​ർ​​​ക്ക് ഐ​​​സൊ​​​ലേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​ത്തോ​​​ടു​​​കൂ​​​ടി​​​യു​​​ള്ള തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

National

എ​ബോ​ള ഭീ​തി; ഇ​ന്ത്യ – ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി മാ​റ്റി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​ബോ​ള ഭീ​തി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാ​മ​ത് ഇ​ന്ത്യ-​ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി മാ​റ്റി​വെ​ച്ചു. 28 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​ച്ച​കോ​ടി​യാ​ണ് ആ​ഫ്രി​ക്ക​യി​ലെ നി​ല​വി​ലെ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് നീ​ട്ടി​യ​ത്.

ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ അ​ധി​കൃ​ത​രു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഉ​ച്ച​കോ​ടി മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലെ സൗ​ത്ത് കി​വു പ്ര​വി​ശ്യ​യി​ൽ ഉ​ൾ​പ്പെ​ടെ എ​ബോ​ള റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

ഉ​ച്ച​കോ​ടി​യു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ എ​ബോ​ള കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഫ്രി​ക്ക​യി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇന്ത്യയിലും ജാ​ഗ്ര​താ നിർദ്ദേശം പുറപ്പെടുവിച്ചു.

Latest News

Corehub Up