x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്ക് 2000 രൂ​പ ഉ​ത്സ​വ​ബ​ത്ത

വെബ്ഡെസ്ക്
Published: August 22, 2026 01:43 AM IST | Updated: August 22, 2026 01:43 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ണ​​​​ത്തി​​​​ന് സം​​​​സ്ഥാ​​​​ന​​​​ത്തെ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്ക് 2000 രൂ​​​​പ വീ​​​​തം ഉ​​​​ത്സ​​​​വ ബ​​​​ത്ത അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ട് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

ത്രി​​​​ത​​​​ല ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ധ്യ​​​​ക്ഷ​​​​ൻ, ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കും ഉ​​​​ത്സ​​​​വ ബ​​​​ത്ത അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ത​​​​ന​​​​തു ഫ​​​​ണ്ടി​​​​ൽ നി​​​​ന്നു തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കാം. കേ​​​​ര​​​​ള ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ നി​​​​വേ​​​​ദ​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ന​​​​ട​​​​പ​​​​ടി.

ഓ​​​​ഗ​​​​സ്റ്റി​​​​ലെ ഓ​​​​ണ​​​​റേ​​​​റി​​​​യം ഓ​​​​ണ​​​​ത്തി​​​​നു മു​​​​ൻ​​​​പ് മു​​​​ൻ​​​​കൂ​​​​റാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Tags : PanchayatMembers FestivalAllowance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up