x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മകന്‍റെ ആത്മഹത്യ തടയാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു

വെബ്ഡെസ്ക്
Published: August 22, 2026 01:09 AM IST | Updated: August 22, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

ഛത്ര​​​​​​​പ​​​​​​​തി സം​​​​​​​ഭാ​​​​​​ജി​​​​​​​ന​​​​​​​ഗ​​​​​​​ർ: ആ​​​​​​​ത്മ​​​​​​​ഹ​​​​​​​ത്യ ചെ​​​​​​​യ്യാ​​​​​​​ൻ തു​​​​​​​നി​​​​​​​ഞ്ഞ മ​​​​​​​ക​​​​​​​നെ ര​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​നി​​​​​​​ടെ മ​​​​​​​ല​​​​​​മു​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്ന് താ​​​​​​​ഴേ​​​​​​​ക്കു വീ​​​ണ് മ​​​​​ക​​​​​നും അ​​​ച്ഛ​​​നും മ​​​രി​​​ച്ചു.

സം​​​ഭ​​​വം ക​​​ണ്ടു​​​നി​​​ന്ന അ​​​മ്മ​​​യും താ​​​ഴേ​​​ക്കു ചാ​​​ടി ജീ​​​വ​​​നൊ​​​ടു​​​ക്കി. മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​​ലെ ഛത്ര​​​​​​​പ​​​​​​​തി സം​​​​​​​ഭാ​​​​​​​ജി​​​​​​​ന​​​​​​​ഗ​​​​​​​റി​​​​​​​ലെ ടീ​​​​​​​സ്ഗാ​​​​​​​വ് പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തു​​​​​​​ള്ള ഖ​​​​​​​വാ​​​​​​​ഡ്യ മ​​​​​​​ല​​​​​​​നി​​​​​​​ര​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണ് നാ​​​​​​​ടി​​​​​​​നെ​​​​​​​യാ​​​​​​​കെ ന​​​​​​​ടു​​​​​​​ക്കി​​​​​​​യ സം​​​​​​​ഭ​​​​​​​വം ന​​​​​​​ട​​​​​​​ന്ന​​​​​​​ത്.

പ​​​​​​ത്തൊ​​​​​​ന്പ​​​​​​തു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ കു​​​​​​നാ​​​​​​ൽ ചാ​​​​​​ന്ദ്ഗു​​​​​​ഡെ ആ​​​​​​​ത്മ​​​​​​​ഹ​​​​​​​ത്യ ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​യി മ​​​​​​​ല​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് ഓ​​​​​​​ടി​​​​​​​ക്ക​​​​​​​യ​​​​​​​റി​​​​​​​യ​​​​​​​ത​​​​​​​റി​​​​​​​ഞ്ഞ് പി​​​​​​​ന്നാ​​​​​​​ലെ എ​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു മാ​​​​​​​താ​​​​​​​പി​​​​​​​താ​​​​​​​ക്ക​​​​​​​ൾ. മൊ​​​​​​ബൈ​​​​​​ൽ​​​​​​ഫോ​​​​​​ൺ വാ​​​​​​ങ്ങി​​​​​​ന​​​​​​ൽ​​​​​കാ​​​​​​ത്ത​​​​​​തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ മാ​​​​​​താ​​​​​​പി​​​​​​താ​​​ക്ക​​​​​​ളു​​​​​​മാ​​​​​​യി ത​​​​​​ർ​​​​​​ക്ക​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു കു​​​​​​നാ​​​​​​ൽ.

മ​​​​​​​ല​​​​​​​നി​​​​​​​ര​​​​​​​ക​​​​​​ളു​​​​​​ടെ താ​​​​​​ഴെ​​​​​​വ​​​​​​​ച്ച് മ​​​​​​​ക​​​​​​​നെ പി​​​​​​​ന്തി​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ​മു​​​​​​ര​​​​​​ളീ​​​​​​ധ​​​​​​റും (48) സം​​​​​​ഗീ​​​​​​ത​​​​​​യും ശ്ര​​​​​​​മി​​​​​​​ച്ചു. ഫ​​​​​​യ​​​​​​ർ ബ്രി​​​​​​ഗേ​​​​​​ഡും പോ​​​​​​ലീ​​​​​​സും സ്ഥ​​​​​​ല​​​​​​ത്തെ​​​​​​ത്തി താ​​​​​​ഴെ വ​​​​​​ല സ്ഥാ​​​​​​പി​​​​​​ച്ചു. മു​​​ര​​​ളീ​​​ധ​​​റും സം​​​ഗീ​​​ത​​​യും മ​​​ല​​​മു​​​ക​​​ളി​​​ൽ കു​​​നാ​​​ൽ നി​​​ൽ​​​ക്കു​​​ന്നി​​​ട​​​ത്ത് എ​​​ത്തി അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. ഇ​​​തി​​​നി​​​ടെ, കു​​​​​​നാ​​​​​​ൽ മ​​​​​​റ്റൊ​​​​​​രി​​​​​​ട​​​​​​ത്തേ​​​​​​ക്ക് മാ​​​​​​റി.

മ​​​ക​​​നെ പി​​​ടി​​​ച്ചു പി​​​ന്നി​​​ലേ​​​ക്കു നീ​​​ക്കാ​​​ൻ മു​​​ര​​​ളീ​​​ധ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ര​​​ണ്ടു പേ​​​രും കൊ​​​ക്ക​​​യി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​​തു​ ക​​​​ണ്ടു നി​​​ന്ന അ​​​ടു​​​ത്ത​​​നി​​​മി​​​ഷം സം​​​​​​ഗീ​​​​​​ത താ​​​​​​ഴേ​​​​​​ക്കു ചാ​​​​​​ടി. സം​​​​​​​ഭ​​​​​​​വ​​​​​​​സ്ഥ​​​​​​​ല​​​​​​​ത്തു​​​​​​വ​​​​​​​ച്ചു​​​​​​​ത​​​​​​​ന്നെ മൂ​​​​​​​വ​​​​​​​രും മ​​​​​​​രി​​​​​ച്ചു. വി​​​​​​​വ​​​​​​​ര​​​​​​​മ​​​​​​​റി​​​​​​​ഞ്ഞ് സ്ഥ​​​​​​​ല​​​​​​​ത്തെ​​​​​​​ത്തി​​​​​​​യ പോ​​​​​​​ലീ​​​​​​​സും പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളും ചേ​​​​​​​ർ​​​​​​​ന്നാ​​​​​​​ണ് മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ പു​​​​​​​റ​​​​​​​ത്തെ​​​​​​​ടു​​​​​​​ത്ത​​​​​​​ത്.

Tags : Prevent Sons Suicide Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up