x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത കേസ് രണ്ടു പേര്‍ റിമാന്‍ഡില്‍

വെബ് ഡെസ്‌ക്
Published: August 22, 2026 04:31 AM IST | Updated: August 22, 2026 04:31 AM IST

പ്രതീകാത്മക ചിത്രം

തൊ​​ടു​​പു​​ഴ: ല​​ഹ​​രി ഉ​​പ​​യോ​​ഗം പു​​റ​​ത്ത​​റി​​യി​​ച്ച​​തി​​ന്‍റെ പേ​​രി​​ല്‍ ക്രൂ​​ര​​മാ​​യി മ​​ര്‍ദി​​ച്ച് വി​​ദ്യാ​​ര്‍ഥി​​യു​​ടെ ജ​​ന​​നേ​​ന്ദ്രി​​യം ത​​ക​​ര്‍ത്ത കേ​​സി​​ല്‍ ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യ ര​​ണ്ടു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. എ​​റ​​ണാ​​കു​​ളം പി​​റ​​വം ക​​ല്ലു​​മാ​​രി​​യി​​ല്‍ അ​​ക്ഷ​​യ് സ​​ജു (18), അ​​മ്പ​​ല​​വ​​യ​​ല്‍ നെ​​ച്ചി​​ക്കാ​​ട്ടു​​കു​​ഴി ഗൗ​​തം കൃ​​ഷ്ണ (18) എ​​ന്നി​​വ​​രെ​​യാ​​ണ് തൊ​​ടു​​പു​​ഴ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​വ​​രെ കാ​​ക്ക​​നാ​​ട് ബോ​​ര്‍സ്റ്റ​​ല്‍ സ്‌​​കൂ​​ളി​​ലേ​​ക്ക് 14 ദി​​വ​​സ​​ത്തേ​​ക്കു റി​​മാ​​ന്‍ഡ് ചെ​​യ്തു.

കേ​​സി​​ല്‍ പ്ര​​ധാ​​ന കു​​റ്റാ​​രോ​​പി​​ത​​നാ​​യ പ്രാ​​യ​​പൂ​​ര്‍ത്തി​​യാ​​കാ​​ത്ത വി​​ദ്യാ​​ര്‍ഥി​​യെ പോ​​ലീ​​സ് കോ​​ട്ട​​യം തി​​രു​​വ​​ഞ്ചൂ​​രി​​ലെ ജു​​വ​​നൈ​​ല്‍ ഹോ​​മി​​ലാ​​ക്കി. ഈ ​​വി​​ദ്യാ​​ര്‍ഥി​​യെ നേ​​ര​​ത്തെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ജു​​വ​​നൈ​​ല്‍ ജ​​സ്റ്റി​​സ് ബോ​​ര്‍ഡി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യി​​രു​​ന്നു. പി​​ന്നീ​​ട് മാ​​താ​​പി​​താ​​ക്ക​​ള്‍ക്കൊ​​പ്പം വി​​ട്ട​​യ​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ വീ​​ണ്ടും ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന് നി​​ര്‍ദേ​​ശി​​ച്ചി​​രു​​ന്നു. ഹാ​​ജ​​രാ​​യ​​പ്പോ​​ള്‍ ജു​​വ​​നൈ​​ല്‍ ഹോ​​മി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

കേ​​സി​​ന്‍റെ ഗൗ​​ര​​വ​​വും കു​​റ്റാ​​രോ​​പി​​ത​​ന്‍ ന​​ട​​ത്തി​​യ ക്രൂ​​ര​​ത​​യും പ​​രി​​ഗ​​ണി​​ച്ചാ​​ണ് ന​​ട​​പ​​ടി. കൂ​​ടാ​​തെ കു​​റ്റാ​​രോ​​പി​​ത​​ന്‍, പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ര്‍ഥി​​ക്ക് ഇ​​ന്‍സ്റ്റ​​ഗ്രാ​​മി​​ല്‍ വെ​​ല്ലു​​വി​​ളി രൂ​​പ​​ത്തി​​ലു​​ള്ള സ​​ന്ദേ​​ശ​​വും അ​​യ​​ച്ചി​​രു​​ന്നു. ഇ​​തും കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ന​​ട​​പ​​ടി. ഗൗ​​ത​​മി​​നും അ​​ക്ഷ​​യ്ക്കു​​മെ​​തി​​രെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നി​​ല്ല.

എ​​ന്നാ​​ല്‍ ഇ​​വ​​രും അ​​ക്ര​​മ​​ത്തി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​ണെ​​ന്ന് പി​​ന്നീ​​ട് ആ​​രോ​​പ​​ണം ഉ​​യ​​ര്‍ന്നു. ഇ​​തോ​​ടെ പോ​​ലീ​​സ് ഇ​​വ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ചോ​​ദ്യം ചെ​​യ്തു. ത​​ങ്ങ​​ള്‍ വി​​ദ്യാ​​ര്‍ഥി​​യെ മ​​ര്‍ദി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് ഇ​​വ​​ര്‍ മൊ​​ഴി ന​​ല്‍കി​​യ​​ത്. എ​​ന്നാ​​ല്‍ അ​​ക്ര​​മ​​ത്തി​​ല്‍ ഇ​​വ​​രും പ​​ങ്കാ​​ളി​​ക​​ളാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​യ​​തോ​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

Tags : Student Genital Mutilation Case Two Accused Remanded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up