x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സര്‍ക്കാരിനു കോടതിയുടെ വിമര്‍ശനം, സ​​​ത്യ​​​വാ​​​ങ്മൂ​​​ലം എവിടെ?

വെബ്ഡെസ്ക്
Published: August 22, 2026 03:42 AM IST | Updated: August 22, 2026 03:47 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: സം​​​വ​​​ര​​​ണ പ​​​ട്ടി​​​ക കാ​​​ലോ​​​ചി​​​ത​​​മാ​​​യി പു​​​തു​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ര്‍ജി​​​യി​​​ല്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ത്ത ന​​​ട​​​പ​​​ടി​​​യി​​​ല്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രി​​​നെ വി​​​മ​​​ര്‍ശി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ച്ചെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​മ​​​ര്‍ശ​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​ര്‍ഹ​​​രാ​​​യ​​​വ​​​ര്‍ക്കു മു​​​ഴു​​​വ​​​ന്‍ സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും​​​വി​​​ധം സം​​​വ​​​ര​​​ണ പ​​​ട്ടി​​​ക പു​​​തു​​​ക്കാ​​​ന്‍ സാ​​​മൂ​​​ഹി​​​ക, സാ​​​മ്പ​​​ത്തി​​​ക സ​​​ര്‍വേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന 2010ലെ ​​​ഹൈ​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേ മൈ​​​നോ​​​റി​​​റ്റി ഇ​​​ന്ത്യ​​​ന്‍സ് പ്ലാ​​​നിം​​​ഗ് ആ​​​ന്‍ഡ് വി​​​ജി​​​ല​​​ന്‍സ് ക​​​മ്മീ​​​ഷ​​​ന്‍ ട്ര​​​സ്റ്റ് സ​​​മ​​​ര്‍പ്പി​​​ച്ച കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. സെ​​​പ്റ്റം​​​ബ​​​ര്‍ എ​​​ട്ടി​​​ന​​​കം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ക്കും പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്കും കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം ച​​​ട്ട​​​ത്തി​​​ലെ 11ാം വ​​​കു​​​പ്പ​​​ട​​​ക്കം പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ര്‍വേ ന​​​ട​​​ത്തി സം​​​വ​​ര​​​ണ​​​പ്പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ല്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു 2020ലെ ​​​ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ക്കാ​​​യി​​​രു​​​ന്നു നി​​​ര്‍ദേ​​​ശം. എ​​​ന്നാ​​​ല്‍, 2021ലെ 105 -ാം ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക്കു​​​മു​​​മ്പാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യ​​​തെ​​​ന്നും ഭേ​​​ദ​​​ഗ​​​തി​​​ക്കു​​​ശേ​​​ഷം സാ​​​മൂ​​​ഹി​​​ക​​​പ​​​ര​​​മാ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​മാ​​​യും പി​​​ന്നാ​​​ക്കം നി​​​ല്‍ക്കു​​​ന്ന​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ക്കാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2017ലെ ​​​കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം 2011ലെ ​​​സാ​​​മൂ​​​ഹി​​​ക,സാ​​​മ്പ​​​ത്തി​​​ക, ജാ​​​തി സെ​​​ന്‍സ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശേ​​​ഖ​​​രി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ര്‍ട്ട് സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന് 2023 മേ​​​യ് 23ന് ​​​കൈ​​​മാ​​​റി​​​യ​​​താ​​​യി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യ​​​വു​​​മ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ളാ​​​യ​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലെ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ക്കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചു വേ​​​ണം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി സെ​​​പ്റ്റ​​​ര്‍ 11ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Tags : Criticism Oath Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up