x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീ​യ​പാ​ത നി​ര്‍​മാ​ണ ക​മ്പ​നി പ്ര​വ​ര്‍​ത്ത​നം നാ​ട്ടു​കാ​ര്‍ ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 22, 2026 05:30 AM IST | Updated: August 22, 2026 05:30 AM IST

മ​ണ്ണു​ത്തി ഇ​ട​പ്പി​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​രാ​ര്‍ ക​മ്പ​നി​യു​ടെ കോ​ണ്‍​ക്രീ​റ്റ്പ്ലാ​ന്‍റ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​രോ

ന​ന്തി​ക്ക​ര: മ​ണ്ണു​ത്തി ഇ​ട​പ്പി​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​രാ​ര്‍ ക​മ്പ​നി​യു​ടെ കോ​ണ്‍​ക്രീ​റ്റ്പ്ലാ​ന്‍റ് നാ​ട്ടു​കാ​ര്‍ ഉ​പ​രോ​ധി​ച്ചു. പ്ലാ​ന്‍റി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക്, കോ​ണ്‍​ഗ്രീ​റ്റ് മി​ക്സ് ക​യ​റ്റി​വ​രു​ന്ന കൂ​റ്റ​ന്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും റോ​ഡി​ല്‍ ചെ​ളി​യും മെ​റ്റ​ലും ഒ​ലി​ച്ചി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി​വീ​ഴു​ക​യും, കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് ന​ട​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം.

വാ​ര്‍​ഡ് അം​ഗ​ളാ​യ കെ.​എ​സ്. ജോ​ണ്‍​സ​ണ്‍, കെ.​എ. വേ​ലാ​യു​ധ​ന്‍, പ്ര​ദേ​ശ​വാ​സി​ക​ളാ​യ, ബാ​ബു ആ​ളോ​ത്ത്, വി.​ബി. നാ​രാ​യ​ണ​ന്‍​കു​ട്ടി, പി.​എ​ല്‍.​ബേ​ബി, വി.​എ​സ്. വേ​ണു, പി. ​ഡി. വ​ര്‍​ഗീ​സ്, വി​നോ​ദ് കു​റു​മാ​ലി, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് ക​മ്പ​നി മാനേ​ജ​ര്‍ നാ​ട്ടു​കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി, പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി. ഇ​തി​നെ തു​ട​ര്‍​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up