x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റാ​യി​യി​ൽ 18 വ​യ​സു​കാ​ര​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍

കൊച്ചി ബ്യൂറോ
Published: August 22, 2026 12:04 PM IST | Updated: August 22, 2026 12:04 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ര​ണ്ട് ഗ്രാം ​ക​ഞ്ചാ​വു​മാ​യി 18കാ​ര​ന്‍ പി​ടി​യി​ല്‍. പ​റ​വൂ​ര്‍ കാ​ഞ്ഞി​ര​പ്പ​റ​മ്പി​ല്‍ അ​ഭി​ന​വ് ആ​ണ് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ചെ​റാ​യി ഭാ​ഗ​ത്ത് വ​ച്ച് മു​ന​മ്പം പോ​ലി​സ് ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സ് എ​ടു​ത്ത ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു

Tags : Youth Caught Ganja cherai police

Recent News

Corehub Up