Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tracks

ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ര്‍ പ​ടി​ഞ്ഞാ​റെ തെ​ക്കി​ടു​ത്താം വീ​ട്ടി​ല്‍ സു​മി​ത്ര(68) യാ​ണ് മ​രി​ച്ച​ത്. രാ​വി​ലെ പ​ത്തോ​ടെ കോ​ര​പ്പു​ഴ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​തു​വ​ഴി എ​ത്തി​യ സു​മി​ത്ര റെ​യി​ല്‍ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up