Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tripunithura

ഏ​റ്റു​മാ​നൂ​രി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലും സി​പി​എം-ബി​ജെ​പി ഡീ​ല്‍

കൊ​​​​ച്ചി: സി​​​​പി​​​​എം- ബി​​​​ജെ​​​​പി ഡീ​​​​ല്‍ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ണ്ടെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളു​​​​ടെ നാ​​​​വി​​​​ല്‍നി​​​​ന്നു പെ​​​​യ്തു വീ​​​​ണ വൃ​​​​ത്തി​​​​കെ​​​​ട്ട വാ​​​​ക്കു​​​​ക​​​​ള്‍ ശു​​​​ചീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ സാം​​​​സ്‌​​​​കാ​​​​രി​​​​ക ഹ​​​​രി​​​​ത​​​​സേ​​​​ന രൂ​​​​പീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടിവ​​​​രു​​​​മെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പെ​​​​രു​​​​ന്പാ​​​​വൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ബി​​​​ജെ​​​​പി വോ​​​​ട്ട് പി​​​​ടി​​​​ച്ച ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ ട്വ​​​​ന്‍റി 20​​യാ​​​​ണ് സ്ഥാ​​​​നാ​​​​ര്‍​ഥി. തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യി​​​​ൽ ബി​​​​ജെ​​​​പി ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ 23,000 വോ​​​​ട്ട് പി​​​​ടി​​​​ക്കു​​​​ക​​​​യും ഇ​​​​ക്കു​​​​റി ന​​​​ഗ​​​​ര​​​​സ​​​​ഭ പി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സ്ഥ​​​​ല​​​​മാ​​​​ണ്. അ​​​​വി​​​​ടെ​​​​യും ബി​​​​ജെ​​​​പി​​​​ക്ക് സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യി​​​​ല്ല. ട്വ​​​​ന്‍റി 20യാ​​​​ണ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​സ​​​​ര്‍​ഗോ​​ഡും മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​വും റാ​​​​ന്നി​​​​യും കോ​​​​ന്നി​​​​യും ചെ​​​​ങ്ങ​​​​ന്നൂ​​​​രും ഏ​​​​റ്റു​​​​മാ​​​​നൂ​​​​രും തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യും ഉ​​​​ള്‍​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ ഡീ​​​​ലാ​​​​ണ്. ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ഡീ​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് പൊ​​​​ളി​​​​ച്ച​​​​ടു​​​​ക്കും.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ട് അ​​​​ങ്ങോ​​​​ട്ട് ഒ​​​​ന്നും ചോ​​​​ദി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ല. ഓ​​​​ള്‍ ഇ​​​​ന്ത്യ റേ​​​​ഡി​​​​യോ​​​​യാ​​​​ണ്. ഒ​​​​രാ​​​​ള്‍ ചോ​​​​ദ്യം ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍ വീ​​​​ട്ടി​​​​ല്‍ പോ​​​​യി ചേ​​​​ദി​​​​ക്കാ​​​​നാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​ത്. വീ​​​​ട്ടി​​​​ല്‍ അ​​​​ല്ല, തെ​​​​രു​​​​വി​​​​ല്‍ ഇ​​​​റ​​​​ങ്ങി ജ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​ങ്ങ​​​​ളു​​​​ടെ ദു​​​​ഷ് ചെ​​​​യ്തി​​​​ക​​​​ളെ കു​​​​റി​​​​ച്ച് ചോ​​​​ദി​​​​ക്കും. ഡീ​​​​ല്‍ എ​​​​ന്ന് പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ള്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​കോ​​​​പി​​​​ത​​​​നാ​​​​യി.

മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​ല​​​​യാ​​​​ള ഭാ​​​​ഷ​​​​യ്ക്ക് സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്ത ചി​​​​ല വാ​​​​ക്കു​​​​ക​​​​ളു​​​​ണ്ട്. പ​​​​ര​​​​നാ​​​​റി, കു​​​​ലം​​​​കു​​​​ത്തി, ചെ​​​​റ്റ. ഇ​​​​പ്പോ​​​​ള്‍ ഐ​​​​സ​​​​ക്കി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​നാ​​​​യാ​​​​ണ് കോ​​​​മാ​​​​ളി. ഒ​​​​രു ക​​​​ലാ​​​​കാ​​​​ര​​​​നെ കോ​​​​മാ​​​​ളി​​​​യെ​​​​ന്ന് വി​​​​ളി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലേ​​​​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ര്‍​ട്ടി അധഃപതി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ചെ​​​​റ്റ എ​​​​ന്ന വാ​​​​ക്ക് ചാ​​​​രു​​​​ത​​​​യു​​​​ള്ള പ്ര​​​​യോ​​​​ഗ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗം പ​​​​റ​​​​ഞ്ഞ​​​​ത്.

ഭാ​​​​ഷ​​​​യി​​​​ലും സാം​​​​സ്‌​​​​കാ​​​​രി​​​​ക ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും ഇ​​​​വ​​​​രു​​​​ടെ നാ​​​​വി​​​​ല്‍നി​​​​ന്നു പെ​​​​യ്തു വീ​​​​ണ വൃ​​​​ത്തി​​​​കെ​​​​ട്ട വാ​​​​ക്കു​​​​ക​​​​ള്‍ ശു​​​​ചീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ സാം​​​​സ്‌​​​​കാ​​​​രി​​​​ക ഹ​​​​രി​​​​ത​​​​സേ​​​​ന രൂ​​​​പീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടിവ​​​​രും. മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ന്തി​​​​നാ​​​​ണ് ഇ​​​​ത്ര​​​​യും പ്ര​​​​കോ​​​​പി​​​​ത​​​​നാ​​​​കു​​​​ന്ന​​​​തും മോ​​​​ശം വാ​​​​ക്കു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തും? എ​​​​ത്ര​​​​യോ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ വാ​​​​ക്കു​​​​ക​​​​ളു​​​​ള്ള മ​​​​ല​​​​യ​​​​ള ഭാ​​​​ഷ​​​​യി​​​​ല്‍ നി​​​​ന്നു കൊ​​​​ണ്ടാ​​​​ണ് ഇ​​​​ത്ര​​​​യും വൃ​​​​ത്തി​​​​കെ​​​​ട്ട വാ​​​​ക്കു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

മോ​​​​ഹ​​​​ന്‍​ലാ​​​​ലു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന് ചെ​​​​ല​​​​വ​​​​ഴി​​​​ച്ച പ​​​​ണം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഖ​​​​ജ​​​​നാ​​​​വി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ച​​​​ട​​​​യ്ക്ക​​​​ണം. ക​​​​മി​​​​ഴ്ന്നു​​​​വീ​​​​ണാ​​​​ല്‍ കാ​​​​ല്‍​പ്പ​​​​ണ​​​​വു​​​​മാ​​​​യി പൊ​​​​ങ്ങു​​​​ന്ന കൊ​​​​ള്ള​​​​ക്കാ​​​​രാ​​​​യി സി​​​​പി​​​​എ​​​​മ്മു​​​​കാ​​​​ര്‍ മാ​​​​റി​​​​യെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

മെ​ട്രോ സ്റ്റേ​ഷ​നും ഇ​നി മ​ദ്യ​മ​യം

കൊ​​​​ച്ചി: മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​മ​​​​യ​​​​വും കൂ​​​​ട്ടി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ കൊ​​​​ച്ചി​​​​യു​​​​ടെ പ​​​​രി​​​​ഷ്കൃ​​​​ത ഗ​​​​താ​​​​ഗ​​​​ത​​​ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ മെ​​​​ട്രോ റെ​​​​യി​​​​ലി​​​​ന്‍റെ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​നി മ​​​​ദ്യം സു​​​​ല​​​​ഭ​​​​മാ​​​​ക്കും. തി​​​​ര​​​​ക്കേ​​​​റി​​​​യ വൈ​​​​റ്റി​​​​ല, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ വ​​​​ട​​​​ക്കേ​​​​ക്കോ​​​​ട്ട സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​ല്പ​​​​ന​​​​ശാ​​​​ല തു​​​​റ​​​​ക്കു​​​​ന്ന​​​​ത്.

വൈ​​​​റ്റി​​​​ല മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ൽ 4,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ലാ​​​​ണു ബെ​​​​വ്കോ പ്രീ​​​​മി​​​​യം മ​​​​ദ്യ​​​​വി​​​​ല്പ​​​​ന​​​​ശാ​​​​ല തു​​​​റ​​​​ക്കു​​​​ന്ന​​​​ത്. ഔ​​​​ട്ട്‌​​​​ലെറ്റി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ഇ​​​​ന്നു​​​മു​​​​ത​​​​ൽ മ​​​​ദ്യ​​​​വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ബെ​​​​വ്കോ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മ​​​​ദ്യ​​​​വി​​​​ല്പ​​​​ന​​​​യ്ക്ക് മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സ്ഥ​​​​ലം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​ദ്യം സു​​​​ല​​​​ഭ​​​​മാ​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണു മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ലും മ​​​​ദ്യ​​​​ശാ​​​​ല ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ധാ​​​​കൃ​​​​ഷ​​​​ണ​​​​ൻ ക​​​​ട​​​​വു​​​​ങ്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ യാ​​​​ത്രാ​​​​മാ​​​​ർ​​​​ഗ​​​​മാ​​​​ണു മെ​​​​ട്രോ. എ​​​​ന്നാ​​​​ൽ മെ​​​​ട്രോ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​നി മ​​​​ദ്യ​​​​പ​​​​രു​​​​ടെ ശ​​​​ല്യം പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ള്ള ഏ​​​​രി​​​​യ​​​​ക​​​​ൾ വ്യാ​​​​പാ​​​​ര​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ൽ​​​​കാ​​​​ൻ നേ​​​​ര​​​​ത്തേ കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് കെ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. വി​​​​വി​​​​ധ ക​​​​ച്ച​​​​വ​​​​ട​​​​ശാ​​​​ല​​​​ക​​​​ൾ മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ മ​​​​ദ്യ​​​​ശാ​​​​ല​​​​യ്ക്കാ​​​​യി മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​ന്‍റെ സ്ഥ​​​​ലം വി​​​​ട്ടു​​​ന​​​​ൽ​​​​കു​​​​ന്ന​​​​ത് ആ​​​​ദ്യ​​​​മാ​​​​ണ്.

Kerala

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ ആ​റി​ൽ അ​ഞ്ചും ന​ഷ്ട​മാ​യി

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യി എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ട്. ഇ​ന്ന് ന​ട​ന്ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.

ന​ഗ​ര​സ​ഭ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നാ​യെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ ആ​റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ അ​ഞ്ചും ബി​ജെ​പി​ക്ക് ന​ഷ്ട​മാ​യി. എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളാ​ണ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ആ​റി​ൽ അ​ഞ്ചും നേ​ടി​യ​ത്.

വി​ക​സ​നം, ക്ഷേ​മം, വി​ദ്യാ​ഭ്യാ​സം എ​ന്നീ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ എ​ൽ​ഡി​എ​ഫ് നേ​ടി​യ​പ്പോ​ൾ, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യം എ​ന്നീ ക​മ്മി​റ്റി​ക​ൾ യു​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി. ബി​ജെ​പി​ക്ക് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ജ​ന​വി​ധി​യെ ഇ​രു മു​ന്ന​ണി​ക​ളും ചേ​ർ​ന്ന് അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ നീ​ക്ക​മാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ബി​ജെ​പി പ്ര​തി​ക​രി​ച്ചു.

 

 

 

 

 

 

 

 

 

District News

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ:ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് എ​ൽ​ഡി​എ​ഫ്

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​യെ ഒ​ഴി​വാ​ക്കി ഭ​ര​ണം പി​ടി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് നീ​ക്ക​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി. ത​ങ്ങ​ളു​ടെ ബാ​ന്ധ​വ​ത്തെ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും. യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.


ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം എ​ൻ​ഡി​എ മു​ന്ന​ണി ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി ഭ​ര​ണം നേ​ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്.


കൗ​ൺ​സി​ലി​ൽ ഒ​രു മു​ന്ന​ണി​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്ന​ണി​ക​ൾ സ​ന്ദേ​ഹ​ത്തി​ലാ​യ​ത്. ആ​കെ​യു​ള്ള 53 സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ 21, എ​ൽ​ഡി​എ​ഫ് 20, യു​ഡി​എ​ഫ് 12 എ​ന്ന​താ​ണ് ക​ക്ഷി​നി​ല.

Latest News

Corehub Up